Kerala Mirror

November 7, 2024

സപ്തതി നിറവിൽ ഉലകനായകൻ

ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളായ കമല്‍ഹാസന് ഇന്ന് എഴുപതാം പിറന്നാൾ. അഭിനേതാവായി മാത്രമല്ല, സംവിധായകനായും എഴുത്തുകാരനായും നിര്‍മാതാവായും തിളങ്ങിയ ബഹുമുഖപ്രതിഭയാണ് കമൽഹാസൻ. പ്രേക്ഷകരെ വിസ്മയിപ്പിച്ച, അമ്പരപ്പിച്ച എത്രയെത്ര കഥാപാത്രങ്ങള്‍. ഗുണയും അവ്വൈ ഷണ്‍മുഖിയും […]
November 7, 2024

മന്ത്രിസ്ഥാനം ഒഴിയുമോ? സു​രേ​ഷ് ഗോ​പി​ക്ക് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​നു​മ​തി​യി​ല്ല

ന്യൂ​ഡ​ൽ​ഹി : ന​ട​നും കേ​ന്ദ്ര സ​ഹ​മ​ന്ത്രി​യു​മാ​യ സു​രേ​ഷ് ഗോ​പി​ക്ക് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​നു​മ​തി​യി​ല്ല. മ​ന്ത്രി പ​ദ​വി​യി​ൽ ശ്ര​ദ്ധി​ച്ച് മു​ന്നോ​ട്ട് പോ​കാ​ൻ പ്ര​ധാന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​മി​ത് ഷാ​യും നി​ർ​ദേ​ശം ന​ൽ​കി​യ​താ​യാ​ണ് വി​വ​രം. സു​രേ​ഷ് ഗോ​പി മ​ണ്ഡ​ല​ത്തി​ലും […]
November 6, 2024

ലൈംഗിക പീഡന പരാതി; നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്

കൊച്ചി : ലൈംഗിക പീഡന പരാതിയില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്. നടനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി അന്വേഷണ സംഘം. എഫ്.ഐ.ആറില്‍ ആറാംപ്രതിയായിരുന്നു നിവിന്‍. പരാതിയില്‍ പറയുന്ന സമയത്ത് നിവിന്‍ വിദേശത്തല്ലായിരുന്നുവെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. […]
November 6, 2024

‘പല്ലൊട്ടിയുടെ മെഗാ വിജയം’ താരങ്ങളെ ചേർത്തുനിർത്തി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി

ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ‘പല്ലൊട്ടി 90’s കിഡ്സ്’ സിനിമയുടെ വിജയത്തിൽ താരങ്ങളെയും അണിയറപ്രവർത്തകരേയും അഭിനന്ദിച്ചും ചേർത്തുനിർത്തിയും മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ. ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് എന്നിവരെ […]
November 5, 2024

സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി

കൊച്ചി : നിർമാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി. സംഘടനയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ചാണ് അച്ചടക്ക നടപടി. രണ്ടുതവണ വിശദീകരണം ചോദിച്ചപ്പോഴും വ്യക്തമായ മറുപടി നൽകാൻ സാന്ദ്രക്ക് കഴിഞ്ഞില്ലെന്ന് അസോസിയേഷൻ പറയുന്നു. അസോസിയേഷൻ സ്ത്രീ സൗഹൃദമല്ലെന്നും […]
November 4, 2024

മഞ്ജുവാര്യരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : മഞ്ജുവാര്യരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. സംവിധായകൻ ശ്രീകുമാർ മേനോൻ പ്രതിയായ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയെന്നായിരുന്നു മഞ്ജുവിന്റെ പരാതി. ഒടിയൻ സിനിമയ്ക്ക് ശേഷമുള്ള സൈബർ […]
November 2, 2024

ഷാരൂഖ് ഖാന് ഓസ്കാർ അക്കാദമിയുടെ പിറന്നാൾ സമ്മാനം

മുംബൈ : ബോളിവുഡിന്റെ കിംഗ് ഖാന് ഇന്ന് 59 -ാം പിറന്നാൾ. താരത്തിന്റെ പിറന്നാളിന് ആരാധകർക്ക് ഇരട്ടിമധുരവുമായി അക്കാദമിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. ഓസ്കാർ അവാർഡുകൾ നൽകുന്ന അക്കാഡമി ഓഫ് മോഷൻ പിക്ച്ചർ ആർട്സ് ആൻഡ് സയൻസസിന്റെ […]
November 2, 2024

ന​ട​ന്‍ ടി.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍ അ​ന്ത​രി​ച്ചു

കാ​സ​ര്‍​ഗോ​ഡ് : സി​നി​മ-നാ​ട​ക ന​ട​ന്‍ ടി.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍ അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് മ​ര​ണം. കാ​സ​ര്‍​ഗോ​ഡ് ചെ​റു​വ​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​ണ്. കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ “ന്നാ ​താ​ന്‍ കേ​സ് കൊ​ട്’ സി​നി​മ​യി​ല്‍ ഇ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച മ​ന്ത്രി പ്രേ​മ​ന്‍ […]
November 1, 2024

40,000 ത്തിലേറെ സംഗീതാരാധകരെത്തും,എ ആർ റഹ്മാന്റെ ലൈവ് മ്യൂസിക് കൺസേർട്ട് ഫെബ്രുവരിയിൽ കോഴിക്കോട്

കോഴിക്കോട് : “ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിലിന്റെ” ഭാഗമായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എ ആർ റഹ്മാൻ ലൈവ് മ്യൂസിക് കൺസേർട്ട് ഫെബ്രുവരിയിൽ കോഴിക്കോട് നടക്കും. സംഗീത നിശയുടെ […]