Kerala Mirror

January 2, 2024

ട്രെ​യി​ല​ര്‍ ലോ​ഞ്ചിം​ഗ് പ​രി​പാ​ടി മാ​റ്റി​വച്ചു,തൊ​ടു​പു​ഴ‌​യി​ലെ കു​ട്ടി​ക​ർ​ഷ​കന് സഹായവുമായി നടൻ ജ​യ​റാം

തൊ​ടു​പു​ഴ: രാ​വും പ​ക​ലും ക​ഷ്ട​പ്പെ​ട്ട്, അ​രു​മ​ക​ളാ​യി വ​ള​ർ​ത്തി​യെ​ടു​ത്ത 13 പ​ശു​ക്ക​ൾ ച​ത്തു​വീ​ണ​തി​ന്‍റെ സ​ങ്ക​ട​ത്തി​ൽ ക‍​ഴി​യു​ന്ന തൊ​ടു​പു​ഴ വെ​ള്ളി​യാ​മ​റ്റം സ്വ​ദേ​ശി മാ​ത്യു എ​ന്ന കു​ട്ടി​ക​ർ​ഷ​ക​ന് ആ​ശ്വാ​സ​വു​മാ​യി അ​ബ്രാ​ഹം ഓ​സ്‌​ല​ർ സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. നാ​ലി​നു ന​ട​ത്താ​നി​രു​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ര്‍ […]
December 30, 2023

യൂട്യൂബിൽ ട്രെൻഡിങ്ങായി മോഹൻലാലിൻറെ മലൈക്കോട്ടൈ വാലിബനിലെ ‘റാക്ക്’പാട്ട്

മലൈക്കോട്ടൈ വാലിബന്റെ ഓരോ അപ്ഡേറ്റുകളും ആരാധകരുടെ പ്രതീക്ഷയേറ്റുകയാണ്. ഇപ്പോൾ ചിത്രത്തിലെ രണ്ടാമത്തെ ​ഗാനം പുറത്തുവന്നിരിക്കുകയാണ്. മോഹൻലാൽ പാടിയ ‘റാക്ക്’ എന്ന ​ഗാനത്തിന്റെ ലിറിക് വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.  ചിത്രത്തിന്റെ തിരക്കഥാകൃത്തായ പിഎസ് റഫീഖ് തന്നെയാണ് ​ഗാനരചന […]
December 30, 2023

നേര് 50 കോടി ക്ലബ്ബിൽ ; പ്രേക്ഷകരോട് നന്ദി പറഞ്ഞ് മോഹൻലാൽ

മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ ചിത്രം നേര് വമ്പൻ ഹിറ്റ്. 50 കോടി ക്ലബ്ബിലാണ് ചിത്രം ഇടംനേടിയത്. സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞതാരം ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ പ്രശംസിക്കുകയും […]
December 29, 2023

സിബി മലയില്‍ പ്രസിഡന്‍റ് , ബി ഉണ്ണികൃഷ്ണന്‍ ജനറൽ സെക്രട്ടറി; ഫെഫ്കക്ക് പുതിയ നേതൃത്വം

കൊച്ചി : ഫെഫ്കയുടെ പ്രസിഡന്‍റായി സിബി മലയിലിനേയും ജനറൽ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണനേയും തെരഞ്ഞെടുത്തു. കൊച്ചിയിൽ ചേർന്ന വാർഷിക ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം. വർക്കിങ്ങ് ജനറൽ സെക്രട്ടറിയായി സോഹൻ സീനുലാലും ട്രഷററായി സതീഷ് ആർ.എച്ചും […]
December 28, 2023

അത് പ്രാങ്ക് വിഡിയോ ; എന്റെ കൂടെയുണ്ടായിരുന്നത് കസിന്‍ : വിശാല്‍

ന്യൂയോര്‍ക്കില്‍ നിന്നുള്ള വിഡിയോ വൈറലായതിനു പിന്നാലെ വിശദീകരണവുമായി നടന്‍ വിശാല്‍. അതൊരു പ്രാങ്ക് വിഡിയോ ആണ് എന്നാണ് താരം പറയുന്നത്. താനും തന്റെ കസിന്‍സും ചേര്‍ന്നാണ് വിഡിയോ ഒരുക്കിയതെന്നും കൂടെയുണ്ടായിരുന്നത് തന്റെ കസിനാണെന്നുമാണ് വിശാല്‍ പറയുന്നത്.  […]
December 28, 2023

നടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത്  അന്തരിച്ചു

ചെന്നൈ: നടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത് (71) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ​ഗുരുതരാവസ്ഥയിലായ താരം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.ആരോ​ഗ്യനില മോശമായതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ […]
December 27, 2023

സിനിമ വകുപ്പ് കൂടി ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി)

തിരുവനന്തപുരം : നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി വേണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി). മുഖ്യമന്ത്രിയോട് ഇക്കാര്യം കേരള കോണ്‍ഗ്രസ് (ബി) ആവശ്യപ്പെട്ടു. ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ […]
December 26, 2023

സ്വവര്‍ഗ രതിയെ മഹത്വവത്കരിക്കുന്നു ; ‘കാതല്‍’ സിനിമ സഭയ്ക്ക് എതിര് : ചങ്ങനാശേരി രൂപത സഹായമെത്രാന്‍

കോട്ടയം : ജിയോ ബേബി സംവിധാനം ചെയ്ത ‘കാതല്‍ ദി കോര്‍’ സിനിമയ്‌ക്കെതിരെ ചങ്ങനാശേരി രൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. സ്വവര്‍ഗ രതിയെ മഹത്വവത്കരിക്കുന്ന സിനിമ സഭയ്ക്ക് എതിരാണെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു. എംജിഒസിഎസ്എം […]
December 22, 2023

“2018′ ഓ​സ്‌​ക​ര്‍ അ​ന്തി​മ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ നി​ന്ന് പു​റ​ത്ത്

വാ​ഷിം​ഗ്ട​ണ്‍ ഡിസി: ഓ​സ്‌​ക​ര്‍ പു​ര​സ്‌​കാ​ര​ത്തി​നു​ള്ള ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക എ​ന്‍​ട്രി​യാ​യ മ​ല​യാ​ള ചി​ത്രം “2018’ന് ​പു​റ​ത്ത്. പ്ര​ള​യ​കാ​ല​ത്തി​ന്‍റെ ക​ഥ പ​റ​ഞ്ഞ ചി​ത്ര​ത്തി​ന് പു​ര​സ്‌​കാ​ര​ത്തി​ന്‍റെ അ​ന്തി​മ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടാ​നാ​യി​ല്ല. ജൂ​ഡ് ആ​ന്‍റ​ണി ജോ​സ​ഫി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ 2018 വി​ദേ​ശ […]