Kerala Mirror

January 10, 2024

ജാതിമതഭേദങ്ങളില്ലാതെ ലോകത്തെ നിലനിര്‍ത്താന്‍ സംഗീതത്തിന് കഴിയും : കെജെ യേശുദാസ്

കൊച്ചി : ജാതിമതഭേദങ്ങളില്ലാതെ ലോകത്തെ നിലനിര്‍ത്താന്‍ സംഗീതത്തിന് കഴിയുമെന്ന് മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ കെജെ യേശുദാസ്. ശരീരത്തിന്റെ തുടിപ്പുകള്‍ പോലും സംഗീതവുമായി ബന്ധപ്പെട്ടതാണ്. എല്ലാവരും സംഗീതത്തെ ബഹുമാനിക്കണമെന്നും യേശുദാസ് പറഞ്ഞു. കൊച്ചിയില്‍ നടന്ന ശതാഭിഷേക ആഘോഷത്തിന് […]
January 10, 2024

കെ.ജെ.യേശുദാസി​ന് ഇന്ന് ശതാഭി​ഷേകം

കെ.ജെ.യേശുദാസി​ന് ഇന്ന് ശതാഭി​ഷേകം. ആ​ഘോ​ഷം​ ​കേ​ക്കിൽ ഒ​തു​ക്കി​ ​യേ​ശു​ദാ​സ്. പ്ര​ത്യേ​ക​ ​ആ​ഘോ​ഷ​മി​ല്ലാ​തെ​യാ​ണ്ഇ​തി​ഹാ​സ​ ​ഗാ​യ​ക​ൻ​ ​കെ.​ ​ജെ​ ​യേ​ശു​ദാ​സ് ​ഇ​ന്ന് ​ശ​താ​ഭിഷി​ക്തനാ​വു​ന്ന​ത്.​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​വി​ലെ​ 11​ന്ഓ​ൺ​ലൈ​നി​ൽ​ ​എ​ത്തി​ ​ആ​രാ​ധ​ക​ർ​ക്ക് ​മു​ൻ​പി​ൽ​ ​പി​റ​ന്നാ​ൾ​ ​കേ​ക്ക് ​മു​റി​ക്കും.​ ​ഭാ​ര്യ​ ​പ്ര​ഭ​ […]
January 9, 2024

ഗാനഗന്ധർവന് നാളെ ശതാഭിഷേകം

തിരുവനന്തപുരം : മലയാളത്തിന്റെ ഗാനഗന്ധർവ്വൻ അതുല്യ ഗായകൻ കെ.ജെ. യേശുദാസിന് നാളെ 84 വയസ് പൂർത്തിയാകും. ശതാഭിഷിക്തനാകുന്ന അദ്ദേഹം യു.എസിലെ ടെക്സസിലുള്ള ഡാലസിലെ സ്വവസതിയിലാണ് ഇക്കുറി ജന്മദിനമാഘോഷിക്കുക. ഇന്ത്യൻ സംഗീതത്തിലെ അതുല്യ പ്രതിഭയായ യേശുദാസ് കോവിഡിനുശേഷം […]
January 9, 2024

81ാമത് ​ഗോൾഡൻ ഗ്ലോബ് :​ നോളന്റെ ഓപ്പൺ ഹെയ്മ‌ർന് 5 പുരസ്കാരങ്ങൾ

കാലിഫോർണിയ : 81-ാം ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടി ക്രിസ്റ്റഫ‍ർ നോളൻ സംവിധാനം ചെയ്ത ഓപ്പൺ ഹെയ്‌മർ. മികച്ച സിനിമ,​ സംവിധായകൻ,​ നടൻ തുടങ്ങി അഞ്ച് പുരസ്കാരങ്ങളാണ് സിനിമ നേടിയത്. ആറ്റം ബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന […]
January 8, 2024

യഷിന്റെ പിറന്നാളിന് ഫ്‌ലക്‌സ് വെക്കുന്നതിനിടെ മൂന്ന് ആരാധകര്‍ ഷോക്കേറ്റ് മരിച്ചു

ബംഗലൂരു : കന്നഡ നടന്‍ യഷിന്റെ പിറന്നാളിന് ഫ്‌ലക്‌സ് വെക്കുന്നതിനിടെ മൂന്ന് ആരാധകര്‍ ഷോക്കേറ്റ് മരിച്ചു. കര്‍ണാടകയിലെ ലക്ഷ്‌മേശ്വര്‍ താലൂക്കിലെ സുരനാഗി ഗ്രാമത്തില്‍ പുലര്‍ച്ചെയാണ് സംഭവം.  ഹനുമന്ത് ഹരിജന്‍ (24), മുരളി നടുവിനാമണി (20), നവീന്‍ […]
January 8, 2024

സല്‍മാന്‍ ഖാന്റെ ഫാം ഹൗസില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍

മുംബൈ : ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ഫാം ഹൗസില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. മഹാരാഷ്ട്രയിലെ മുംബൈ പനവേലിലെ സല്‍മാന്റെ അര്‍പ്പിത ഫാം ഹൗസില്‍ അതിക്രമിച്ചു കയറിയവരാണ് അറസ്റ്റിലായത്. ജനുവരി നാലിനായിരുന്നു സംഭവം. […]
January 8, 2024

ചലച്ചിത്ര നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന സമിതിയില്‍

തിരുവവനന്തപുരം :  ചലച്ചിത്ര നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന സമിതിയില്‍. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സുരേഷ് കുമാറിനെ സംസ്ഥാന സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്തത്. സുരേഷ് കുമാര്‍ നേരത്തെ ബിജെപി അനുഭാവിയായിരുന്നെങ്കിലും […]
January 6, 2024

ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു

ലോസാഞ്ചലസ്: ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച കരീബിയിന്‍ ദ്ലീപിന്‍റെ തീരത്താണ് അപകടമുണ്ടായത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനം കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു. 30 വർഷമായി അഭിനയരംഗത്ത് സജീവമായിരുന്ന ജര്‍മന്‍ വംശജനായ […]
January 4, 2024

‘പ്രേമ’ത്തെയും പിന്തള്ളി; മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയചിത്രങ്ങളിൽ ഇടം നേടി ‘നേര്’

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടി മോഹൻലാൽ – ജിത്തുജോസഫ് ചിത്രം നേര്. എക്കാലത്തെയും വലിയ വിജയങ്ങളായ 10 മലയാള സിനിമകളുടെ ലിസ്റ്റിലേക്ക് നേരത്തേ പ്രവേശനം ലഭിച്ചിരുന്നു ചിത്രത്തിന്. ഇപ്പോഴിതാ അതേ ലിസ്റ്റിലെ […]