Kerala Mirror

January 19, 2024

ഞങ്ങളുടെ അശ്രദ്ധ വേദനിപ്പിച്ചിരിക്കാം, അന്നപൂരണി സിനിമ വിവാദത്തിൽ മാപ്പ് പറഞ്ഞ് നയൻതാര

‘അന്നപൂരണി’ സിനിമയിലെ രം​ഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പ് പറഞ്ഞ് നടി നയൻതാര. സിനിമയിലെ രംഗം മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഹിന്ദുത്വ സംഘടനകൾ രംഗത്ത് വരികയും ചിത്രത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കൂടാതെ നിർമാതാക്കളിൽ ഒന്നായ സീ സ്റ്റുഡിയോസ് […]
January 19, 2024

മലൈക്കോട്ടൈ വാലിബന്‍ ട്രെയിലര്‍ പ്രേക്ഷകരിലേക്ക്

പ്രഖ്യാപനം മുതല്‍ ഓരോ അപ്ഡേറ്റും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച മലൈക്കോട്ടൈ വാലിബന്റെ ഗംഭീര ട്രെയിലർ റിലീസായി. കൊച്ചിയില്‍ നടന്ന താരസമ്പന്നമായ ചടങ്ങിലാണ് മലൈക്കോട്ടൈ വാലിബന്‍ ട്രെയിലർ റിലീസ് ചെയ്തത്. ‘ഈ ജോണറിലുള്ള ഒരു സിനിമ […]
January 17, 2024

നടി സ്വാസിക വിജയ് വിവാഹിതയാകുന്നു

നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരന്‍. ഇരുവരും ഒരു സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ജനുവരി 26 ന് തിരുവനന്തപുരത്താണ് വിവാഹചടങ്ങുകള്‍ നടക്കുക. 27 ന് കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി […]
January 16, 2024

കടിച്ച പാമ്പിനെക്കൊണ്ട് മുത്തച്ഛൻ വിഷം ഇറക്കും, പാമ്പ് മടങ്ങുമ്പോൾ  പിറകിലെ തൊഴുത്ത് നിന്ന് കത്തും; സ്വാസികയുടെ കഥയ്‌ക്ക് ട്രോളോട് ട്രോൾ

വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയുടെ പ്രമോഷനിടെ നടി സ്വാസിക പറഞ്ഞ ഒരു കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കടിച്ച പാമ്പിനെക്കൊണ്ട് വിഷം ഇറക്കിപ്പിക്കുന്ന തന്റെ മുത്തച്ഛനെ കുറിച്ചുള്ള കഥയാണ് സ്വാസിക പറഞ്ഞത്. ശാസ്ത്രത്തിന് നിരക്കാത്ത […]
January 15, 2024

സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു

ചെന്നൈ : പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു. 77 വയസ്സായിരുന്നു. പുലര്‍ച്ചെ 2.30 ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ്. 1975 ല്‍ ലൗ ലെറ്റര്‍ എന്ന ചിത്രത്തിലൂടെയാണ് […]
January 15, 2024

ഞാൻ പോലും അറിയാതെയാണ് എന്റെ കല്യാണങ്ങളൊക്കെ നടക്കുന്നത്,പ്രണയവാർത്തകൾക്ക് മറുപടിയുമായി സ്വാസിക

ഉണ്ണി മുകുന്ദനെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന കാര്യം തമാശയായി തോന്നിയെന്ന് നടി സ്വാസിക വിജയ്. ഉണ്ണി മുകുന്ദനുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകൾക്കെതിരെ പ്രതികരിക്കുകയായിരുന്നു താരം. കേട്ടിട്ടുളളതിൽ വച്ച് ഏറ്റവും രസകരമായ കോമഡിയാണ് ഇതെന്നും സ്വാസിക കൂട്ടിച്ചേർത്തു. താരത്തിന്റെ […]
January 14, 2024

‘വാലിബൻ ചലഞ്ച്, നിങ്ങൾ സ്വീകരിക്കുമോ’? വീഡിയോയുമായി മോഹൻലാൽ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘മലൈക്കോട്ടൈ വാലിബ’നുമായി  ബന്ധപ്പെട്ട്  ഒരു ചലഞ്ച് പങ്കുവെച്ച്  മോഹൻലാൽ . സോഷ്യൽ മീഡിയയിൽ ആണ് ചലഞ്ചിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ‘വാലിബൻ ചലഞ്ച്. നിങ്ങൾ സ്വീകരിക്കുമോ’ എന്ന കുറിപ്പോടെയാണ് മോഹൻലാൽ […]
January 13, 2024

‘അന്നപൂരണി’ മതവികാരം വ്രണപ്പെടുത്തുന്നു; നയന്‍താരക്കെതിരെ വീണ്ടും കേസ്

താനെ: ‘അന്നപൂരണി’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നയന്‍താരക്കെതിരെ വീണ്ടും കേസ്. നയന്‍താരയ്ക്കും മറ്റ് എട്ട് പേര്‍ക്കെതിരെ താനെ പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ മാസം റിലീസ് ചെയ്ത ‘അന്നപൂരണി’ എന്ന ചിത്രത്തില്‍ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ […]
January 11, 2024

സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ ‘സി സ്പേസി’ല്‍ തുക കുറച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ ‘സി സ്പേസി’ല്‍ തുക കുറച്ചു. ഒരു സിനിമയ്ക്ക് 100 രൂപ എന്നത്  75 രൂപയാക്കി.  75 രൂപയ്ക്ക് നാലുപേര്‍ക്ക് സിനിമ കാണാം. നാല് യൂസര്‍ ഐഡികളും അനുവദിക്കും. മൊബൈല്‍, […]