തിരുവനന്തപുരം : സംവിധായകൻ വർക്കല ജയകുമാർ(61) അന്തരിച്ചു. വർക്കല താലൂക്ക് ആശുപത്രിയ്ക്ക് സമീപം വിജയവിലാസത്തിലായിരുന്നു താമസം. വാനരസേന എന്ന സിനിമയുടെ സംവിധായകനും മാനത്തെ കൊട്ടാരം, പ്രിയപ്പെട്ട കുക്കു തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനുമായിരുന്നു. 1996ലാണ് വർക്കല ജയകുമാറിന്റെ […]