സിനിമ പ്രമികളെ അവേശത്തിലാക്കി വമ്പൻ പ്രഖ്യാപനവുമായി ഉലകനായകൻ കമൽഹാസൻ. തമിഴിൽ ഉടൻ വരുന്ന കമൽഹാസൻ-ഷങ്കർ കൂട്ടുകെട്ടിലൊരുങ്ങുന്ന ഇന്ത്യൻ 2ന് ശേഷം അടുത്ത പതിപ്പും ഉടനുണ്ടാകുമെന്നാണ് വെളിപ്പെടുത്തൽ. ഇന്ത്യന്റെ വരവ് രണ്ട് ഭാഗങ്ങളിൽ നിൽക്കില്ല, അതിന് മൂന്നാം […]
കമൽഹാസൻ-മണിരത്നം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘തഗ് ലൈഫ്’ എന്ന ചിത്രത്തിൽ നിന്നും ദുൽഖർ സൽമാന് പിന്നാലെ ജയം രവിയും പിന്മാറി. ഡേറ്റ് ക്ലാഷ് മൂലമാണ് ജയം രവിയുടെ പിന്മാറ്റം എന്നാണ് റിപ്പോർട്ട്. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ ഒന്നും […]
ബോളിവുഡ് നടൻ ഷാഹിദ് കപൂറിന്റെ പോസ്റ്റ് ഏറ്റെടുത്ത് മലയാളികൾ. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ദുനിയാവിൽ ആരാടാ എന്ന പാട്ട് ചേർത്ത് ചിത്രം പങ്കുവെച്ചതോടെയാണ് മലയാളികൾ കൂട്ടമായി കമന്റ്സുമായെത്തിയത്. 11 ലക്ഷത്തിലേറെ പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തത്. […]
കൊൽക്കത്ത: മുതിർന്ന ബംഗാളി ചലച്ചിത്രകാരൻ പാർഥ സാരഥി ദേബ് (68) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കൊൽക്കത്തയിലെ ആശുപത്രിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. കുടുംബമാണ് മരണവാർത്ത പുറത്തുവിട്ടത്. നാടകങ്ങളിലൂടെയാണ് പാർഥ സാരഥി […]
കേരളത്തിൽ ലഭിച്ച സ്നേഹത്തിന് നന്ദി പറഞ്ഞ് തമിഴ് സൂപ്പർ താരം വിജയ്. ഇന്നലെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം നന്ദി അറിയിച്ചത്. എന്റെ അനിയത്തിമാർ, അനിയന്മാർ, ചേട്ടന്മാർ, ചേച്ചിമാർ, അമ്മമാർ… എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ […]
മമ്മൂട്ടിയുടെ പുതിയ ചിത്രം ബസൂക്കയുട 90 ദിവസത്തെ ചിത്രീകരണം പൂർത്തിയായി. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഗെയിം ത്രില്ലറാണ് ബസൂക്ക. തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി. എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, യൂഡ്‌ലി ഫിലിംസിന്റെ വിക്രം […]
ദമാം: എഐ സാങ്കേതികവിദ്യയേയും കഥാപാത്രത്തെയും ഒരു കഥയിലൂടെ സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സിനിമയായ മോണിക്ക ഒരു എഐ സ്റ്റോറിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സൗദി അറേബ്യയിൽ ദമാമിൽ നടന്ന ചടങ്ങിൽ വെച്ച് പ്രശസ്ത […]
വിനീത് ശ്രീനിവാസന്റെ സംവിധാനം, സഹോദരൻ ധ്യാൻ ശ്രീനിവാസന്റെ വ്യത്യസ്തമായ കഥാപാത്രം, കൂടെ പ്രണവ് മോഹൻലാലും നിവിൻപോളിയും. മികച്ച കൂട്ടുകെട്ടൊരുക്കി മറ്റൊരു വിനീത് മാജിക്കിന് കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. റംസാൻ-വിഷു റിലീസായി ഏപ്രിൽ പതിനൊന്നിന് സിനിമ തിയറ്ററുകളിൽ […]
വിഖ്യാത ഇന്ത്യൻ സംഗീത സംവിധായകൻ ഇളയരാജയുടെ ജീവിതം സിനിമയാകുന്നു. തമിഴ് നടൻ ധനുഷാണ് ഇളയരാജയായി സിനിമയിൽ വേഷമിടുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വന്നു. ദ കിംഗ് ഓഫ് മ്യൂസിക് എന്നാണ് ഫസ്റ്റ് ലുക്ക് […]