Kerala Mirror

September 23, 2023

വ്യാജ വിവാഹചിത്രം ; നീചമായ പ്രവൃത്തി : സായ് പല്ലവി

ഹൈദരാബാദ് : പുതിയ ചിത്രത്തിന്‍റെ പൂജ ചടങ്ങിനിടെ സംവിധായകനൊപ്പം മാലയണിഞ്ഞ് നില്‍ക്കുന്ന ചിത്രം മുറിച്ചുമാറ്റി വിവാഹചിത്രമെന്ന രീതിയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് നടി സായ് പല്ലവി. ഇത്തരം പ്രവൃത്തികള്‍ നീചവും നിരാശാജനകവുമാണെന്ന് നടി തുറന്നടിച്ചു. ”സത്യസന്ധമായി […]
September 23, 2023

മലയാള സിനിമയുടെ കാരണവർ മധു നവതിയുടെ നിറവിൽ

കോഴിക്കോട് : മലയാളിയുടെ മഹാനടൻ മധു നവതിയുടെ നിറവിൽ. ആറുപതിറ്റാണ്ട് നീണ്ട മധുവിന്‍റെ സിനിമാ ജീവിതം ഇന്നും ഒരു വിസ്മയമാണ് സിനിമാ ആസ്വാദ‍ക‍ര്‍ക്ക്…മലയാള സിനിമയുടെ കാരണവർ എന്ന വിളിപ്പേരിന് അർഹനായ പ്രിയനടന് ജന്മദിനാശംസകൾ നേരുകയാണ് സാംസ്കാരിക […]
September 22, 2023

സജീവ രാഷ്ട്രീയത്തിൽ തുടരാൻ ആഗ്രഹം, സ​ത്യ​ജി​ത്ത്റാ​യ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ധ്യ​ക്ഷ സ്ഥാ​നം സു​രേ​ഷ് ഗോ​പി ഏ​റ്റെ​ടു​ത്തേ​ക്കി​ല്ല

ന്യൂ​ഡ​ൽ​ഹി: സ​ത്യ​ജി​ത്ത് റാ​യി ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​സ്ഥാ​നം ന​ട​നും മു​ൻ എം​പി​യു​മാ​യി സു​രേ​ഷ് ഗോ​പി ഏ​റ്റെ​ടു​ത്തേ​ക്കി​ല്ലെ​ന്ന് സൂ​ച​ന. മു​ന്ന​റി​യി​പ്പ് ന​ൽ​കാ​തെ അ​ധ്യ​ക്ഷ​നാ​ക്കി​യ​തി​ൽ സു​രേ​ഷ് ഗോ​പി അ​മ​ർ​ഷ​ത്തി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നി​യ​മ​ന വി​വ​രം ടെ​ലി​വി​ഷ​നി​ലൂ​ടെ അ​റി​ഞ്ഞ​ത് […]
September 22, 2023

ശാന്തമായിരിക്കൂ, മലയാളി സിനിമാ നിര്‍മാതാവുമായി വിവാഹത്തെക്കുറിച്ച് പ്രതികരണവുമായി തൃഷ

ചെന്നൈ: തന്‍റെ വിവാഹം സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിച്ച് നടി തൃഷ കൃഷ്ണന്‍. ശാന്തമായിരിക്കൂ, അഭ്യൂഹങ്ങൾ പരത്താതിരിക്കു എന്നാണ് താരം എക്സില്‍ കുറിച്ചത്.”ഡിയർ, നിങ്ങളും നിങ്ങൾക്കൊപ്പം ആരൊക്കെയാണെന്നും നിങ്ങൾക്കറിയാം, ‘ശാന്തത പാലിക്കുക, അഭ്യൂഹങ്ങൾ പരത്തുന്നത് നിർത്തുക’ ചിയേഴ്‌സ്!’ […]
September 21, 2023

സു​രേ​ഷ് ഗോ​പി സ​ത്യ​ജി​ത്ത് റാ​യ് ഫി​ലിം ആ​ന്‍​ഡ് ടെ​ലി​വി​ഷ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് അ​ധ്യ​ക്ഷ​ന്‍

കോ​ൽ​ക്ക​ത്ത : സ​ത്യ​ജി​ത്ത് റാ​യ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​ലിം ആ​ന്‍​ഡ് ടെ​ലി​വി​ഷ​ന്‍ അ​ധ്യ​ക്ഷ​നാ​യി ന​ട​നും മു​ന്‍ രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ സു​രേ​ഷ് ഗോ​പി​യെ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മി​ച്ചു. മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഗ​വേ​ണിം​ഗ് കൗ​ൺ​സി​ലി​ന്‍റെ ചെ​യ​ർ​മാ​ന്‍റെ ചു​മ​ത​ല​യും […]
September 21, 2023

ഖലിസ്താൻവാദികളെ പിന്തുണച്ചു , കനേഡിയൻ റാപ്പ് ഗായകൻ ശുഭ്‌നീത് സിങ്ങിന്റെ ഇന്ത്യയിലെ സംഗീത പരിപാടികൾ റദ്ദാക്കി

കനേഡിയൻ റാപ്പ് ഗായകൻ ശുഭ്‌നീത് സിങ്ങിന്റെ ഇന്ത്യയിലെ സംഗീത പരിപാടികൾ റദ്ദാക്കി. ഖലിസ്താൻവാദികളെ പിന്തുണച്ചെന്നാരോപിച്ച് ആണ് പരിപാടികൾ റദാക്കിയത്. ടിക്കറ്റെടുത്തവർക്ക് പണം തിരികെ നൽകുമെന്ന് ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോ അറിയിച്ചു. ശുഭ് ഖലിസ്താൻ […]
September 21, 2023

ഷാറുഖ് ഖാൻ ചിത്രം ‘ജവാൻ’ ആയിരം കോടിയിലേക്ക്

ഷാറുഖ് ഖാൻ ചിത്രം ‘ജവാൻ’ ആയിരം കോടിയിലേക്ക്. ‘ജവാൻ’ ഇതുവരെ നേടിയിരിക്കുന്നത് 907 കോടിയാണ് എന്നാണ് റിപ്പോർട്ടുകൾ. നിർമാതാക്കളായ റെഡ് ചില്ലീസ് തന്നെയാണ് ഔദ്യോഗിക കലക്‌ഷൻ പുറത്തുവിട്ടത്. ആയിരം കോടിയിലേക്കെത്താൻ ഇനി 93 കോടി മാത്രം. […]
September 20, 2023

പ്രശസ്ത നാടക കലാകാരന്‍ മരട് ജോസഫ് അന്തരിച്ചു

കൊച്ചി : പ്രശസ്തനായ ഒരു നാടക നടന്‍ മരട് ജോസഫ് (93) അന്തരിച്ചു. പിജെ ആന്റണിയുടെ പ്രതിഭാ ആര്‍ട്സ് ക്ലബ്ബിലെ സ്ഥിരം അംഗമായിരുന്നു. ഇന്‍ക്വിലാബിന്റെ മക്കള്‍, വിശക്കുന്ന കരിങ്കാലി തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. ശങ്കരാടി, മണവാളന്‍ […]
September 19, 2023

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​ : ന​ട​ന്‍ അ​ല​ന്‍​സി​യ​റി​നെ​തി​രേ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് വ​നി​താ ക​മീ​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം : മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ല്‍ ന​ട​ന്‍ അ​ല​ന്‍​സി​യ​റി​നെ​തി​രേ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് സംസ്ഥാന വ​നി​ത ക​മീ​ഷ​ന്‍. തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ എ​സ്പി ഡി.​ശി​ല്‍​പ​യോ​ട് സം​ഭ​വം സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി വ​നി​ത ക​മീ​ഷ​ന്‍ അ​ധ്യ​ക്ഷ പി ​സ​തീ​ദേ​വി […]