Kerala Mirror

October 6, 2023

‘സ്ത്രീകള്‍ക്ക് എന്തിനാണ് കൂടുതല്‍ പ്രിവിലേജ് ‘ സ്ത്രീ വിരുദ്ധ വീഡിയോയുമായി ഷിയാസ് കരീം

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ മോഡലും നടനുമായ ഷിയാസ് കരീം പോസ്റ്റ് ചെയ്ത റീല്‍ വിവാദമാകുന്നു. റീലിലെ സ്ത്രീ വിരുദ്ധത ചൂണ്ടികാട്ടിയാണ് സോഷ്യല്‍ മീഡിയ വിമര്‍ശനം ഉന്നയിക്കുന്നത്. സിനിമാതാരം സാധിക ഒരു […]
October 6, 2023

ഓ​ണ്‍​ലൈ​ന്‍ വ്ലോ​ഗ​ര്‍​മാ​രു​ടെ നെ​ഗ​റ്റീ​വ് റി​വ്യൂ നി​യ​ന്ത്ര​ണം ; കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി

കൊ​ച്ചി : സി​നി​മ​ക​ള്‍ റി​ലീ​സ് ചെ​യ്യു​ന്ന തി​യേ​റ്റ​റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഓ​ണ്‍​ലൈ​ന്‍ വ്ലോ​ഗ​ര്‍​മാ​ര്‍ സി​നി​മ​ക​ളെ ത​ക​ര്‍​ക്കു​ന്ന ത​ര​ത്തി​ല്‍ നെ​ഗ​റ്റീ​വ് റി​വ്യൂ​ക​ള്‍ ന​ല്‍​കു​ന്ന​തു നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി. “ആ​രോ​മ​ലി​ന്‍റെ ആ​ദ്യ​പ്ര​ണ​യം’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ […]
October 5, 2023

ഷിയാസ് കരീമിന് ഇടക്കാലജാമ്യം

കൊച്ചി : വിവാഹ വാഗ്ദാനം നല്‍കിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അറസ്റ്റിലായ സിനിമാ, റിയാലിറ്റി ഷോ താരം എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കരീമിന് ഇടക്കാലജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.  ഇന്ന് ചെന്നൈ വിമാനത്താവളത്തില് വച്ചാണ് […]
October 5, 2023

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്‌ കൈക്കൂലി : ഉദ്യോഗസ്ഥര്‍ക്കെതിരെയും മറ്റ് മൂന്നുപേര്‍ക്കെതിരെയും കേസെടുത്ത് സിബിഐ

ന്യൂഡല്‍ഹി : മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാന്‍ 6.5 ലക്ഷം രൂപ നല്‍കിയെന്ന നടന്‍ വിശാലിന്റെ ആരോപണത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും മറ്റ് മൂന്നുപേര്‍ക്കെതിരെയും സിബിഐ കേസെടുത്തു. സിബിഎഫ്‌സിയിലെ ചില ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍, മെര്‍ലിന്‍ […]
October 4, 2023

രണ്‍ബീര്‍ കപൂറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇഡി

മുംബൈ : ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഗെയിമിങ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് താരത്തെ ചോദ്യം ചെയ്യുക. വെള്ളിയാഴ്ച ഹാജരാകാനാണ് താരത്തോട് ആവശ്യപ്പെട്ടത്. ആപ്പിന്റെ നിരവധി പരസ്യങ്ങളിലാണ് […]
October 3, 2023

തലൈവർ 170 ചിത്രീകരണത്തിനായി സൂപ്പർസ്റ്റാർ രജിനികാന്ത് തിരുവനന്തപുരത്ത്

തിരുവനന്തപുരം : പുതിയ സിനിമയുടെ ചിത്രീകരണത്തിനായി സൂപ്പർസ്റ്റാർ രജിനികാന്ത് തിരുവനന്തപുരത്ത് എത്തി. ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ സൂപ്പർതാരത്തിന് ആരാധകരും ചലച്ചിത്രപ്രവർത്തകരും ഗംഭീരവരവേല്പാണ് നല്കിയത്. തലൈവർ 170 എന്ന് താത്കാലികമായി പേരുനല്കിയിരിക്കുന്ന ചിത്രം സംവിധാനം […]
October 3, 2023

കലാഭവൻ മണിയുടെ നാടൻ പാട്ടുകളുടെ രചയിതാവായ അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു

തൃശൂര്‍: മലയാള ചലച്ചിത്ര ഗാനരചയിതാവും നാടന്‍പാട്ട് രചയിതാവുമായ അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു. 65 വയസ്സായിരുന്നു. 350 ഓളം നാടന്‍ പാട്ടുകളുടെ രചയിതാവാണ്.അന്തരിച്ച നടനും ഗായകനുമായ കലാഭവന്‍ മണി ആലപിച്ചിരുന്ന മിക്ക നാടന്‍പാട്ടുകളുടെയും രചയിതാവാണ് ഇദ്ദേഹം. ഇരുന്നൂറോളം […]
October 3, 2023

ജി.എസ്.ടി ഏർപ്പെടുത്താൻ കേന്ദ്രനിർദേശം, ഐ.എഫ്.എഫ്.കെ പാസ് നിരക്ക് ഉയരും

തിരുവനന്തപുരം: ഐ.എഫ്.എഫ്.കെയ്ക്ക് ജി.എസ്.ടി ഏർപ്പെടുത്താനുള്ള കേന്ദ്രനിർദേശത്തോടെ രാജ്യാന്തര ചലച്ചിത്രമേളയുടെ പാസ് നിരക്ക് ഉയരും. കേന്ദ്രം കർശന നിർദേശമാണ് ചലച്ചിത്ര അക്കാദമിക്ക് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തെ വിവിധ പ്രവർത്തനങ്ങളുടെ സേവന നികുതി അടക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ജി.എസ്.ടി […]
October 3, 2023

രജനികാന്ത് ചിത്രം ‘തലൈവർ 170’യിൽ മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യരും

ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ‘തലൈവർ 170’യിൽ മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യരും. താരത്തെ സ്വാ​ഗതം ചെയ്തുകൊണ്ട് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് അപ്ഡേറ്റ് പങ്കുവച്ചു. ചിത്രത്തിൽ ഫഹദ് ഫാസിൽ, അമിതാഭ് ബച്ചൻ, […]