Kerala Mirror

November 3, 2023

മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് 100 കോടി ക്ലബ്ബിൽ

നൂറു കോടി ക്ലബ്ബെന്ന നേട്ടം സ്വന്തമാക്കി മെഗാസ്റ്റാറിനെ കണ്ണൂർ സ്‌ക്വാഡ്. അഞ്ച് ആഴ്ചകളോളം നിറഞ്ഞ സദസ്സിൽ പ്രദർശനം നടത്തിക്കൊണ്ടാണ് കണ്ണൂർ സ്‌ക്വാഡ് ഈ നേട്ടം സ്വന്തമാക്കിയത്. ചിത്രം 100 കോടിയിലെത്തിയെന്ന് മമ്മൂട്ടി കമ്പനിയാണ് ഔദ്യോഗികമായി അറിയിച്ചത്.  […]
November 1, 2023

സീരിയല്‍ താരം ഡോ. പ്രിയ അന്തരിച്ചു, കുഞ്ഞ് ഐ സി യുവില്‍

തിരുവനന്തപുരം:  ടെലിവിഷന്‍ സീരിയല്‍ താരം ഡോ. പ്രിയ അന്തരിച്ചു. 35 വയസായിരുന്നു. എട്ടുമാസം ഗര്‍ഭിണിയായിരുന്ന നടി പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയപ്പോള്‍ ഹൃദയസ്തംഭനം ഉണ്ടായാണ് മരിച്ചത്. എം​ബി​ബി​എ​സ് ക​ഴി​ഞ്ഞ പ്രി​യ തിരുവനന്തപുരം പി​ആ​ർ​എ​സ് ആ​ശു​പ​ത്രി​യി​ൽ […]
October 30, 2023

തീയറ്റർ റിലീസ് സിനിമാ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍

കൊച്ചി: സിനിമാ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് സ്വയം കണ്ടെത്തിയെന്നും ആര്‍ക്കും ഒരു ഭാരമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അല്‍ഫോന്‍സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ”ഞാനെന്‍റെ […]
October 30, 2023

സീരിയൽ സിനിമാ താരം രഞ്ജുഷ മേനോൻ തൂങ്ങി മരിച്ചു

തിരുവനന്തപുരം: സീരിയൽ സിനിമാ താരം  രഞ്ജുഷ മേനോൻ വീടിനുള്ളിൽ മരിച്ച നിലയിൽ. 35 വയസായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ളാറ്റിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സി​റ്റി ഓ​ഫ് ഗോ​ഡ്, മേ​രി​ക്കുണ്ടൊരു​ ​കു​ഞ്ഞാ​ട്, […]
October 30, 2023

എമ്പുരാൻ ആദ്യ ഷെഡ്യൂൾ പൂർത്തിയായി, ജോഷി ചിത്രത്തിന്റെ പൂജക്കായി മോഹൻലാൽ കൊച്ചിയിൽ

മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ആദ്യ ഷെഡ്യൂൾ ലഡാക്കിൽ പൂർത്തിയായി. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ അടുത്ത ഷെഡ്യൂൾ ഉടൻ ആരംഭിക്കും. ഒക്ടോബർ അഞ്ചിനാണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചത്.മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്, സാനിയ […]
October 28, 2023

സുരേഷ് ചേട്ടൻ മാന്യതയോടല്ലാതെ ഇത് വരെ സ്ത്രീകളോട് പെരുമാറിയിട്ടില്ല : നടൻ ബാബു രാജ്

നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപി മാധ്യമ പ്രവർത്തകയോട്  മോശമായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ബാബു രാജ്. വർഷങ്ങളായി തനിക്കറിയാവുന്ന സുരേഷ് ചേട്ടൻ മാന്യതയോടല്ലാതെ ഇത് വരെ സ്ത്രീകളോട് പെരുമാറിയിട്ടില്ല എന്നാണ് ബാബുരാജ് പറയുന്നത്.അദ്ദേഹത്തിന്റെ […]
October 27, 2023

വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന കലാ സംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു

തിരുവനന്തപുരം : വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന കലാ സംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു. ഒക്ടോബർ 18 നാണ് സാബു പ്രവദാസിന് അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയാണ് അന്ത്യം […]
October 26, 2023

നെഗറ്റിവ് റിവ്യൂ: അശ്വന്ത് കോക്ക് ഉൾപ്പെടെ അഞ്ച് യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ ശേഖരിച്ച് പൊലീസ്

കൊച്ചി : നെഗറ്റിവ് റിവ്യൂ നൽകി സിനിമകളെക്കുറിച്ച് മോശം അഭിപ്രായമുണ്ടാക്കിയെന്ന കേസിൽ അശ്വന്ത് കോക്ക് ഉൾപ്പെടെ അഞ്ച് യൂട്യൂബ് ചാനൽ അക്കൗണ്ടുകളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. സൈബർ സെൽ സഹായത്തോടെ ഉള്ളടക്ക പരിശോധന നടത്തനാണ് തീരുമാനം. […]
October 25, 2023

വിനായകനെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി വിട്ടയച്ചെന്ന ആരോപണം ; വിശദീകരണവുമായി കൊച്ചി ഡിസിപി

കൊച്ചി : പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയ നടന്‍ വിനായകനെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി വിട്ടയച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി കൊച്ചി ഡിസിപി. അദ്ദേഹത്തിനെതിരായ നിയമനടപടികള്‍ അവസാനിച്ചിട്ടില്ലെന്നും മൂന്ന് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും ഡിസിപി […]