Kerala Mirror

November 15, 2023

‘ബാന്ദ്ര’യ്ക്കെതിരെ മോശം റിവ്യൂ ; ഏഴ് വ്ലോ​ഗർമാർക്കെതിരെ കേസെടുക്കണം : നിർമാതാവ്

ദിലീപ് നായകനായി എത്തിയ ബാന്ദ്രയ്ക്കെതിരെ മോശം നിരൂപണം നടത്തിയ വ്ലോ​ഗർമാർക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് നിർമാതാവ്. അശ്വന്ത് കോക്ക് ഉൾപ്പടെയുള്ള ഏഴ് വ്ലോ​ഗർമാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നിർമാതാക്കളായ അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് […]
November 11, 2023

മു​തി​ർ​ന്ന തെ​ലു​ങ്ക് ന​ട​ന്‍ ച​ന്ദ്ര​മോ​ഹ​ൻ അ​ന്ത​രി​ച്ചു

ഹൈദരാബാദ്: മുതിര്‍ന്ന തെലുങ്ക് നടന്‍ ചന്ദ്ര മോഹന്‍ (80) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച രാവിലെയാണ് മരണം. കുറച്ചുനാളുകളായി പ്രായാധിക്യത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവും പ്രമുഖ […]
November 11, 2023

രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ: ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: നടി രശ്മിക മന്ദാനയുടെ പേരില്‍ ഡീപ് ഫേക്ക് വീഡിയോ പുറത്തിറങ്ങിയ സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ച് ഡല്‍ഹി പൊലീസ്. വിവിധ വകുപ്പുകള്‍ അനുസരിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താണ് ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. […]
November 9, 2023

ന​ട​ൻ ക​ലാ​ഭ​വ​ൻ ഹ​നീ​ഫ് അ​ന്ത​രി​ച്ചു, സംസ്കാരം നാളെ രാവിലെ 11ന്

കൊ​ച്ചി: ന​ട​ൻ ക​ലാ​ഭ​വ​ൻ ഹ​നീ​ഫ് (63) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ആ​യി​രു​ന്നു അ​ന്ത്യം. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​യാ​ണ്. . ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് അന്ത്യം. നാളെ രാവിലെ 11 മണിക്കാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക. നാ​ട​ക​ത്തി​ലൂ​ടെ […]
November 9, 2023

അ​ന​ധി​കൃ​ത​മാ​യി പാ​ടം നി​ക​ത്തി; പൃ​ഥ്വി​രാ​ജ് ചി​ത്ര​ത്തി​ന്‍റെ സെ​റ്റ് നി​ർ​മാ​ണം ത​ട​ഞ്ഞ് ന​ഗ​ര​സ​ഭ

കൊച്ചി: അ​ന​ധി​കൃ​ത​മാ​യി പാ​ടം നി​ക​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​റ്റ് നി​ർ​മാ​ണം ത​ട​ഞ്ഞ് പെ​രു​ന്പാ​വൂ​ർ ന​ഗ​ര​സ​ഭ.പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി വി​പി​ൻ ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘ഗു​രു​വാ​യൂ​ര​മ്പ​ല ന​ട​യി​ല്‍’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​റ്റ് നി​ര്‍​മാ​ണ​മാ​ണ് ന​ഗ​ര​സ​ഭ ത​ട​ഞ്ഞ​ത്. […]
November 7, 2023

“തഗ് ലൈഫ്” കമൽഹാസൻ- മണിരത്‌നം ചിത്രത്തിന്റെ ടൈറ്റിൽ റിലീസായി

ചെന്നൈ: കമൽഹാസൻ മണിരത്‌നം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. “തഗ് ലൈഫ്” എന്നാണ് ചിത്രത്തിന്റെ പേര്. മുപ്പത്തിയാറു വർഷത്തെ ഇടവേളയ്ക്ക് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. […]
November 5, 2023

സിനിമയെ താറടിക്കാനായി മോശം റിവ്യൂ തയ്യാറാക്കുന്നവരെ ശിക്ഷിക്കണമെന്ന് സംവിധായകൻ അടൂർ

സിനിമയെ താറടിക്കാനായി മോശം റിവ്യൂ തയ്യാറാക്കുന്നവരെ ശിക്ഷിക്കണമെന്ന് സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണൻ. മൊബൈല്‍ ഫോണില്‍ സിനിമ കാണുന്നത് മോശം പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹി കേരളഹൗസില്‍ നടത്തിയ മലയാളം ക്ലാസിക് ഫിലിം […]
November 5, 2023

ബറോസ് വരുന്നു, റിലീസ് പ്രഖ്യാപിച്ചു

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്: നിധി കാക്കും ഭൂതത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. മോഹന്‍ലാല്‍ തന്റെ സമൂഹമാധ്യമങ്ങളിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 മാര്‍ച്ച് 28 ന് ചിത്രം ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം. 3ഡി സാങ്കേതിക […]
November 3, 2023

മമ്മൂട്ടി-ജ്യോതിക ചിത്രം ‘കാതൽ ദി കോർ’ നവംബർ 23ന് തീയറ്ററുകളിൽ

മെഗാസ്റ്റാർ മമ്മൂട്ടിയെയും തെന്നിന്ത്യൻ താരം ജ്യോതികയെയും നായികാനായകന്മാരാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘കാതൽ ദി കോർ’. പ്രഖ്യാപനം മുതൽക്കെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമയാണിത്. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിത്രത്തിന്റെ റിലീസ് ഡേറ്റ് […]