Kerala Mirror

July 2, 2024

ലാഭവിഹിതം നല്‍കിയില്ല; ആർഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർ.ഡി.എക്സ് സിനിമ നിർമാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാണ് തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാമിന്‍റെ പരാതി.ആര്‍ഡിഎക്സ് സിനിമ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് […]
June 30, 2024

സി​ദ്ദി​ഖ് ‘അ​മ്മ’ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​, നി​വി​ന്‍​പോ​ളി​യും ആ​ശ ശ​ര​ത്തും ഹ​ണി റോസും തോറ്റു

കൊ​ച്ചി: ന​ട​ന്‍ സി​ദ്ദി​ഖ് താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’ യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കൊ​ച്ചി ഗോ​കു​ലം ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് സി​ദ്ദി​ഖ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മൂ​ന്ന് വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ലു​ള്ള തി​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​മാ​ണ് ഇ​ന്ന് ന​ട​ന്ന​ത്. ഇ​ട​വേ​ള ബാ​ബു​വാ​ണ് […]
June 28, 2024

‘അടിച്ചു കേറി വാ’ വൈറലാക്കിയ വ്യക്തിയോട് നേരിൽ നന്ദി പറയണം: റിയാസ് ഖാന്‍

സമൂഹമാധ്യമങ്ങളില്‍ വൈറലായ അടിച്ചു കേറി വാ ഡയലോഗ് ആദ്യമായി പോസ്റ്റ് ചെയ്തയാളെ തിരഞ്ഞ് റിയാസ് ഖാന്‍. ആദ്യമായി ഡയലോഗ് പങ്കുവച്ച വ്യക്തിയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള വിഡിയോയാണ് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.  ‘അടിച്ചു കേറി വാ […]
June 28, 2024

മമ്മൂട്ടി ചിത്രം ടര്‍ബോ ഒടിടിയിലേക്ക്

മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ടര്‍ബോ ഉടന്‍ ഒടിടിയില്‍ . ജൂലായ് ആദ്യ ആഴ്ചയില്‍ തന്നെ സോണി ലൈവില്‍ ടര്‍ബോ എത്തും. ബോക്‌സ്ഓഫീസില്‍ വമ്പന്‍ കളക്ഷന്‍ നേടിയ ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് പുറമേ ദിലീഷ് പോത്തന്‍, അഞ്ജന ജയപ്രകാശ്, […]
June 27, 2024

ഹോളിവുഡ് നടനും ടെലിവിഷൻ താരവുമായ ബിൽ കോബ്സ് അന്തരിച്ചു

ന്യൂയോർക്ക്: ഹോളിവുഡ് നടനും ടെലിവിഷൻ താരവുമായ ബിൽ കോബ്സ് (90) അന്തരിച്ചു. കലിഫോർണിയയിലെ വസതിയിലായിരുന്നു അന്ത്യം. കുടുംബാം​ഗങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വിവരും അറിയിച്ചത്. മരണകാരണം വ്യക്തമല്ല. ഒഹിയോയിൽ ജനിച്ച വിൽബർട്ട് ഫ്രാൻസിസികോ കോബ്സ് എന്ന ബിൽ കോബ്സ് […]
June 27, 2024

നടൻ സിദ്ദിഖിന്‍റെ മകൻ റാഷിൻ അന്തരിച്ചു

കൊച്ചി : നടൻ സിദ്ദിഖിന്‍റെ മകൻ റാഷിൻ അന്തരിച്ചു. 37 വയസായിരുന്നു. ശ്വാസ തടസത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടന്‍ ഷഹീന്‍ സിദ്ദിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സാപ്പി എന്നാണ് റാഷിന്‍റെ വിളിപ്പേര്. […]
June 24, 2024

ഗുരുവായൂരമ്പലനടയിൽ ഒടിടിയിലേക്ക്

കൊച്ചി :  പൃഥ്വിരാജ്- ബേസിൽ ജോസഫ് ചിത്രം ​ ഗുരുവായൂരമ്പലനടയിൽ ഒടിടിയിലേക്ക്. ഡിസ്നി പ്ലസ് ​ഹോട്ട്സ്റ്റാറിലാണ് തീയറ്ററിൽ മികച്ച വിജയം നേടിയ ചിത്രം സ്ട്രീം ചെയ്യുന്നത്. ജൂൺ 27 മുതൽ സട്രീമിങ് ആരംഭിക്കുമെന്ന് ഡിസ്നി പ്ലസ് […]
June 24, 2024

‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു’; ഫേസ്‌ബുക്ക് കുറിപ്പുമായി ധർമ്മജൻ

 വിവാഹവാർഷിക ദിനത്തിൽ ആരാധകരെ അമ്പരപ്പിച്ചിച്ച് സിനിമാ-മിമിക്രി താരം ധർമജൻ ബോൾഗാട്ടി  .ഇന്ന് രാവിലെ താരം ഫേസ്‌ബുക്കിൽ ഭാര്യയുമായി നിൽക്കുന്ന ചിത്രം പങ്കുവച്ചിരുന്നു. അതിന് താഴെ കുറിപ്പായി ആദ്യം എഴുതിയിരിക്കുന്നത് ‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു’ എന്നായിരുന്നു. […]
June 22, 2024

ഇളയ ദളപതിയ്ക്ക് ഇന്ന് 50-ാം പിറന്നാൾ, ടീസർ പുറത്തുവിട്ട് ഗോട്ട് പിന്നണിക്കാർ

തെന്നിന്ത്യയുടെ ഇളയ ദളപതിയ്ക്ക് ഇന്ന് പിറന്നാൾ. വിജയിയുടെ 50-ാം പിറന്നാൾ ആഘോഷങ്ങളില്ലാതെ കടന്നുപോകുമ്പോഴും പ്രിയതാരത്തിൻ്റെ പിറന്നാൾ ആഹ്ലാദത്തിലാണ് ആരാധകർ. പിറന്നാൾ സമ്മാനമെന്നോണം അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ ചിത്രമായ ‘ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (GOAT) ടീസർ പുറത്തുവിട്ടിരിക്കുകയാണ്.  […]