Kerala Mirror

July 17, 2024

സൈബർ അറ്റാക്ക് ഒന്ന് നിർത്തിത്തരാമോ ? ആസിഫ് ഭായ് മനസിലാക്കിയതിൽ സന്തോഷമെന്ന് രമേശ് നാരായണൻ

തിരുവനന്തപുരം: ആസിഫ് അലി തന്നെ മനസിലാക്കിയതിൽ വളരെ സന്തോഷമുണ്ടെന്ന് സംഗീത സംവിധായകൻ രമേശ് നാരായണൻ. സൈബർ അറ്റാക്ക് വല്ലാതെ നേരിടുന്നുണ്ട്. താൻ മാത്രമല്ല തന്റെ മക്കളും അത് അനുഭവിക്കുകയാണ്. അതൊക്കെ ഒന്ന് നിറുത്തി തന്നാൽ വലിയ […]
July 17, 2024

‘പിന്തുണയ്ക്ക് നന്ദി, അത് മറ്റൊരാളോടുള്ള വിദ്വേഷ പ്രചരണമായി മാറ്റരുത്’: ആസിഫ് അലി

കൊച്ചി: രമേഷ് നാരായണൻ വിവാദത്തിൽ പ്രതികരിച്ച് നടൻ ആസിഫ് അലി. തനിക്കുള്ള പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും അത് മറ്റൊരാളോടുള്ള വിദ്വേഷ ക്യാമ്പയിനാക്കി മാറ്റരുതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ സിനിമാ പ്രമോഷൻ പരിപാടിയിലാണ് പ്രതികരണം. ‘രമേഷ് നാരായണനെതിരെ വിദ്വേഷ […]
July 16, 2024

രമേഷ് നാരായണൻ ആസിഫ് അലിയെ അപമാനിച്ചതായി തോന്നിയില്ല; പ്രതികരണവുമായി സംവിധായകൻ ജയരാജ്

കൊച്ചി: പൊതുവേദിയിൽ നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ സംഗീത സംവിധായകൻ രമേഷ് നാരായണൻ വിസമ്മതിച്ച സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ ജയരാജ്. ആസിഫ് അലിയുടെ കൈയിൽ നിന്ന് പുരസ്കാരം സ്വീകരിച്ച ശേഷമാണ് രമേഷ് നാരായണൻ […]
July 16, 2024

ആസിഫ് പുരസ്കാരം കൊണ്ടുവന്നതാണെന്ന് മനസിലായില്ല’: വിശദീകരണവുമായി രമേശ് നാരായണൻ

കൊച്ചി: എം.ടി വാസുദേവൻ നായരുടെ ജന്മദിനാഘോഷ വേദിയിൽ നടൻ ആസിഫ് അലിയെ അപമാനിച്ചതിൽ വിശദീകരണവുമായി സംഗീതജ്ഞൻ രമേഷ് നാരായണൻ. ആരെയും അധിക്ഷേപിക്കാനോ വിഷമിപ്പിക്കാനോ ഉദ്ദേശിച്ചില്ലെന്നും ആസിഫ് അലിയെ അപമാനിക്കുന്നതായി തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നതായും രമേഷ് നാരായണൻ […]
July 16, 2024

മുഖത്തു പോലും നോക്കാതെ നീരസം പരസ്യമാക്കി, നടന്‍ ആസിഫ് അലിയെ അപമാനിച്ച് സംഗീതജ്ഞന്‍ രമേഷ് നാരായണന്‍

കൊച്ചി: എം.ടി വാസുദേവന്‍ നായരുടെ ജന്മദിനാഘോഷ വേദിയില്‍ നടന്‍ ആസിഫ് അലിയെ അപമാനിച്ച് സംഗീതജ്ഞന്‍ രമേഷ് നാരായണന്‍. എം.ടിയുടെ കഥകള്‍ ആസ്പദമാക്കി പുറത്തിറങ്ങുന്ന ‘മനോരഥങ്ങള്‍’ എന്ന ആന്തോളജി സീരീസിന്‍റെ ട്രെയിലര്‍ ലോഞ്ചിങ്ങിനിടെയായിരുന്നു സംഭവം. ആസിഫ് അലിയില്‍നിന്ന് […]
July 14, 2024

സംവിധായകനും നിർമാതാവുമായ അരോമ മണി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ അരോമ മണി (85) അന്തരിച്ചു. തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അറുപതിലധികം സിനിമകൾ നിർമിച്ചിട്ടുണ്ട്. കുറച്ച് കാലമായി ശാരീരിക അസ്വസ്ഥകൾ […]
July 10, 2024

സൗബിനടക്കമുള്ള മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് നി​ര്‍​മാ​താ​ക്ക​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് സി​നി​മ​യു​ടെ നി​ര്‍​മാ​താ​ക്ക​ളാ​യ ന​ട​ന്‍ സൗ​ബി​ന്‍ ഷാ​ഹി​ര്‍, ഷോ​ണ്‍ ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ര്‍ സ​മ​ര്‍​പ്പി​ച്ച മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. സി​നി​മ​യു​ടെ ലാ​ഭ​വി​ഹി​തം ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് എ​ട്ടു കോ​ടി രൂ​പ […]
July 8, 2024

ടൈറ്റാനിക്, അവതാർ നിർമാതാവ് ജോൺ ലാൻഡൗ അന്തരിച്ചു

ന്യൂയോർക്ക്:  ഹോളിവുഡ് നിർമാതാവ് ജോൺ ലാൻഡൗ(63) അന്തരിച്ചു. ടൈറ്റാനിക്, അവതാർ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായിരുന്നു. സംവിധായകൻ ജെയിംസ് കാമറൂണിനൊപ്പമായിരുന്നു രണ്ട് ചിത്രങ്ങളും നിർമിച്ചത്. 31 വര്‍ഷത്തോളമായി ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്ന് ജെയിംസ് കാമറൂണ്‍ […]
July 3, 2024

സ്ത്രീ സംവരണം നടപ്പാക്കാനായി ജയിച്ചവരെ തോല്പിക്കണോ ? അ​മ്മക്കെ​തി​രേ ര​മേ​ഷ് പി​ഷാ​ര​ടി​

കൊ​ച്ചി: അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ “അ​മ്മ’​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് കു​റ​ഞ്ഞ​വ​രെ വി​ജ​യി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​തി​നെ​തി​രേ സം​ഘ​ട​ന നേ​തൃ​ത്വ​ത്തി​നു ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ര​മേ​ഷ് പി​ഷാ​ര​ടി ക​ത്തു ന​ല്‍​കി.വോ​ട്ട് കു​റ​ഞ്ഞ​വ​രെ ജ​യി​പ്പി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണെ​ന്ന് നേ​തൃ​ത്വ​ത്തി​ന് അ​യ​ച്ച ക​ത്തി​ല്‍ പ​റ​ഞ്ഞു. വ​നി​താ […]