Kerala Mirror

January 14, 2024

‘വാലിബൻ ചലഞ്ച്, നിങ്ങൾ സ്വീകരിക്കുമോ’? വീഡിയോയുമായി മോഹൻലാൽ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘മലൈക്കോട്ടൈ വാലിബ’നുമായി  ബന്ധപ്പെട്ട്  ഒരു ചലഞ്ച് പങ്കുവെച്ച്  മോഹൻലാൽ . സോഷ്യൽ മീഡിയയിൽ ആണ് ചലഞ്ചിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ‘വാലിബൻ ചലഞ്ച്. നിങ്ങൾ സ്വീകരിക്കുമോ’ എന്ന കുറിപ്പോടെയാണ് മോഹൻലാൽ […]
January 13, 2024

‘അന്നപൂരണി’ മതവികാരം വ്രണപ്പെടുത്തുന്നു; നയന്‍താരക്കെതിരെ വീണ്ടും കേസ്

താനെ: ‘അന്നപൂരണി’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നയന്‍താരക്കെതിരെ വീണ്ടും കേസ്. നയന്‍താരയ്ക്കും മറ്റ് എട്ട് പേര്‍ക്കെതിരെ താനെ പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ മാസം റിലീസ് ചെയ്ത ‘അന്നപൂരണി’ എന്ന ചിത്രത്തില്‍ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ […]
January 11, 2024

സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ ‘സി സ്പേസി’ല്‍ തുക കുറച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ ‘സി സ്പേസി’ല്‍ തുക കുറച്ചു. ഒരു സിനിമയ്ക്ക് 100 രൂപ എന്നത്  75 രൂപയാക്കി.  75 രൂപയ്ക്ക് നാലുപേര്‍ക്ക് സിനിമ കാണാം. നാല് യൂസര്‍ ഐഡികളും അനുവദിക്കും. മൊബൈല്‍, […]
January 10, 2024

ജാതിമതഭേദങ്ങളില്ലാതെ ലോകത്തെ നിലനിര്‍ത്താന്‍ സംഗീതത്തിന് കഴിയും : കെജെ യേശുദാസ്

കൊച്ചി : ജാതിമതഭേദങ്ങളില്ലാതെ ലോകത്തെ നിലനിര്‍ത്താന്‍ സംഗീതത്തിന് കഴിയുമെന്ന് മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ കെജെ യേശുദാസ്. ശരീരത്തിന്റെ തുടിപ്പുകള്‍ പോലും സംഗീതവുമായി ബന്ധപ്പെട്ടതാണ്. എല്ലാവരും സംഗീതത്തെ ബഹുമാനിക്കണമെന്നും യേശുദാസ് പറഞ്ഞു. കൊച്ചിയില്‍ നടന്ന ശതാഭിഷേക ആഘോഷത്തിന് […]
January 10, 2024

കെ.ജെ.യേശുദാസി​ന് ഇന്ന് ശതാഭി​ഷേകം

കെ.ജെ.യേശുദാസി​ന് ഇന്ന് ശതാഭി​ഷേകം. ആ​ഘോ​ഷം​ ​കേ​ക്കിൽ ഒ​തു​ക്കി​ ​യേ​ശു​ദാ​സ്. പ്ര​ത്യേ​ക​ ​ആ​ഘോ​ഷ​മി​ല്ലാ​തെ​യാ​ണ്ഇ​തി​ഹാ​സ​ ​ഗാ​യ​ക​ൻ​ ​കെ.​ ​ജെ​ ​യേ​ശു​ദാ​സ് ​ഇ​ന്ന് ​ശ​താ​ഭിഷി​ക്തനാ​വു​ന്ന​ത്.​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​വി​ലെ​ 11​ന്ഓ​ൺ​ലൈ​നി​ൽ​ ​എ​ത്തി​ ​ആ​രാ​ധ​ക​ർ​ക്ക് ​മു​ൻ​പി​ൽ​ ​പി​റ​ന്നാ​ൾ​ ​കേ​ക്ക് ​മു​റി​ക്കും.​ ​ഭാ​ര്യ​ ​പ്ര​ഭ​ […]
January 9, 2024

ഗാനഗന്ധർവന് നാളെ ശതാഭിഷേകം

തിരുവനന്തപുരം : മലയാളത്തിന്റെ ഗാനഗന്ധർവ്വൻ അതുല്യ ഗായകൻ കെ.ജെ. യേശുദാസിന് നാളെ 84 വയസ് പൂർത്തിയാകും. ശതാഭിഷിക്തനാകുന്ന അദ്ദേഹം യു.എസിലെ ടെക്സസിലുള്ള ഡാലസിലെ സ്വവസതിയിലാണ് ഇക്കുറി ജന്മദിനമാഘോഷിക്കുക. ഇന്ത്യൻ സംഗീതത്തിലെ അതുല്യ പ്രതിഭയായ യേശുദാസ് കോവിഡിനുശേഷം […]
January 9, 2024

81ാമത് ​ഗോൾഡൻ ഗ്ലോബ് :​ നോളന്റെ ഓപ്പൺ ഹെയ്മ‌ർന് 5 പുരസ്കാരങ്ങൾ

കാലിഫോർണിയ : 81-ാം ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടി ക്രിസ്റ്റഫ‍ർ നോളൻ സംവിധാനം ചെയ്ത ഓപ്പൺ ഹെയ്‌മർ. മികച്ച സിനിമ,​ സംവിധായകൻ,​ നടൻ തുടങ്ങി അഞ്ച് പുരസ്കാരങ്ങളാണ് സിനിമ നേടിയത്. ആറ്റം ബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന […]
January 8, 2024

യഷിന്റെ പിറന്നാളിന് ഫ്‌ലക്‌സ് വെക്കുന്നതിനിടെ മൂന്ന് ആരാധകര്‍ ഷോക്കേറ്റ് മരിച്ചു

ബംഗലൂരു : കന്നഡ നടന്‍ യഷിന്റെ പിറന്നാളിന് ഫ്‌ലക്‌സ് വെക്കുന്നതിനിടെ മൂന്ന് ആരാധകര്‍ ഷോക്കേറ്റ് മരിച്ചു. കര്‍ണാടകയിലെ ലക്ഷ്‌മേശ്വര്‍ താലൂക്കിലെ സുരനാഗി ഗ്രാമത്തില്‍ പുലര്‍ച്ചെയാണ് സംഭവം.  ഹനുമന്ത് ഹരിജന്‍ (24), മുരളി നടുവിനാമണി (20), നവീന്‍ […]
January 8, 2024

സല്‍മാന്‍ ഖാന്റെ ഫാം ഹൗസില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍

മുംബൈ : ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ഫാം ഹൗസില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. മഹാരാഷ്ട്രയിലെ മുംബൈ പനവേലിലെ സല്‍മാന്റെ അര്‍പ്പിത ഫാം ഹൗസില്‍ അതിക്രമിച്ചു കയറിയവരാണ് അറസ്റ്റിലായത്. ജനുവരി നാലിനായിരുന്നു സംഭവം. […]