കൊച്ചി : മോസ്കോ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി സഞ്ജീവ് ശിവന്റെ ‘ഒഴുകി ഒഴുകി ഒഴുകി’. പന്ത്രണ്ടു വയസുകാരനായ ഒരു ആൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് ചിത്രം യാത്ര ചെയ്യുന്നത്. ഫെബ്രുവരി രണ്ടിനാണ് ചിത്രം തിയറ്ററുകളിൽ […]
തിരുവനന്തപുരം : നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ പ്രതി പിടിയില്‍. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി ഭാഗ്യരാജ് ആണ് ഡല്‍ഹിയില്‍ പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് ഭാഗ്യരാജിനെ പിടികൂടിയത്. നടിയുടെ മോര്‍ഫ് […]
തിയറ്ററുകളില്‍ മികച്ച വിജയം നേടിയ മോഹന്‍ലാല്‍ ചിത്രം നേരും പ്രഭാസ് സിനിമ സലാറും ഒടിടിയിലേക്ക്. നേര് ജനുവരി 23നും സലാര്‍ ഇന്ന് അര്‍ധരാത്രി മുതലും ഒടിടിയിലെത്തും. നേര് ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം നേര് […]
‘അന്നപൂരണി’ സിനിമയിലെ രംഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പ് പറഞ്ഞ് നടി നയൻതാര. സിനിമയിലെ രംഗം മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഹിന്ദുത്വ സംഘടനകൾ രംഗത്ത് വരികയും ചിത്രത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കൂടാതെ നിർമാതാക്കളിൽ ഒന്നായ സീ സ്റ്റുഡിയോസ് […]
പ്രഖ്യാപനം മുതല്‍ ഓരോ അപ്ഡേറ്റും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച മലൈക്കോട്ടൈ വാലിബന്റെ ഗംഭീര ട്രെയിലർ റിലീസായി. കൊച്ചിയില്‍ നടന്ന താരസമ്പന്നമായ ചടങ്ങിലാണ് മലൈക്കോട്ടൈ വാലിബന്‍ ട്രെയിലർ റിലീസ് ചെയ്തത്. ‘ഈ ജോണറിലുള്ള ഒരു സിനിമ […]
നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരന്‍. ഇരുവരും ഒരു സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ജനുവരി 26 ന് തിരുവനന്തപുരത്താണ് വിവാഹചടങ്ങുകള്‍ നടക്കുക. 27 ന് കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി […]
വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയുടെ പ്രമോഷനിടെ നടി സ്വാസിക പറഞ്ഞ ഒരു കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കടിച്ച പാമ്പിനെക്കൊണ്ട് വിഷം ഇറക്കിപ്പിക്കുന്ന തന്റെ മുത്തച്ഛനെ കുറിച്ചുള്ള കഥയാണ് സ്വാസിക പറഞ്ഞത്. ശാസ്ത്രത്തിന് നിരക്കാത്ത […]
ചെന്നൈ : പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു. 77 വയസ്സായിരുന്നു. പുലര്‍ച്ചെ 2.30 ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ്. 1975 ല്‍ ലൗ ലെറ്റര്‍ എന്ന ചിത്രത്തിലൂടെയാണ് […]
ഉണ്ണി മുകുന്ദനെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന കാര്യം തമാശയായി തോന്നിയെന്ന് നടി സ്വാസിക വിജയ്. ഉണ്ണി മുകുന്ദനുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകൾക്കെതിരെ പ്രതികരിക്കുകയായിരുന്നു താരം. കേട്ടിട്ടുളളതിൽ വച്ച് ഏറ്റവും രസകരമായ കോമഡിയാണ് ഇതെന്നും സ്വാസിക കൂട്ടിച്ചേർത്തു. താരത്തിന്റെ […]