തൃശൂര്‍: കലാഭവന്‍ മണിക്കുള്ള സ്മാരകം പ്രഖ്യാപനത്തില്‍ ഒതുങ്ങുന്നതില്‍ പ്രതിഷേധവുമായി മണിയുടെ കുടുംബം. മണിയോട് ഇടത് സര്‍ക്കാരിന് അവഗണനയാണെന്ന് സഹോദരന് ഡോ.ആര്.എല്‍.വി.രാമകൃഷ്ണന് പ്രതികരിച്ചു. രണ്ട് ബജറ്റുകളിലായി മൂന്ന് കോടി രൂപ ചാലക്കുടിയില്‍ മണിയുടെ സ്മാരകം നിര്‍മിക്കാനായി നീക്കിവച്ചിരുന്നു. […]