ഇറ്റാനഗർ: നന്നായി കളിച്ചിട്ടും ഗോളടിക്കാനായില്ലെങ്കിൽ ഒരുകാര്യവുമില്ലെന്ന് കേരളത്തെ ബോധ്യപ്പെടുത്തിയ ഗോവക്കാർ രണ്ടു ഗോൾ ജയത്തോടെ കളംവിട്ടു. ലക്ഷ്യത്തിലേക്ക് മൂന്നുതവണമാത്രം പന്ത് തൊടുക്കാൻ കിട്ടിയ അവസരത്തിൽ രണ്ടും ഗോവ വലയിലെത്തിച്ചു. നെസിയോ മരിസ്‌റ്റോ ഫെർണാണ്ടസാണ് ഇരട്ടഗോളടിച്ചത്. മത്സരത്തിന്റെ […]