Kerala Mirror

March 13, 2024

48 മണിക്കൂറിനുള്ളിൽ റിവ്യൂ വേണ്ടെന്ന് അമിക്കസ്ക്യൂറി; സിനിമകൾ വിജയിക്കുന്നില്ലേയെന്ന് ഹൈക്കോടതിയുടെ മറുചോദ്യം

കൊച്ചി: നെ​ഗ​റ്റി​വ്​ റി​വ്യൂ​ക​ൾ സി​നി​മ​ക​ളെ ന​ശി​പ്പി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ ഹ​ര​ജി​ക​ളി​ൽ ഹൈ​കോ​ട​തി നി​യോ​ഗി​ച്ച അ​മി​ക്ക​സ്​ ക്യൂ​റി​ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സി​നി​മ റി​ലീ​സ്​ ചെ​യ്ത​ശേ​ഷം ആ​ദ്യ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ റി​വ്യൂ വേ​ണ്ടെ​ന്ന​ത​ട​ക്കം നി​ർ​ദേ​ശി​ച്ചാണ് ഹൈ​കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് […]
March 13, 2024

അര്‍മാന്‍ മാലിക്കിനൊപ്പം ബുട്ട ബൊമ്മ പാട്ടിന് ചുവട് വെച്ച് എഡ് ഷീരന്‍

മുംബൈ: അല്ലു അര്‍ജുന്റെ സിനിമയിലെ ബൊട്ട ബൊമ്മ പാട്ടിന് ചുവട് വെച്ച് പോപ്പ് ഗായകന്‍ എഡ് ഷീരന്‍. ബോളിവുഡ് ഗായകന്‍ അര്‍മാന്‍ മാലിക്കിന്റെ കൂടെയാണ് താരം നൃത്തം വെക്കുന്നത്. മുംബൈയില്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പോപ്പ് […]
March 12, 2024

മഞ്ഞുമ്മൽ ബോയ്സിനെ സ്വന്തമാക്കാതെ ഒടിടി പ്ലാറ്റ്‍ഫോമുകൾ, ഒടിടി യു​ഗം അവസാനിച്ചോ; ചോദ്യമുയർത്തി പ്രമുഖ ട്രേഡ് അനലിസ്റ്റ്

ഒരു കാലത്ത് ബഡ്ജറ്റ് സിനിമകളുടെ ഏറ്റവും വലിയ ആശ്രമയമായിരുന്നു ഒടിടി പ്ലാറ്റ്ഫോമുകൾ. തിയ്യറ്ററുകളിൽ സിനിമ വലിയ കളക്ഷൻ നേടിയില്ലെങ്കിലും ഒടിടിയിൽ റിലീസ് ചെയ്യുന്നതോടെ മുടക്ക് മുതൽ സ്വന്തമാക്കാൻ പല സിനിമകൾക്കും സാധിച്ചിരുന്നു. ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് കൂടുതൽ […]
March 11, 2024

കളക്ഷൻ റെക്കോർഡ് തിരുത്താൻ മഞ്ഞുമ്മല്‍ ബോയ്‌സ്; ഇനി മുന്നിലുള്ളത് 2018 മാത്രം

മലയാള ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‌സ്. ഫെബ്രുവരി 22ന് റിലീസ് ചെയ്ത ചിത്രം ഇതിനകം 150 കോടി സ്വന്തമാക്കി കഴിഞ്ഞു. 175 കോടി കളക്ഷന്‍ നേടിയ […]
March 11, 2024

ശിക്ഷകരായ ദൈവങ്ങളോടും ജയമോഹന്മാരോടും പോവാന്‍ പറ; ജയമോഹനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും കഥാകൃത്ത് ഉണ്ണി ആറും

മലയാള സിനിമ മഞ്ഞുമ്മല്‍ ബോയ്‌സിനേയും കേരളത്തിലെ വിനോദ സഞ്ചാരികളെയും മോശമാക്കി ചിത്രീകരിച്ച എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹനെതിരെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്നും കഥാകാരൻ ഉണ്ണി ആറും രംഗത്തെത്തി. കുടിച്ചു കൂത്താടുന്ന പെറുക്കികള്‍ എന്ന് സിനിമയിലെ കഥാപാത്രങ്ങളെ വിശേഷിപ്പിച്ചിരിക്കുന്ന […]
March 11, 2024

ഓസ്കാറുകൾ വാരിക്കൂട്ടി ഓപ്പൺഹൈമർ; മികച്ച ചിത്രമടക്കം ഏഴ് അവാർഡുകൾ

96ാമത് ഓസ്കാർ വേദിയിൽ അവാർഡുകൾ വാരിക്കൂട്ടി ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടൻ, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, ക്യാമറ അവാര്‍ഡുകള്‍ ഓപണ്‍ ഹെയ്മര്‍ നേടി. ആറ്റം ബോംബിന്‍റെ […]
March 10, 2024

എന്താ ഈ ചെയ്തു വെച്ചിരിക്കുന്നെ; ആടുജീവിതത്തിലെ പ്രത്വിരാജിന്റെ പ്രകടനത്തെ പ്രശംസിച്ച് പ്രഭാസ്

മലയാളി വായനയിലൂടെ അടുത്തറിഞ്ഞ നജീബിന്റെ ജീവിതം വെള്ളിത്തിരയിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. മാര്‍ച്ച് 28നാണ് പ്രത്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ റിലീസ്. ബെന്യാമീന്റെ നോവലിലൂടെ നജീബന്റെ നരക യാദന അടുത്തറിഞ്ഞ പ്രേക്ഷകര്‍ക്ക് […]
March 8, 2024

ഒഡേല ടുവില്‍ തമന്നയുടെ വ്യത്യസ്ത ഗെറ്റപ്പ്; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് താരം

തമന്ന ഭാട്ടിയയുടെ പുതിയ സിനിമ ഒഡേല ടുവിലെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. വ്യത്യസ്തമായ ലുക്കില്‍ നിൽക്കുന്ന പോസ്റ്റര്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. മഹാശിവരാത്രിയായ ഇന്നാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. സംവിധായകന്‍ സമ്പത്ത് നന്ദിയുടെ ഒഡേല റയില്‍വേ സ്റ്റേഷന്റെ […]
March 6, 2024

മമ്മൂട്ടിയുടെ ഭ്രമയു​ഗം മാർച്ച് 15 മുതൽ ഒടിടി റിലീസിന്

കൊച്ചി: മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് സിനിമ ഭ്രമയു​ഗം ഈ മാസം 15 മുതൽ സോണി ലൈലിലൂടെ ഒടിടി റിലീസ് ചെയ്യും. ഫെബ്രുവരി 15ന് റിലീസ് ചെയ്ത സിനിമ ആ​ഗോള വ്യാപകമായി 60 കോടിയിലേറെ സ്വന്തമാക്കിയിരുന്നു. ബ്ലാക്ക് […]