Kerala Mirror

March 18, 2024

ദളപതി കേരളത്തിൽ; ഇളകി മറിഞ്ഞ് തിരുവനന്തപുരം എയർപോട്ടും പരിസരവും

തിരുവനന്തപുരം: പുതിയ സിനിമയുടെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ വിജയ്ക്ക് വൻ സ്വീകരണം. ആയിരക്കണക്കിന് ആരാധകരാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ താരത്തെ കാണാൻ എത്തിച്ചേർന്നത്. വിജയ് വരുന്നുവെന്നറിഞ്ഞ രാവിലെ മുതൽ ആളുകൾ വിമാനത്താവളത്തിലേക്ക് ഒഴുകുകയായിരുന്നു. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന […]
March 17, 2024

ജാസി ​ഗിഫ്റ്റിന് പിന്തുണയുമായി സം​ഗീത ലോകം; പ്രിൻസിപ്പലിന്റെ നടപടി അപലപിച്ച് മന്ത്രിമാർ

കൊച്ചി: കോലഞ്ചേരിയിൽ കോളേജ് പരിപാടിയിൽ പ്രിൻസിപ്പൽ അപമാനിച്ചതിൽ ജാസി ​ഗിഫ്റ്റിന്​ പിന്തുണയുമായി സിനിമ ലോകവും മന്ത്രിമാരായ സജി ചെറിയാനും ആർ ബിന്ദുവും. പ്രിൻസിപ്പലിന്റെ നടപടി അപക്വമെന്നും തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്നും സാംസ്കാരിക മന്ത്രി സജി […]
March 16, 2024

തീയറ്ററുകൾ ചിരിയുടെ പൂരപ്പറമ്പാക്കാൻ ഷാജി പാപ്പനും പിള്ളേരും വീണ്ടുമെത്തുന്നു

മലയാളികൾ ഏറെക്കാലമായി കാത്തിരിക്കുന്ന ജയസൂര്യയുടെ ആട് 3ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സംവിധായകൻ മിഥുൻ മാനുവൽ തോമസ്, നടൻ ജയസൂര്യ, നിർമാതാവ് വിജയ് ബാബു എന്നിവർ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് മൂന്നാം ഭാ​ഗത്തിന്റെ വരവറിയിച്ചത്. […]
March 16, 2024

ഭ്രമയുഗം, അന്വേഷിപ്പിൻ കണ്ടെത്തും, തുണ്ട്, ആട്ടം; ഈ ആഴ്ചയിലെ ഒടിടിയിലെ റിലീസുകൾ നിരവധി

ഫെബ്രുവരിയിലെ സൂപ്പർ ഹിറ്റ് സിനിമകളുടെ തുടർച്ചയായ റിലീസുകൾക്ക് പിന്നാലെ സിനിമകൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. മമ്മൂട്ടിയുടെ ഭ്രമയു​ഗം, ടൊവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും, ബിജു മേനോന്റെ തുണ്ട്, വിനയ് ഫോർട്ട് അഭിനയിച്ച ആട്ടം, ജയറാമിന്റെ എബ്രഹാം ഓസ്ലർ […]
March 15, 2024

എട്ട് വർഷങ്ങൾക്ക് ശേഷം സിനിമ ഷൂട്ടിം​ഗിനായി വിജയ് കേരളത്തിൽ; ‘ഗോട്ട്’ ക്ലൈമാക്സ് ഷൂട്ടിനെത്തുക തിങ്കളാഴ്ച

തിരുവനന്തപുരം: വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്‌ഷൻ ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ്‍ ഓൾ ടൈം (ഗോട്ട്) എന്ന സിനിമയുടെ ക്ലൈമാക്സ് ഭാഗങ്ങളുടെ ചിത്രീകരണത്തിനായി ദളപതി വിജയ് കേരളത്തിലെത്തുന്നു. തലസ്ഥാനത്ത് മൂന്ന് വ്യത്യസ്ത ലൊക്കേഷനുകളിലാകും […]
March 15, 2024

ജനപ്രിയ നടന്റെ ജനപ്രീതിയില്ലാത്ത സിനിമകള്‍

ദിലീപിന്റെ നൂറാമത്തെ സിനിമയായിരുന്നു കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ കാര്യസ്ഥന്‍. മലയാളം ന്യൂസ് ചാനലുകളില്‍ ഒരു തലക്കെട്ടായി ആ വാര്‍ത്ത അന്ന് പോയത് ഓര്‍മയിലുണ്ട്. ഇന്ന് ദിലീപ് സിനിമകളുടെ റിലീസ് പോലും സാധാരണക്കാര്‍ അറിയുന്നില്ല. ആരും […]
March 14, 2024

പ്രേമലുവിനെ പ്രശംസിച്ച് രാജമൗലിയും മഹേഷ് ബാബുവും

ഹൈദരാബാദ്: മലയാള സിനിമ ഇൻഡസ്ട്രി മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്നുവെന്ന് പ്രമുഖ സംവിധായകൻ എസ്. എസ് രാജമൗലി. ഹെെദരാബാദിൽ നടന്ന പ്രേമലു സക്സസ് പാർട്ടിയിലാണ് പ്രതികരണം. പ്രേമലുവിൽ ആദി എന്ന കഥാപാത്രമാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും രാജമൗലി […]
March 14, 2024

കളക്ഷൻ കണക്കിൽ മഞ്ഞുമ്മൽ ബോയ്സ് ഒന്നാമത്; ഇനി 200 കോടിക്ക് വേണ്ടിയുള്ള കാത്തിരിപ്പ്

മലയാള സിനിമയുടെ തലവര തന്നെ മാറ്റിയ മഞ്ഞുമ്മൽ ബോയ്സ് പുതിയ റെക്കോർഡിലേക്ക്. ഒരു മലയാള സിനിമയുടെ ഏറ്റവും വലിയ കളക്ഷൻ 2018 സിനിമ നേടിയ 175 കോടി മഞ്ഞുമ്മൽ ബോയ്സ് മറികടന്നു. റിലീസ് ചെയ്ത് 21 […]
March 13, 2024

48 മണിക്കൂറിനുള്ളിൽ റിവ്യൂ വേണ്ടെന്ന് അമിക്കസ്ക്യൂറി; സിനിമകൾ വിജയിക്കുന്നില്ലേയെന്ന് ഹൈക്കോടതിയുടെ മറുചോദ്യം

കൊച്ചി: നെ​ഗ​റ്റി​വ്​ റി​വ്യൂ​ക​ൾ സി​നി​മ​ക​ളെ ന​ശി​പ്പി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ ഹ​ര​ജി​ക​ളി​ൽ ഹൈ​കോ​ട​തി നി​യോ​ഗി​ച്ച അ​മി​ക്ക​സ്​ ക്യൂ​റി​ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സി​നി​മ റി​ലീ​സ്​ ചെ​യ്ത​ശേ​ഷം ആ​ദ്യ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ റി​വ്യൂ വേ​ണ്ടെ​ന്ന​ത​ട​ക്കം നി​ർ​ദേ​ശി​ച്ചാണ് ഹൈ​കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് […]