Kerala Mirror

March 22, 2024

പ്രണവും ധ്യാനും നിവിൻ പോളിയും; വർഷങ്ങൾക്ക് ശേഷം സിനിമ ട്രെയിലറെത്തി

വിനീത് ശ്രീനിവാസന്റെ സംവിധാനം, സഹോദരൻ ധ്യാൻ ശ്രീനിവാസന്റെ വ്യത്യസ്തമായ കഥാപാത്രം, കൂടെ പ്രണവ് മോഹൻലാലും നിവിൻപോളിയും. മികച്ച കൂട്ടുകെട്ടൊരുക്കി മറ്റൊരു വിനീത് മാജിക്കിന് കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. റംസാൻ-വിഷു റിലീസായി ഏപ്രിൽ പതിനൊന്നിന് സിനിമ തിയറ്ററുകളിൽ […]
March 21, 2024

ഇളയരാജയായി പകർന്നാടാൻ ധനുഷ്; സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വിഖ്യാത ഇന്ത്യൻ സം​ഗീത സംവിധായകൻ ഇളയരാജയുടെ ജീവിതം സിനിമയാകുന്നു. തമിഴ് നടൻ ധനുഷാണ് ഇളയരാജയായി സിനിമയിൽ വേഷമിടുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വന്നു. ദ കിം​ഗ് ഓഫ് മ്യൂസിക് എന്നാണ് ഫസ്റ്റ് ലുക്ക് […]
March 21, 2024

ടാക്സി ഡ്രൈവറായി ലാലേട്ടൻ; സിനിമയിൽ പ്രതീക്ഷയർപ്പിച്ച് ആരാധകർ

പുതുമുഖ സംവിധായകൻ തരുൺ മൂർത്തിയുടെ പുതിയ ചിത്രത്തിൽ ടാക്സി ഡ്രൈവറുടെ വേഷത്തിൽ മോഹൻലാൽ എത്തുന്നു. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ സാധാരണ മനുഷ്യരുടെയും അവരുടെ ജീവിതത്തെയും കേന്ദ്രീകരിച്ചൊരുക്കുന്നതാണ് സിനിമയിലാണ് ഇത്തരമൊരു കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിന്റെ […]
March 20, 2024

മമ്മൂട്ടിയെയും രജനികാന്തിനെയും കമൽഹാസനെയും മറികടന്ന് നസ്‌ലിന്‍

കഴിഞ്ഞ മാസം ഫെബ്രുവരിയിൽ ഏറ്റവുമധികം ആളുകൾ വിക്കിപീഡിയയിലൂടെ തിരഞ്ഞ താരങ്ങളുടെ പട്ടികയിൽ മലയാളത്തിന്റെ സ്വന്തം നടൻ നസ്‌ലിനും. തെന്നിന്ത്യയിൽ ഏറ്റവുമധികം തിരഞ്ഞ പത്ത് താരങ്ങളിൽ മൂന്നാം സ്ഥാനത്തുള്ളത് നസ്‌ലിനാണ്. വിജയ് ആണ് ഒന്നാമത്, രണ്ടാമത് മഹേഷ് […]
March 19, 2024

എക്കാലത്തെയും മികച്ച ഹിറ്റ്; 200 കോടി കളക്ഷൻ നേടി മലയാള സിനിമ മഞ്ഞുമ്മൽ ബോയ്സ്

മലയാള സിനിമാ ചരിത്രത്തിൽ ഇരുന്നൂറ് കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ ചിത്രമായി മാറി ‘മഞ്ഞുമ്മൽ ബോയ്സ്’. റിലീസ് ചെയ്ത് 26 ദിവസം കൊണ്ടാട് സിനിമയുടെ ചരിത്ര നേട്ടം. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രം തമിഴ്നാട്ടിലും […]
March 19, 2024

ഞാൻ അത്ര പോരെന്നും സുന്ദരിയല്ലെന്നുമുള്ള ചിന്തയായിരുന്നു മനസ്സിൽ; ‘ഊ അന്തവാ’ പാട്ടിനെക്കുറിച്ച് സാമന്ത

‘ഊ അന്തവാ’ പാട്ടിലെ അഭിനയം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് നടി സാമന്ത. ‘അഭിനേതാവ് എന്ന നിലയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യണം എന്ന ചിന്തയിൽ നിന്നുമാണ് ‘ഊ അന്തവാ’ പാട്ട് ചെയ്യാം എന്ന തീരുമാനത്തിലേക്കെത്തിയത്. അത് അത്ര […]
March 19, 2024

തലസ്ഥാനത്ത് ആരാധക പ്രവാഹം; വിജയ് സഞ്ചരിച്ച കാറിന് കേടുപാട്

തിരുവനന്തപുരം: പുതിയ സിനിമയുടെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ ദളപതി വിജയുടെ കാറിന് കേടുപാട്. ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്ക് വിജയിയെ എത്തിച്ച കാറിന് കേട്പാട് സംഭവിച്ചത്. ചെന്നൈയിൽനിന്ന് പുറപ്പെട്ട ചാർട്ടേർഡ് വിമാനം വൈകിട്ട് അഞ്ചിനാണ് തിരുവനന്തപുരത്ത് […]
March 18, 2024

100 കോടി തിളക്കത്തിൽ അജയ് ദേവ്​ഗൺ; കുതിപ്പ് തുടർന്ന് ‘ശെെത്താൻ’

അജയ് ദേവ്‍ഗൺ, ജ്യോതിക, ആർ മാധവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ശെെത്താൻ 100 കോടി ക്ലബ്ബിൽ. റിലീസ് ചെയ്ത് 10-ാം നാളാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 106.84 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ […]
March 18, 2024

ഇരുന്നൂറ് കോടിക്കരികിൽ ‘മഞ്ഞുമ്മൽ ബോയ്സ്’; തമിഴ്നാട്ടിൽ 50 കോടി പിന്നിട്ടു

ആ​ഗോള ഹിറ്റായ മലയാള സിനിമ 200 കോടിയിലേക്ക്. സിനിമയുടെ കളക്ഷൻ ഇന്ന് 195 കോടി പിന്നിട്ടു. നാളെയോടു കൂടി സിനിമ ഇരുന്നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ചേക്കും. തമിഴ്നാട്ടിൽ സിനിമ അൻപത് കോടി കളക്ഷൻ പിന്നിട്ടു. തമിഴ് […]