Kerala Mirror

March 26, 2024

മലയാളിയെ ത്രസിപ്പിച്ച രോമാഞ്ചം ഹിന്ദി റീമേക്കിന്

തിയറ്ററിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച മലയാളസിനിമ ‘രോമാഞ്ചം’ ഹിന്ദി റീമേക്കിനൊരുങ്ങുന്നു. ജിത്തു മാധവൻ രചനയും സംവിധാനവും നിർവഹിച്ച സിനിമ മലയാളിയായ സംഗീത് ശിവനാണ് ‘കപ്കപി’ എന്ന പേരിൽ ബോളിവുഡിൽ അവതരിപ്പിക്കുന്നത്. ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തൽപാഡെ, തുഷാർ […]
March 25, 2024

വമ്പൻ പ്രഖ്യാപനവുമായി കമൽഹാസൻ; ഇന്ത്യൻ 3ഉം പൂർത്തിയായതായി വെളിപ്പെടുത്തൽ

സിനിമ പ്രമികളെ അവേശത്തിലാക്കി വമ്പൻ പ്രഖ്യാപനവുമായി ഉലകനായകൻ കമൽഹാസൻ. തമിഴിൽ ഉടൻ വരുന്ന കമൽഹാസൻ-ഷങ്കർ കൂട്ടുകെട്ടിലൊരുങ്ങുന്ന ഇന്ത്യൻ 2ന് ശേഷം അടുത്ത പതിപ്പും ഉടനുണ്ടാകുമെന്നാണ് വെളിപ്പെടുത്തൽ. ഇന്ത്യന്റെ വരവ് രണ്ട് ഭാ​ഗങ്ങളിൽ നിൽക്കില്ല, അതിന് മൂന്നാം […]
March 25, 2024

ദുൽഖർ സൽമാന് പിന്നാലെ ത​ഗ് ലൈഫിൽ നിന്ന് പിന്മാറി ജയം രവിയും

കമൽഹാസൻ-മണിരത്നം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘തഗ് ലൈഫ്’ എന്ന ചിത്രത്തിൽ നിന്നും ദുൽഖർ സൽമാന് പിന്നാലെ ജയം രവിയും പിന്മാറി. ഡേറ്റ് ക്ലാഷ് മൂലമാണ് ജയം രവിയുടെ പിന്മാറ്റം എന്നാണ് റിപ്പോർട്ട്. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ ഒന്നും […]
March 23, 2024

ഇൻസ്റ്റ​ഗ്രാം പോസ്റ്റിന് ദുനിയാവിൽ ആരാടാ പാട്ട് നൽകി; ഷാഹിദ് കപൂറിന്റെ പോസ്റ്റ് വൈറൽ

ബോളിവുഡ് നടൻ ഷാഹിദ് കപൂറിന്റെ പോസ്റ്റ് ഏറ്റെടുത്ത് മലയാളികൾ. കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിൽ ദുനിയാവിൽ ആരാടാ എന്ന പാട്ട് ചേർത്ത് ചിത്രം പങ്കുവെച്ചതോടെയാണ് മലയാളികൾ കൂട്ടമായി കമന്റ്സുമായെത്തിയത്. 11 ലക്ഷത്തിലേറെ പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തത്. […]
March 23, 2024

ബംഗാളി ചലച്ചിത്രകാരൻ പാർഥ സാരഥി ദേബ് അന്തരിച്ചു

കൊൽക്കത്ത: മുതിർന്ന ബംഗാളി ചലച്ചിത്രകാരൻ പാർഥ സാരഥി ദേബ് (68) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് ദീ‍ർഘനാളായി ചികിത്സയിലായിരുന്നു. കൊൽക്കത്തയിലെ ആശുപത്രിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. കുടുംബമാണ് മരണവാർത്ത പുറത്തുവിട്ടത്. നാടകങ്ങളിലൂടെയാണ് പാർഥ സാരഥി […]
March 23, 2024

കേരളത്തിന്റെ സ്നേഹത്തിന് നന്ദി പറഞ്ഞ് വിജയ്; ഇൻസ്റ്റ​ഗ്രാം പോസ്റ്റ് വൈറൽ

കേരളത്തിൽ ലഭിച്ച സ്നേഹത്തിന് നന്ദി പറഞ്ഞ് തമിഴ് സൂപ്പർ താരം വിജയ്. ഇന്നലെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെയാണ് താരം നന്ദി അറിയിച്ചത്. എന്റെ അനിയത്തിമാർ, അനിയന്മാർ, ചേട്ടന്മാർ, ചേച്ചിമാർ, അമ്മമാർ… എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ […]
March 22, 2024

മമ്മൂട്ടിയുടെ പുതിയ സിനിമ ബസൂക്കയുടെ ചിത്രീകരണം പൂർത്തിയായി

മമ്മൂട്ടിയുടെ പുതിയ ചിത്രം ബസൂക്കയുട 90 ദിവസത്തെ ചിത്രീകരണം പൂർത്തിയായി. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഗെയിം ത്രില്ലറാണ് ബസൂക്ക. തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി. എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, യൂഡ്‌ലി ഫിലിംസിന്റെ വിക്രം […]
March 22, 2024

ഇന്ത്യയിലെ ആദ്യ എഐ സിനിമ; മോണിക്ക ഒരു എഐ സ്റ്റോറിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ദമാം: എഐ സാങ്കേതികവിദ്യയേയും കഥാപാത്രത്തെയും ഒരു കഥയിലൂടെ സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സിനിമയായ മോണിക്ക ഒരു എഐ സ്റ്റോറിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സൗദി അറേബ്യയിൽ ദമാമിൽ നടന്ന ചടങ്ങിൽ വെച്ച് പ്രശസ്ത […]
March 22, 2024

പ്രണവും ധ്യാനും നിവിൻ പോളിയും; വർഷങ്ങൾക്ക് ശേഷം സിനിമ ട്രെയിലറെത്തി

വിനീത് ശ്രീനിവാസന്റെ സംവിധാനം, സഹോദരൻ ധ്യാൻ ശ്രീനിവാസന്റെ വ്യത്യസ്തമായ കഥാപാത്രം, കൂടെ പ്രണവ് മോഹൻലാലും നിവിൻപോളിയും. മികച്ച കൂട്ടുകെട്ടൊരുക്കി മറ്റൊരു വിനീത് മാജിക്കിന് കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. റംസാൻ-വിഷു റിലീസായി ഏപ്രിൽ പതിനൊന്നിന് സിനിമ തിയറ്ററുകളിൽ […]