സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ കൂടെ പുതിയ സിനിമ പ്രഖ്യാപിച്ച് നടൻ സൂര്യ. സൂര്യ 44 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്. ലവ്, ലോഫർ, വാർ എന്നതാണ് സിനിമയുടെ ടാഗ് ലൈൻ. പുതിയ തുടക്കം എന്നാണ് […]
കൊച്ചി: ഡബ്ല്യു.സി.സി.ക്കെതിരെ വിമർശനവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. കാരവാനിന് അകത്തിരുന്ന് ഫെയ്‌സ്ബുക്കിലൂടെ സ്ത്രീവിമോചന പ്രവർത്തനം നടത്തുന്നവരല്ല ഫെഫ്ക. ഈ സംഘടന സ്ത്രീവിരുദ്ധമാണ് എന്ന വിമർശനം പലവട്ടം ഉയർന്നിട്ടുണ്ട്. സൈബർ സ്‌പേസിന്റെ സുഖശീതളിമയിലിരുന്നുകൊണ്ട് സ്ത്രീവാദം […]
ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജിന് ആശംസകൾ നേർന്ന് ഭാര്യ സുപ്രിയ മേനോൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ചലച്ചിത്ര നിർമാതാവ് കൂടിയായ സുപ്രിയയുടെ പ്രതികരണം. സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് എടുത്ത പ്രയത്നത്തെക്കുറിച്ചും സുപ്രിയ പങ്കുവെച്ചു. ആടുജീവിതം ലൊക്കേഷനിൽ […]
ലോകമെമ്പാടും റിലീസിനെത്തി പൃഥ്വിരാജ് ചിത്രം ‘ആടുജീവിതം’. കേരളത്തിൽ നാനൂറോളം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിൽ അഞ്ച് കോടിക്കു മുകളിലാണ് ആദ്യദിനം കേരളത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്. മറ്റ് സിനിമകളുടെ റിലീസില്ല എന്നതും ചിത്രത്തിനു നേട്ടമായി. […]
7 വർഷത്തിനു ശേഷം പുതിയ സംഗീത ആൽബം പുറത്തിറക്കി ഗായിക ഷക്കീറ. ‘ലാസ് മുജെരെസ് യാ നോ ലോറൻ’ എന്ന പേരിലൊരുക്കിയ ആൽബം മാർച്ച് 22നാണ് റിലീസ് ചെയ്തത്. സ്ത്രീകൾ ഇനി കരയരുത് എന്നാണ് പാട്ട് […]
കോഴിക്കോട്: ഒരു വർഷമായി അടച്ചിട്ടിരുന്ന കോഴിക്കോട്ടെ പ്രമുഖമായ അപ്സര തീയേറ്റർ വീണ്ടും പ്രദർശനത്തിന് തയ്യാറെടുക്കുന്നു. 52 വർഷക്കാലം മലബാറിലെ സിനിമാ ആസ്വാദകർക്കിടയിൽ പ്രഥമ സ്ഥാനം ഉണ്ടായിരുന്ന അപ്സരക്ക് കഴിഞ്ഞ വർഷം മെയിലാണ് പൂട്ടുവീണത്. 1000ത്തിലധികം പ്രേക്ഷകർക്ക് […]
അക്ഷയ് കുമാർ, ടൈഗർ ഷിറോഫ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കബീർ എന്ന വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. താരത്തിന്റെ […]
പൃഥിരാജ് നായകനായെത്തുന്ന ആടുജീവിതത്തിന് ആശംസകളുമായി തമിഴ് നടൻ സൂര്യ. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് സിനിമക്കും അണിയറപ്രവർത്തകർക്കും ആശംസകളറിയിച്ചത്. സിനിമയുടെ ട്രെയിലറും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അതിജീവനത്തിൻ്റെ കഥ പറയാനുള്ള 14 വർഷത്തെ അഭിനിവേശം, ഈ പരിവർത്തനവും […]
മലയാള സിനിമ വ്യവസായത്തിൽ ഒടിടിയുടെ വരവ് വലിയ മാറ്റമാണ് കൊണ്ട് വന്നത്. ഏറെക്കാലമായി തിയറ്ററിനെ ആശ്രയിക്കാതെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങൾ മാത്രം വിറ്റു ലാഭമുണ്ടാക്കാമെന്ന അവസ്ഥയിലായിരുന്നു നിർമാതാക്കളും സാങ്കേതിക വിദഗ്ധരും. ഒടിടിക്ക് വേണ്ടി മാത്രം സിനിമയെടുക്കുന്ന […]