Kerala Mirror

April 13, 2024

ഹിറ്റുകൾ അവസാനിക്കുന്നില്ല; ആദ്യ ദിനം 10 കോടി നേടി ആവേശവും വർഷങ്ങൾക്ക് ശേഷവും

2024ൽ ഹിറ്റുകളുടെ തുടർച്ചയുമായി മലയാളം സിനിമ. വിഷു– ഈദ് റിലീസ് ആയി തീയറ്ററുകളിലെത്തിയ ‘ആവേശ’വും ‘വർഷങ്ങൾക്കു ശേഷ’വും കേരളത്തിൽ നിന്ന് ആദ്യ ദിനം വാരിയത് ആറരക്കോടി രൂപയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി തീയറ്ററുകളിൽ നിറഞ്ഞോടുന്ന ആടുജീവിതവും ഇന്നലെ […]
April 12, 2024

പൃഥ്വിയുടെ ‘ബഡേ മിയാൻ ചോട്ടേ മിയാന്’ സമ്മിശ്ര പ്രതികരണം

പൃഥ്വിരാജ് സുകുമാരൻ വില്ലൻ വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘ബഡേ മിയാൻ ചോട്ടേ മിയാന്’ സമ്മിശ്ര പ്രതികരണം. അതേസമയം ഇന്ത്യയിൽ നിന്നുള്ള സിനിമയുടെ ആകെ കലക്‌ഷൻ 15.5 കോടിയാണ്. 320 കോടി ബജറ്റ് ഉള്ള സിനിമയെ സംബന്ധിച്ചടത്തോളം […]
April 12, 2024

രാമായണം നിർമിക്കാൻ യഷ്; 750 കോടി ബജറ്റിൽ എത്തുക സൂപ്പർ താരങ്ങൾ

ഇതിഹാസകാവ്യമായ രാമായണം കന്നഡ സൂപ്പർസ്റ്റാർ യഷിന്റെ കമ്പനി മുഖേനെ നിർമിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തെ പ്രമുഖ നിര്‍മാണക്കമ്പനിയായ നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ഒന്നിച്ചാകും ചിത്രം നിര്‍മിക്കുക. […]
April 12, 2024

പിവിആറിനെതിരെ കടുത്ത നിലപാടുമായി നിർമാതാക്കൾ; നഷ്ടം നികത്തണമെന്ന് ആവശ്യം

മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്ന പിവിആർ തീയേറ്റർ ശൃംഖലയുടെ നിലപാടിനെതിരെ പ്രതിഷേധം കടുപ്പിച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും. ഡിജിറ്റല്‍ കണ്ടന്റ് പ്രൊജക്ഷനെ തുടര്‍ന്നുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടാണ് തീരുമാനം. ഈ പ്രവൃത്തികൊണ്ട് നിർമാതാക്കൾക്ക് […]
April 11, 2024

മലയാള സിനിമകളുടെ ബുക്കിങ്ങ് ബഹിഷ്‌കരിച്ച് പിവിആർ

ഡിജിറ്റല്‍ കണ്ടന്റ് പ്രൊജക്ഷനെ തുടര്‍ന്നുള്ള തര്‍ക്കം മൂലം പുതിയ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന് പിവിആർ. കൊച്ചി, തിരുവനന്തപുരം പിവിആറില്‍ മലയാളം സിനിമകളുടെ പ്രദര്‍ശനം ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ട്. ഫോറം മാളില്‍ പുതുതായി തുടങ്ങിയ പിവിആര്‍- […]
April 11, 2024

വിജയ് സിനിമ ‘ദ ഗോട്ട്’ റിലീസ് പ്രഖ്യാപിച്ചു

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ (ദ ഗോട്ട്) ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. സെപ്തംബര്‍ 5നാണ് ഗോട്ട് ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തുന്നത്. വിനായക ചതുര്‍ഥിയോട് അനുബന്ധിച്ചാണ് റിലീസ്. യുവന്‍ ശങ്കര്‍ രാജയാണ് […]
April 11, 2024

എട മോനെ, തീയറ്ററുകളിൽ ഫഫയുടെ രം​ഗ തരംഗം; ആവേശമായി ‘ആവേശം’

തീയറ്ററുകളിൽ ആവേശം തീർത്ത് ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’. ആദ്യ ഷോ പൂർത്തിയാകുമ്പോൾ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ‘രോമാഞ്ച’ത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബെംഗളൂരു സ്വദേശിയായ രംഗ എന്ന അധോലോക […]
April 6, 2024

നടികറിൽ സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ ആയി ടൊവിനോ; ചിത്രം മെയ് മൂന്നിന് റിലീസിന്

ടൊവിനോ തോമസിനെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ‘നടികർ’ സിനിമയുടെ ടീസർ എത്തി. മമ്മൂട്ടിയാണ് ടീസർ റിലീസ് ചെയ്തത്. ചിത്രത്തിൽ സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആയാണ് ടൊവിനോ എത്തുന്നത്. ഭാവനയാണ് നായിക. ടൊവിനോയ്ക്കൊപ്പം […]
April 6, 2024

ദൂരദർശനിൽ ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ചു; ഇടപെടാതെ തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയും

തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ‘ദ കേരള സ്റ്റോറി’ ഭരണ-പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ദൂരദർശനിൽ പ്രദർശിപ്പിച്ചു. ഇന്നലെ രാത്രി 8 മണിക്കായിരുന്നു സിനിമയുടെ പ്രദർശനം. പ്രദർശനത്തിനെതിരെ സിപിഎമ്മും കോൺ​ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. പെരുമാറ്റചട്ട ലംഘനമെന്ന് […]