Kerala Mirror

April 15, 2024

350 കോടി മുതൽ മുടക്കിൽ കങ്കുവ; ഡബിൾ റോളിൽ നിറഞ്ഞാടാൻ സൂര്യ

സൂര്യയെ പ്രധാന കഥാപാത്രമാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ ചിത്രത്തിന്റെ പോസ്റ്ററിന് മികച്ച പ്രതികരണം. സിനിമയിലെ സൂര്യയുടെ ഇരട്ട കഥാപാത്രങ്ങളായ യോദ്ധാവും അധോലോക നായകനുമാണ് പോസ്റ്ററിലുള്ളത്. രണ്ടു കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളായിരിക്കും എന്നാണ് സൂചന. ‘ഭൂതകാലവും […]
April 15, 2024

വമ്പൻ ബജറ്റിലൊരുങ്ങുന്ന മമ്മൂട്ടി ചിത്രം ‘ടർബോ’ റിലീസ് പ്രഖ്യാപിച്ചു

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’ ജൂൺ 13ന് തീയറ്ററുകളിലെത്തും. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ‘ടർബോ ജോസ്’ എന്ന […]
April 14, 2024

സൽമാൻ ഖാന്റെ വീടിന് മുന്നിൽ വെടിവെപ്പ്; അക്രമിസംഘം വെടിയുതിർത്തത് മൂന്നുതവണ

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് മുന്നില്‍ വെടിവെപ്പ്. മുംബൈ ബാന്ദ്ര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സല്‍മാന്‍ ഖാന്റെ വസതിയായ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത്. ഇന്ന് പുലര്‍ച്ചെ 4.55-ഓടെയായിരുന്നു സംഭവം. വീടിന് മുന്നിലേക്ക് […]
April 14, 2024

നിവിൻ പോളിയുടെ ‘ഏഴ് കടൽ ഏഴ് മലൈ’ മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്ത ‘ഏഴ് കടൽ ഏഴ് മലൈ’ 46ാമത് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ‘ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേൾഡ്’ എന്ന കാറ്റഗറിയിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഏപ്രിൽ 19 […]
April 13, 2024

നീതിന്യായ വ്യവസ്ഥ അതിജീവിതയെ തോൽപ്പിക്കുന്നു : ഡബ്ല്യുസിസി

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ നീതിന്യായ വ്യവസ്ഥ അതിജീവിതയെ തോൽപ്പിക്കുന്നുവെന്ന് വുമൺ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി). ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ കോടതിക്കെതിരെ അതിരൂക്ഷ വിമർശനവുമായി നടി സോഷ്യൽമീഡിയയിലൂടെ […]
April 13, 2024

തര്‍ക്കം അവസാനിച്ചു ; പിവിആറില്‍ മലയാള സിനിമ പ്രദര്‍ശിപ്പിക്കും

കൊച്ചി : ചര്‍ച്ചകള്‍ക്കൊടുവില്‍ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന നിലപാടില്‍ നിന്ന് പിന്മാറി പിവിആർ. എംഎ യൂസഫലിയുടെ നേതൃത്വത്തില്‍ നടന്ന ഓൺലൈൻ യോ​ഗത്തിലാണ് തിരുമാനം. പിവിആറില്‍ മലയാള സിനിമകളുടെ പ്രദര്‍ശനം ആരംഭിച്ചു. ഇനി രണ്ട് തിയറ്ററുകളില്‍ പ്രശ്നം […]
April 13, 2024

മുറിവേല്‍പ്പിച്ച നീചര്‍ അഹങ്കരിക്കുന്നു ; അന്വേഷണ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത് : നടി

കൊച്ചി : മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് നടത്തിയ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതെന്ന് ആക്രമിക്കപ്പെട്ട നടി. തന്റെ സ്വകാര്യത ഈ കോടതിയില്‍ സുരക്ഷിതമല്ലെന്ന അറിവ് പേടിപ്പെടുത്തുന്നതാണെന്ന് നടി സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച […]
April 13, 2024

വിതരണക്കാരുമായും പ്രൊഡ്യൂസേഴ്സുമായുള്ള തർക്കം; ഫിയോക്ക് സിനിമ വിതരണ രംഗത്തേക്ക്

കൊച്ചി: വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനുമായും നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള ഫിയോക്കിന്റെ തർക്കം പുതിയ തലത്തിലേക്ക്. തർക്കം മൂർച്ചിച്ചതോടെ തീയറ്ററുടമകളുടെ സംഘടനയായ ഫിയോക് സിനിമാ വിതരണ രംഗത്തേക്ക് കടക്കുകയാണെന്ന് പ്രഖ്യാപിച്ചു. സംഘടനയുടെ ചെയർമാൻകൂടിയായ ദിലീപ് […]
April 13, 2024

കാനിൽ മത്സരിക്കാൻ ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’, 30 വർഷത്തിനുശേഷം എത്തുന്ന ഇന്ത്യൻ സിനിമ

30 വർഷത്തിനുശേഷം കാൻ ചലച്ചിത്രമേളയിൽ മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട് ഒരു ഇന്ത്യൻ ചിത്രം. പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ആണ് അടുത്തമാസം 14 മുതൽ 25 വരെ നടക്കുന്ന മേളയിലേക്ക് […]