Kerala Mirror

April 30, 2024

പാകിസ്താനി ഗായകന്‍ ആത്തിഫ് അസ്‌ലം മലയാളത്തിലേക്ക്

‘ആദത്’, ‘വോ ലംഹേ’, ‘പെഹലീ നസര്‍ മേം’, ‘തേരാ ഹോനേ ലഗാ ഹൂം’ തുടങ്ങിയ ഗാനങ്ങളിലൂടെ ഇന്ത്യന്‍ സംഗീത പ്രേമികള്‍ക്കിടയില്‍ ശ്രദ്ധനേടിയ പാകിസ്താനി ഗായകന്‍ ആത്തിഫ് അസ്‌ലം മലയാളത്തിലേക്ക്. ജെ വി ജെ പ്രൊഡക്ഷൻസ് നിര്‍മ്മിച്ച് […]
April 30, 2024

അബോര്‍ഷന്‍ ചെയ്യാന്‍ വേണ്ടിയാണോ ഞാൻ സിനിമയിൽ വന്നേക്കുന്നത്, കേട്ട് കേട്ട് മടുത്തു-ഗോസിപ്പുകളെ  കുറിച്ച് പ്രതികരിച്ച് നദി ഭാവന 

മോളിവുഡിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’എന്ന ചിത്രത്തിലൂടെ താരം ഒരു റീ എൻട്രി നടത്തിയിരുന്നു.  ടൊവിനോ തോമസ് നായകനായി എത്തുന്ന നടികർ ആണ് ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. […]
April 24, 2024

വിജയിയെ അനുകരിക്കാൻ ശ്രമിച്ചിട്ടില്ല; സൈക്കിളിലെത്തി വോട്ടുചെയ്തതിനെക്കുറിച്ച് വിശാൽ

തമിഴ്‌നാട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ സൈക്കിളിൽ വന്ന സംഭവത്തിൽ പ്രതികരണവുമായി നടൻ വിശാൽ. താൻ വിജയിയെ അനുകരിച്ചതല്ലെന്നും തന്റെ കൈവശം വാഹനങ്ങൾ ഇല്ലാത്തതു കൊണ്ടും സൈക്കിളിൽ യാത്ര ചെയ്യാൻ താല്പര്യമുള്ളത് കൊണ്ടുമാണ് വോട്ടുചെയ്യാൻ സൈക്കിളിൽ വന്നത് […]
April 24, 2024

‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമാതാക്കൾക്കെതിരെ പൊലീസ് കേസ്

കൊച്ചി: സൂപ്പര്‍ഹിറ്റ് ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്‌സി’ന്റെ നിര്‍മാതാക്കള്‍ക്കെതിരേ പൊലീസ് കേസെടുത്തു. നിര്‍മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സിനിമയ്ക്കായി […]
April 23, 2024

100 കോടിയിലേക്ക് ആവേശം; 11 ദിവസങ്ങൾ കൊണ്ട് നേടിയത് 92 കോടി

വിഷു റിലീസ് ആയി എത്തിയ ഫഹദ് ഫാസിൽ ചിത്രം ആവേശം 100 കോടി ക്ലബ്ബിലേക്ക്. റിലീസ് ചെയ്ത് പതിനൊന്ന് ദിവസങ്ങൾകൊണ്ടാണ് ഈ നേട്ടം. ഇതുവരെയുള്ള കളക്ഷൻ 92 കോടിയാണ്. ഫഹദിന്റെ ആദ്യ 100 കോടി പടമാണിത്. […]
April 23, 2024

ഹണി റോസിന്റെ പുതിയ സിനിമ; റേച്ചൽ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഹണി റോസിനെ നായികയാക്കി നന്ദിനി ബാല സംവിധാനം ചെയ്യുന്ന ‘റേച്ചൽ’ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചെറുകഥാകൃത്തതായ രാഹുൽ മണപ്പാട്ടിന്റെ ‘ഇറച്ചിക്കൊമ്പ്’ എന്ന കഥയെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന സിനിമയുടെ തിരക്കഥ എബ്രിഡ് ഷൈനും […]
April 23, 2024

ലോകേഷ്–രജനി ചിത്രം ‘കൂലി’ ടൈറ്റിൽ ടീസർ പുറത്ത്

ആരാധകരെ ആവേശത്തിലാക്കി ലോകേഷ് കനകരാജ് – രജനികാന്ത് ചിത്രം ‘കൂലി’ ടൈറ്റില്‍ ടീസര്‍ പുറത്ത്. സ്വർണക്കടത്ത് പ്രമേയമാക്കിയ ഒരു പക്കാ മാസ് ആക്‌ഷന്‍ ചിത്രമായിരിക്കും എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. രജനീകാന്തിന്റെ മാസ് എൻട്രിയും ഫൈറ്റും […]
April 22, 2024

‘ആവേശം’ ഹാങ്ങോവ‍റിൽ സാമന്ത, എത്രയും വേഗം സിനിമ കാണൂവെന്ന് ആരോധകരോട് താരം

ഫ​ഹദ് ഫാസിൽ നായകനായെത്തിയ ‘ആവേശം’ കണ്ടതിൻ്റെ ത്രില്ലിൽ തെന്നിന്ത്യൻ താരം സാമന്ത. എല്ലാവരും എത്രയും വേഗം സിനിമ കാണൂവെന്ന് താരം പറഞ്ഞു. ഇപ്പോഴും ചിത്രത്തിൻ്റെ ഹാങ്ങോവറിലാണെന്ന് താരം ഇൻസ്റ്റ സ്റ്റോറിയിലൂടെ പ്രതികരിച്ചു. സുഷിൻ ശ്യാമിൻ്റെ സം​ഗീതത്തെയും […]
April 22, 2024

ടാക്‌സി ഡ്രൈവറായി മോഹൻലാലും ഒപ്പം ശോഭനയും; തരുൺ മൂർത്തി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

20 വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ പ്രിയ ജോഡികൾ ഒരുമിക്കുന്നുവെന്ന അസുലഭ നിമിഷത്തിനാണ് തൊടുപുഴക്കടുത്ത് ഈസ്റ്റ് കലൂർ ഇന്ന് വേദിയായത്. പുതിയ തലമുറയിലെ ശ്രദ്ധേയനായ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലായിരുന്നു പ്രേക്ഷകര്‍ക്കിടയില്‍ ഏറെ […]