Kerala Mirror

May 29, 2024

നസ്രിയ വീണ്ടും നായികയായി മലയാളത്തിലേക്ക്

ഒരിടവേളയ്ക്ക് ശേഷം നസ്രിയ വീണ്ടും നായികയായി മലയാളത്തിലേക്ക്. ബേസില്‍ ജോസഫ് നായകനായി എത്തുന്ന സൂക്ഷ്മദര്‍ശിനി എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തിരിച്ചുവരവ്. എംസി ജിതിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ധാര്‍ത്ഥ് ഭരതനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. […]
May 26, 2024

കാനിൽ ഇന്ത്യക്കും മലയാളത്തിനും അഭിമാനനേട്ടം- ‘ഓൾ വി ഇമാജിൻ അസ് ലൈറ്റി’ന് ​ഗ്രാൻഡ് പ്രീ പുരസ്കാരം

ന്യൂഡല്‍ഹി : കാന്‍ ചലച്ചിത്രോത്സവത്തില്‍ അഭിമാനമായി ഇന്ത്യയും മലയാളവും. മുംബൈ സ്വദേശിയായ പായല്‍ കപാഡിയ എന്ന സംവിധായിക ഒരുക്കിയ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിനാണ് ഇത്തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാന്‍ഡ് […]
May 25, 2024

ഇല്യുമിനാറ്റി പാട്ട് സഭാ വിശ്വാസങ്ങൾക്കെതിര്, മഞ്ഞുമ്മൽ ബോയ്‌സ്, പ്രേമലു, ആവേശം സിനിമകൾക്കെതിരെ  ബിഷപ്പ്

കൊച്ചി: അടുത്തിടെ തിയേറ്ററുകളിലെത്തി സൂപ്പർ‌ഹിറ്റായ മഞ്ഞുമ്മൽ ബോയ്‌സ്, പ്രേമലു, ആവേശം സിനിമകൾക്കെതിരെ വിമർശനവുമായി ബിഷപ്പ് ജോസഫ് കരിയിൽ. സിനിമകൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ബിഷപ്പ് കുറ്റപ്പെടുത്തി. കൊച്ചിയിൽ കുട്ടികൾക്കായി സഭ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിമർശനം. ആവേശം സിനിമയിലെ […]
May 24, 2024

പലസ്തീൻ ഐക്യദാര്‍ഢ്യം : ‘തണ്ണിമത്തന്‍’ ബാഗുമായി കാൻ റെഡ്കാർപ്പറ്റിൽ കനി കുസൃതി

കാന്‍ ചലച്ചിത്രോത്സവത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ‘തണ്ണിമത്തന്‍’ ബാഗുമായി കനി കുസൃതി. പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ചാണ് കനി കുസൃതിയും ദിവ്യ പ്രഭയും […]
May 24, 2024

വാലിബൻ വീണു, ഈ വർഷം ആദ്യദിനം ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി ടർബോ

ഈ വർഷം ആദ്യദിനം ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി ടർബോ. വൈശാഖ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷൻ റിസൽറ്റ് പുറത്തുവന്നിരിക്കുകയാണ്. 6.2 കോടി […]
May 24, 2024

ടർബോയുടെ വ്യാജ പതിപ്പ് ഓൺലൈനിൽ

ഇന്നലെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ടര്‍ബോയുടെ വ്യാജ പതിപ്പ് പുറത്തിറക്കി ഓണ്‍ലൈനില്‍ . ഒരു വെബ്‌സൈറ്റിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. തിയേറ്റര്‍ പ്രിന്റുകളാണ് പ്രചരിക്കുന്നത്. സമീപ കാലം റിലീസ് ചെയ്ത ഗുരുവായൂര്‍ അമ്പലനടയില്‍, കട്ടീസ് ഗാംഗ്, ആവേശം, […]
May 23, 2024

മോഹൻലാലും ഇടവേള ബാബുവും മാറും ? അമ്മയിൽ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു. പ്രസിഡന്റ് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും ഭാരവാഹിത്വത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചതായാണ് വിവരം. കാല്‍നൂറ്റാണ്ടായി അമ്മ നേതൃനിരയിലുള്ള ഇടവേള ബാബു സ്ഥാനമൊഴിയാന്‍ […]
May 21, 2024

മോഹൻലാലിന് ഇന്ന് 64ാം പിറന്നാൾ

തിരുവനന്തപുരം: മലയാളികളുടെ നിത്യ വിസ്മയമായ മോഹൻലാലിന് ഇന്ന് 64ാം പിറന്നാൾ. ഇന്ന് ചെന്നൈയിലെ വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം പിറന്നാൾ കേക്കു മുറിക്കും. ലാലേട്ടന്റെ പിറന്നാളിന് ആരാധകർ ആശംസാ റീൽസുകളായിരം തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. അതെല്ലാം ഇന്നു രാവിലെ സമൂഹമാദ്ധ്യമങ്ങളിൽ […]