Kerala Mirror

June 18, 2024

അമല പോൾ അമ്മയായി, സർപ്രൈസ് വീഡിയോയുമായി ഭർത്താവ്

മലയാളികളുടെ പ്രിയ നടി അമല പോൾ അമ്മയായി .  തന്റെ ​ഗർഭകാല വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട് അമല . ഇപ്പോൾ അമല പോളിന് കുഞ്ഞ് ജനിച്ച വിവരം അറിയിച്ചിരിക്കുകയാണ് ഭർത്താവ് ജഗത് ദേശായി. ഇൻസ്റ്റ​ഗ്രാമിൽ […]
June 15, 2024

ബ്രഹ്മാണ്ഡ ചിത്രം ‘കണ്ണപ്പ’ ടീസർ പുറത്ത്

തെലുങ്ക് സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കണ്ണപ്പ. വിഷ്ണു മഞ്ചു നായകനായെത്തുന്ന ചിത്രം മുകേഷ് കുമാർ സിങ് ആണ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരിക്കുകയാണ്. വൻ താരനിര അണിനിരക്കുന്ന ചിത്രം […]
June 15, 2024

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരായ കേസ് ; നടൻ സൗബിനെ ഇ.ഡി ചോദ്യം ചെയ്തു

കൊച്ചി : ഷാഹിറിനെ ഇ.ഡി ചോദ്യം ചെയ്തു. സൗബിന്റെയും ഷോണിന്റെയും പേരിലുള്ള പറവ ഫിലിംസ് എന്ന പ്രൊഡക്ഷൻ കമ്പനി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് നടപടി. ഇ.ഡി യുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. […]
June 13, 2024

തമിഴ് താരം പ്രദീപ് കെ വിജയന്‍ മരിച്ച നിലയില്‍

തമിഴ് നടന്‍ പ്രദീപ് കെ വിജയനെ മരിച്ച നിലയില്‍ പാലവാകത്തുള്ള വീട്ടില്‍ കണ്ടെത്തി. ബുധനാഴ്ചയാണ് മരണം പുറത്തറിഞ്ഞത്. രണ്ട് ദിവസമായി സുഹൃത്ത് പ്രദീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടാതിരുന്നതിനെ തുടര്‍ന്ന് വീട്ടിലെത്തി. എന്നാല്‍ എത്രവിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതോടെ […]
June 13, 2024

‘ത​ഗ് ലൈഫ്’ ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്

പോണ്ടിച്ചേരി : സിനിമ ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്. കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ത​ഗ്​ ലൈഫിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററിൽ നിന്ന് ചാടുന്നതിനിടെ വീണ് പരിക്കേൽക്കുകയായിരുന്നു. ഇടതു കാൽപ്പാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. […]
June 11, 2024

രേ​ണു​കാ​സ്വാ​മി വ​ധ​ക്കേ​സ്: ദ​ര്‍​ശ​ന് പി​ന്നാ​ലെ ക​ന്ന​ഡ ന​ടി പ​വി​ത്ര ഗൗ​ഡ​യും അ​റ​സ്റ്റി​ല്‍

ബം​ഗ​ളൂ​രു: രേ​ണു​കാ​സ്വാ​മി വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ന്ന​ഡ ന​ടി പ​വി​ത്ര ഗൗ​ഡ അ​റ​സ്റ്റി​ല്‍. നേ​ര​ത്തെ, വീ​ട്ടി​ല്‍ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​വ​രെ അ​ന്ന​പൂ​ര്‍​ണേ​ശ്വ​രി ന​ഗ​ര്‍ പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. കേ​സി​ല്‍ 11 -ാം പ്ര​തി​യാ​ണ് പ​വി​ത്ര.ചി​ത്ര​ദു​ര്‍​ഗ​യി​ലെ അ​പ്പോ​ളോ […]
June 11, 2024

മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമ്മാതാക്കൾക്കെതിരെ ഇ.ഡി അന്വേഷണം

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമ്മാതാക്കൾക്കെതിരെ ഇ.ഡി അന്വേഷണം.സിനിമയ്ക്ക് വേണ്ടി ഏഴ് കോടി രൂപ മുടക്കിയയാൾക്ക് പണം തിരികെ നൽകിയില്ലെന്ന പരാതിയിലാണ് അന്വേഷണം. നിർമ്മാതാവ് ഷോൺ ആന്റണിയെ ഇ.ഡി ചോദ്യം ചെയ്തു. നടൻ സൗബിൻ ഷാഹിറിനെയും […]
June 11, 2024

കന്നഡ സൂപ്പര്‍സ്റ്റാര്‍ ദര്‍ശന്‍ കൊലക്കേസില്‍ അറസ്റ്റില്‍

ബംഗളൂരു: കൊലക്കേസില്‍ കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ അറസ്റ്റില്‍. സോമനഹള്ളിയില്‍ കഴിഞ്ഞദിവസം രേണുകസ്വാമി എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ദര്‍ശനെ പൊലീസ് അറസ്റ്റു ചെയ്തത്. കൊലക്കേസില്‍ ഇതുവരെ 10 പേരാണ് അറസ്റ്റിലായത്. […]
June 10, 2024

നടി നൂർ മാലബിക ദാസ്ആത്മഹത്യ ചെയ്തു

കജോൾ പ്രധാനവേഷത്തിലെത്തുന്ന ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പരമ്പരയായ ‘ദി ട്രയൽ’ എന്ന സീരിയസിലെത്തിയ നടി നൂർ മാലബിക ദാസ്ആത്മഹത്യ ചെയ്തു. അവരുടെ അപ്പാർട്ട്‌മെൻ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിപ്പെട്ട അയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് നടത്തിയ […]