Kerala Mirror

April 26, 2024

വോട്ടുമറിക്കൽ എന്ന കുതന്ത്രം

വോട്ടുചെയ്യല്‍ മാത്രമല്ല, വോട്ടുമറിക്കലും ചിലപ്പോഴൊക്കെ രാഷ്ട്രീയത്തിലെ അനിവാര്യതയാകാറുണ്ട്. 2003ല്‍ എംപിയായിരുന്ന ജോര്‍ജ്ജ് ഈഡന്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ എറണാകുളം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പ്രബലമായ കരുണാകര വിഭാഗം സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ എംഎ ജോണിനെതിരെ വോട്ട് മാറി […]
April 23, 2024

കടുത്ത ചൂടില്‍ കേരളത്തിൽ വോട്ടിംഗ് ശതമാനം കുറയുമോ? മുന്നണികള്‍ക്കാശങ്ക

പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പോളിംഗിന് രണ്ട് നാൾ മാത്രം ബാക്കിനില്‍ക്കേ വോട്ടിംഗ് ശതമാനത്തിൽ കുറവുണ്ടാകുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയപാർട്ടികൾ. ഒന്നാംഘട്ട പോളിംഗില്‍ വോട്ടിംഗ് ശതമാനം പ്രതീക്ഷിച്ചതിലും താഴെയായിരുന്നു.  കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത് രണ്ടാം ഘട്ടത്തിലാണ്. കടുത്ത […]
April 23, 2024

ആയുധങ്ങള്‍ മാറ്റിമാറ്റിക്കളിക്കുന്ന മോദി

“രാജ്യത്തെ സമ്പത്തിന്റെ പ്രധാന അവകാശികള്‍ മുസ്ലിംങ്ങളാണെന്നാണ് മുന്‍പ് ഭരിച്ചവര്‍ പറഞ്ഞിരുന്നത്. രാജ്യത്തിന്റെ സമ്പത്ത് കൂടുതല്‍ മക്കളുള്ളവര്‍ക്ക് നല്‍കണമോ? അനധികൃത കുടിയേറ്റക്കാര്‍ക്ക് സമ്പത്ത് നല്‍കേണ്ടതുണ്ടോ? സ്ത്രീകളുടെ താലിയും സ്വര്‍ണവും തട്ടിയെടുത്ത് കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് വിതരണം ചെയ്യാനാണ് കോണ്‍ഗ്രസ് […]
April 22, 2024

തൃശൂരില്‍ നടന്നത് രാഷ്ട്രീയ പൂരമോ?

ഇത്തവണത്തെ തൃശൂര്‍ പൂരം രാഷ്ട്രീയമായി പൊടിപൂരമായി മാറി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂർധന്യത്തിലായിരുന്നു ഇത്തവണ പൂരം അരങ്ങേറിയത്. മാത്രമല്ല, കേരളത്തില്‍ ഏറ്റവും വലിയ രാഷ്ട്രീയപോരാട്ടം നടക്കുന്ന മണ്ഡലം കൂടിയാണ് തൃശൂര്‍. പൂരത്തിന്റെ അത്യാകര്‍ഷകമായ ഭാഗം വെടിക്കെട്ടാണ്. […]
April 22, 2024

ഭരണവിരുദ്ധവികാരത്തെ പേടിക്കുന്ന മോദിയും പിണറായിയും

400 സീറ്റ് ലക്ഷ്യമിട്ടു നീങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും 2026ലെ നിയമസഭാ തെരെഞ്ഞെടുപ്പിന്റെ ലിറ്റ്മസ്‌ ടെസ്റ്റ് ആയി ഈ തെരെഞ്ഞെടുപ്പിനെ കാണുന്ന പിണറായി വിജയനും ഒരുപോലെ ഭയക്കുന്നത് ഭരണവിരുദ്ധവികാരം അഥവാ ആന്റി ഇന്‍കംബന്‍സിയെയാണ്. ബിജെപി രഹസ്യമായി നടത്തിയ […]
April 21, 2024

സജി മഞ്ഞക്കടമ്പനും സ്വന്തമായി ഒരു കേരളാ കോണ്‍ഗ്രസുണ്ട്

‘ഇവിടെ നിന്‍ വാക്കുറങ്ങാതിരിക്കുന്നു’ എന്ന് ഒഎന്‍വി പാടിയത് കാള്‍ മാര്‍ക്‌സിനെക്കുറിച്ച് മാത്രമല്ല, കെഎം മാണിയെക്കുറിച്ച് കൂടിയാണ് എന്ന് വേണം കരുതാൻ. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ കോട്ടയം ജില്ലാ പ്രസിഡന്റായിരുന്ന സജി മഞ്ഞക്കടമ്പന്‍ തല്‍സ്ഥാനം രാജിവച്ചു […]
April 19, 2024

രാഹുല്‍ഗാന്ധി സിപിഎമ്മിനെതിരെ തിരിയുമ്പോള്‍

ഒരുപക്ഷെ ഇതാദ്യമായിട്ടാവും രാഹുല്‍ഗാന്ധി പിണറായി വിജയനെ രാഷ്ട്രീയമായി ആക്രമിക്കുന്നത്. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലെ ആരും തന്നെ പിണറായി അടക്കം ഒരു സിപിഎം നേതാവിനെയും പൊതുവെ രാഷ്ട്രീയമായി വിമര്‍ശിക്കാറില്ല. കാരണം ദേശീയതലത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് വിഭാവനം ചെയ്യുന്ന […]
April 19, 2024

യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ്, മല്‍സരിക്കുന്നത് 300 സീറ്റില്‍; ചരിത്രത്തിൽ ഏറ്റവും കുറവ്

ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ രാഷ്ട്രീയപാര്‍ട്ടികളിലൊന്നാണ് നൂറ്റിമുപ്പത്താറ് വയസായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. സ്വാതന്ത്ര്യസമരനാളുകളിലും സ്വാതന്ത്ര്യത്തിന് ശേഷം ഏതാണ്ട് കാല്‍ നൂറ്റാണ്ടുകാലവും ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ അപ്രമാദിത്വം തന്നെയായിരുന്നു. ദേശീയതലത്തിൽ കോൺഗ്രസിന് എതിർപ്പ് തീരെ ഇല്ലായിരുന്നുവെന്നുതന്നെ പറയാം. […]
April 18, 2024

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സിപിഎമ്മിലെ പിണറായി വിരുദ്ധര്‍ എന്തുചെയ്യും ?

പതിനെട്ടാം ലോക്‌സഭയിലേക്കുള്ള കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ പ്രതിപക്ഷമായ യുഡിഎഫിനാണോ ഭരണപക്ഷത്തുള്ള ഇടതുമുന്നണിക്കാണോ ഇലക്ഷൻ റിസൾട്ട് നിര്‍ണ്ണായകമാവുക എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും കെ സുധാകരന് മാറേണ്ടി വരുമെന്ന സൂചനകള്‍ കോണ്‍ഗ്രസിനുള്ളില്‍ സജീവമാണ്. […]