Kerala Mirror

May 1, 2024

പ്രകാശ് ജാവേദ്കര്‍ക്കും ശോഭാ സുരേന്ദ്രനുമെതിരെ ബിജെപി നേതൃത്വത്തില്‍ കടുത്ത അതൃപ്തി

ബിജെപിയിൽ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവേദ്കര്‍ക്കെതിരെ കടുത്ത അസംതൃപ്തി പുകയുകയാണ്. ജാവേദ്കറുടെ അവധാനതയില്ലാത്ത നീക്കങ്ങള്‍ ബിജെപിയെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ വലിയ അവമതിപ്പുണ്ടാക്കിയെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. ദല്ലാള്‍ നന്ദകുമാറിനെപ്പോലൊരാളെ ഇറക്കി കേരളത്തില്‍ ബിജെപി വളര്‍ത്താന്‍ ശ്രമിച്ചത് […]
May 1, 2024

ഇപി പേടിപ്പിച്ചു, സിപിഎം പേടിച്ചു, സിപിഐ നാണംകെട്ടു

അങ്ങനെ ഇപിക്കെതിരെ തല്‍ക്കാലം ഒരു നടപടിയും വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ ദല്ലാള്‍ ടിജി നന്ദകുമാറിനൊപ്പം ഇടതുമുന്നണി കണ്‍വീനറുടെ  വീട്ടില്‍ രഹസ്യസന്ദര്‍ശനം നടത്തിയ സംഭവം തെരഞ്ഞെടുപ്പ് ദിനത്തിൽ പോലും […]
April 29, 2024

കോണ്‍ഗ്രസ് കേരളത്തിൽ 2026ലെ പോരാട്ടത്തിന് തയ്യാറെടുക്കുന്നു, തന്ത്രങ്ങള്‍ മെനയുന്നത് സുനില്‍ കനിഗോലു

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളാവിഷ്‌കരിക്കാനുള്ള നീക്കവുമായി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. ഇതിനായി പ്രമുഖ തെരഞ്ഞെടുപ്പ് വിദഗ്ധനായ സുനില്‍ കനിഗോലു കഴിഞ്ഞ 26നു വൈകിട്ടു തന്നെ തിരുവനന്തപുരത്തെത്തി. കേരളത്തിന്റെ ചുമതലയുള്ള ഐഐസിസി ജനറല്‍ […]
April 29, 2024

വടകരയില്‍ മുന്നണികള്‍ തീ കൊണ്ടു കളിക്കുന്നോ?

മഴ തോര്‍ന്നിട്ടും മരം പെയ്യുന്നത് പോലെയാണ് വടകരയിലെ കാര്യങ്ങൾ. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പ്രചാരണരംഗത്തുണ്ടായ ഏറ്റുമുട്ടലുകള്‍ അവസാനിക്കുന്നില്ല. ഇടതു സ്ഥാനാര്‍ത്ഥി കെകെ ശൈലജക്കെതിരെ കോണ്‍ഗ്രസ്- ലീഗ് പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചുവെന്നാരോപിക്കുന്ന അശ്‌ളീല ക്‌ളിപ്പിംഗ് മുതല്‍ അവരെ ‘കാഫിര്‍’ ആയി […]
April 27, 2024

തരംഗമില്ല, ഇടതിന് പ്രതീക്ഷ, ആശ്വാസത്തോടെ യുഡിഎഫ്; ബിജെപി ആകാംക്ഷയിൽ

ഇന്നലെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം 71.16 ശതമാനത്തില്‍ ഒതുങ്ങിയതോടെ ഏതെങ്കിലും ചേരിക്കനുകൂലമായി തരംഗമില്ലെന്നു വ്യക്തമായി. ഇതോടെ ഭരണകക്ഷിയായ സിപിഎമ്മിനെയും ഇടതുമുന്നണിയെയും സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമായിരിക്കുകയാണ്. എന്നാല്‍ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ അല്‍പ്പം പോലും […]
April 27, 2024

ഇപി ജയരാജന്‍ സിപിഎമ്മിന് പുറത്തേക്ക്

ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന് സിപിഎമ്മിന് പുറത്തേക്കുള്ള വഴിയൊരുങ്ങുന്നു. ദിവസങ്ങള്‍ക്കുളളില്‍ തന്നെ അദ്ദേഹം മുന്നണി കണ്‍വീനര്‍ സ്ഥാനമൊഴിയും. അതിന് ശേഷം പതിയെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കാനാണ് പിണറായി അടങ്ങുന്ന നേതൃത്വത്തിന്റെ തീരുമാനം. ബിജെപിയുടേ ദേശീയ നേതാവ് […]
April 26, 2024

ബിജെപിയുടെ കെണിയോ പിണറായിക്കുള്ള പണിയോ ?

ബിജെപിയുടെ കെണിയില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ തല വെച്ചുകൊടുത്തത് അറിഞ്ഞോ അറിയാതെയോ? കഴിഞ്ഞ ഒരാഴ്ചയായി ബിജെപി നേതൃത്വം കേരളത്തില്‍ കളികള്‍ മാറ്റിക്കളിക്കുകയാണെന്ന് വ്യക്തമായിരുന്നു. അനില്‍ ആന്റണിക്കെതിരെ എന്ന രീതിയില്‍ തുടങ്ങിയ കളി ഇപി ജയരാജനില്‍ […]
April 26, 2024

എല്ലാ കണ്ണുകളും ന്യൂനപക്ഷ വോട്ടുകളിൽ

കേരളത്തിലെ ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലും മൂന്ന് മുന്നണികളുടെയും കണ്ണ് 47% വരുന്ന മുസ്‌ലിം ക്രിസ്ത്യൻ വിഭാഗങ്ങളുടെ വോട്ടുകളിലാണ്. 2019ലെ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ന്യുനപക്ഷവോട്ടുകളില്‍ 65 ശതമാനവും കോണ്‍ഗ്രസിനും യുഡിഎഫിനും ലഭിച്ചതുകൊണ്ടാണ് 19 സീറ്റിന്റെ വന്‍വിജയത്തിലെത്താന്‍ കഴിഞ്ഞത്. […]
April 26, 2024

ബിജെപി കേരളത്തില്‍ വിരിച്ച വല പൊട്ടിയതെങ്ങിനെ?

പിണറായി വിജയനോളം തലപ്പൊക്കമുള്ള സിപിഎം നേതാവ് ബിജെപിയില്‍ ചേരാന്‍ തയ്യാറായിരുന്നുവെന്നും ദല്ലാള്‍ എന്ന് അറിയപ്പെടുന്ന ടി ജി നന്ദകുമാറായിരുന്നു അതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നും വെളിപ്പെടുത്തിയത് ആലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രനാണ്. കേരളത്തിലെ വിവിധ […]