ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ വ്യവസ്ഥയാണ് ഇന്ത്യന്‍ ജനാധിപത്യം. കൃത്യമായ ഇടവേളകളില്‍ നടക്കുന്ന ഇലക്ഷനുകളിൽ ജനങ്ങള്‍ക്ക് അവരുടെ നേതാക്കളെ തെരെഞ്ഞെടുക്കാന്‍ അവസരം നല്കുന്നു. ജനവിധികളെ അട്ടിമറിക്കാന്‍ കഴിയാത്ത വിധം ഭരണഘടന അതിന് വലിയ സംരക്ഷണ […]
തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കെപിസിസി അധ്യക്ഷസ്ഥാനം തിരിച്ചുതരാമെന്ന വാക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പാലിച്ചില്ലെങ്കില്‍ താനിനി പാര്‍ട്ടിയില്‍ ഒരു ഔദ്യോഗിക പദവിയും വഹിക്കുകയില്ലെന്ന കെ സുധാകരന്റെ ഭീഷണി ഏറ്റു. ഇതോടെയാണ് അദ്ദേഹത്തോട് സംസ്ഥാന അധ്യക്ഷന്റെ ചുമതല ഏറ്റെടുക്കാന്‍ ഹൈക്കമാന്‍ഡ് […]
രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്ന് മല്‍സരിക്കാന്‍ തീരുമാനിച്ചതോടെ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. റായ്ബറേലിയിൽ രാഹുൽ ജയിക്കുമെന്നാണ് കോണ്‍ഗ്രസിന്റെയും ഇന്ത്യാ മുന്നണിയുടെയും വിലയിരുത്തല്‍. സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണ കോണ്‍ഗ്രസിന് ലഭിക്കുന്നത് കൊണ്ട് ജയിച്ചു കയറാന്‍ […]
ശോഭാ സുരേന്ദ്രനും അനില്‍ ആന്റണിക്കും എതിരെയുള്ള ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ കേരള ബിജെപിയിലെ ഒരു വിഭാഗമാണെന്ന സൂചനകള്‍ പുറത്ത് വന്നതോടെ തെരഞ്ഞെടുപ്പിന് ശേഷം കടുത്ത നടപടികളിലേക്ക് പോകാന്‍ കേന്ദ്രനേതൃത്വം തയ്യാറെടുക്കുന്നു. ദല്ലാള്‍ നന്ദകുമാറിനെ രംഗത്തിറക്കിയതിന് […]
ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ. 93 മണ്ഡലങ്ങൾ നാളെ വിധിയെഴുതും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖ നേതാക്കൾ മത്സര രംഗത്തുണ്ട്. ആദ്യ രണ്ട് ഘട്ടങ്ങളിലെ പോളിങ് ശതമാനത്തിലെ കുറവ് […]
ഉത്തര്‍പ്രദേശിന്റെ കൃത്യം നടുക്ക് കിടക്കുന്ന റായ്ബറേലി രാഹുല്‍ ഗാന്ധിയുടെ മുത്തഛന് ഫിറോസ് ഗാന്ധിയുടെ മണ്ഡലമായിരുന്നു. 1952 മുതല്‍ ഫിറോസ് ഗാന്ധിയും അദ്ദേഹത്തിന്റെ മരണശേഷം1967 മുതല്‍ 77 വരെയും പിന്നെ 1980 ലും ഇന്ദിരാ ഗാന്ധിയുമാണ് റായ്ബറേലിയില്‍ […]
നിര്‍ണ്ണായക രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്ന വേളകളിലെല്ലാം സിപിഎം തങ്ങളെ അവഗണിക്കുകയാണെന്ന തോന്നല്‍ ഇടതുമുന്നണിയിലെ പ്രധാന ഘടകക്ഷികളായ സിപിഐക്കും കേരളാ കോണ്‍ഗ്രസ് മാണിഗ്രൂപ്പിനും ശക്തമായിരിക്കുകയാണ്. എന്നാല്‍ തല്ക്കാലം ഘടകകക്ഷികളുടെ അതൃപ്തി അവഗണിച്ചു മുന്നോട്ട് പോകാന്‍ തന്നെയാണ് സിപിഎം തീരുമാനം. […]