Kerala Mirror

May 17, 2024

കേരളാ കോണ്‍ഗ്രസിനെ പിളര്‍ത്തുമോ, അതോ ജോസ് കെ മാണിക്കായി സിപിഎം ത്യാഗം ചെയ്യുമോ?

ജൂലായ് 1 ന് കേരളത്തില്‍ മൂന്ന് രാജ്യസഭാ സീറ്റാണ് ഒഴിവുവരുന്നത്. അതില്‍ രണ്ടെണ്ണം ഇടതുമുന്നണിക്കാണ്. ഒരെണ്ണം സിപിഎം എടുക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. രണം മുന്നണിയിലെ വലിയ പാര്‍ട്ടി അവരാണ്. അവശേഷിക്കുന്ന  ഒരു സീറ്റിനായുള്ള അവകാശവാദം ഇടതുമുന്നണിയിലെ […]
May 16, 2024

ജോസഫോ, ജോസ് കെ മാണിയോ, ആര് വാഴുമെന്ന് ജൂണ്‍ നാലിന് അറിയാം

ജൂണ്‍ നാലിന് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ  ഫലം വരുമ്പോള്‍ കേരളാരാഷ്ട്രീയത്തില്‍ ആരും അത്രക്ക് ശ്രദ്ധിക്കാത്ത ഒരു മാറ്റം കൂടി നടക്കും. കേരളാ കോണ്‍ഗ്രസ് ജോസഫ് , മാണി വിഭാഗങ്ങളില്‍ ഏതെങ്കിലും ഒരു പാര്‍ട്ടി മാത്രമേ  അതിന് ശേഷം […]
May 13, 2024

അഴിച്ചുപണിയിലൂടെ കോണ്‍ഗ്രസ് രക്ഷപെടുമോ?

ജൂണ്‍ നാലിന് ശേഷം കേരളത്തിലെ കോണ്‍ഗ്രസ് സംവിധാനം അടിമുടി അഴിച്ചുപണിയാന്‍  ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുകയാണ്. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനാണ് ഈ മാറ്റമെന്നാണ് എഐസിസിയുടെ വിശദീകരണം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് […]
May 13, 2024

കലാപത്തിന്റെ നാളുകളിലേക്ക് വടകര തിരിച്ചു പോകുമോ?

ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് മുമ്പ് വടകരയില്‍ ആര്‍എംപി-സിപിഎം ഏറ്റുമുട്ടലുകൾ രൂക്ഷമായിരുന്നു. സിപിഎമ്മിന് ചരിത്രത്തില്‍ ആദ്യമായി ഒഞ്ചിയം രക്തസാക്ഷിദിനാചരണം നടത്താന്‍ കഴിയാതെ പോയതും ആര്‍എംപിക്കുണ്ടായ വലിയ ജനപിന്തുണകൊണ്ടായിരുന്നു. ആര്‍എസ്എസിന് പോലും സാധിക്കാത്തവിധം സിപിഎമ്മുമായുള്ള രാഷ്ട്രീയ സംഘര്‍ഷത്തില്‍ മേല്‍ക്കൈ […]
May 13, 2024

കൊടുങ്കാറ്റാവുമോ കെജ്രിവാള്‍ ?

ജയിലില്‍ നിന്നും ഇറങ്ങിയ അരവിന്ദ്‌ കെജ്രിവാള്‍ നടത്തിയ ആദ്യ വാർത്താസമ്മേളനം ശ്രദ്ധിച്ചവര്‍ക്കറിയാം എന്തുകൊണ്ടാണ് നരേന്ദ്രമോദി അദ്ദേഹത്ത ജയിലിലാക്കിയതെന്ന്. അമ്പത് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം  ജനങ്ങള്‍ക്ക് മുന്നിലേക്കെത്തിയ കെജ്രിവാള്‍ തികച്ചും നിര്‍ഭയനായി വീണ്ടും മോദിയെ വെല്ലുവിളിക്കുകയാണ്. […]
May 13, 2024

ഹിന്ദു ജനസംഖ്യ കുറയുന്നു, സാമ്പത്തിക ഉപദേശ കൗണ്‍സില്‍ റിപ്പോര്‍ട്ട് ആയുധമാക്കി ബിജെപി

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ കൗണ്‍സില്‍ തയ്യാറാക്കിയ വര്‍ക്കിംഗ് റിപ്പോര്‍ട്ടിലെ ജനസംഖ്യാ കണക്കുകള്‍  ബിജെപിയുടെ  രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി ഉണ്ടാക്കിയതാണെന്ന ആരോപണം ശക്തമാകുന്നു. 1950-2015 കാലത്ത് ഹിന്ദു ജനസംഖ്യ കുറഞ്ഞെന്നും  മുസ്ലിം -ക്രിസ്ത്യന്‍ ജനസംഖ്യ കൂടിയെന്നുമുള്ള കണക്കുകള്‍ […]
May 9, 2024

അമിത ആത്മവിശ്വാസം അപകടത്തിലാക്കിയോ? 400 സീറ്റെന്ന പ്രതീക്ഷ മങ്ങുന്നു

അമിത ആത്മവിശ്വാസം തങ്ങളെ അപകടത്തിലാക്കിയോ എന്ന് സംശയമാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് പിന്നിടുമ്പോള്‍ ബിജെപിക്കുള്ളത്.  നാനൂറ് സീറ്റ് എന്ന ലക്ഷ്യം മുന്നില്‍ വച്ചു നീങ്ങിയ മോദിക്കും സംഘത്തിനും ഓരോഘട്ടത്തിലും കുറയുന്ന പോളിംഗ് ശതമാനം വലിയ ആശങ്കയാണ് […]
May 9, 2024

കേരളത്തിലെ കോണ്‍ഗ്രസില്‍ കലാപത്തിന്റെ നാളുകള്‍ തിരിച്ചുവരുന്നോ?

കേരളത്തിലെ കോണ്‍ഗ്രസില്‍ കലാപത്തിന്റെ പഴയനാളുകള്‍ തിരിച്ചുവരികയാണോ?  കെപിസിസി അധ്യക്ഷപദവി വീണ്ടും ഏറ്റെടുക്കാന്‍ ഇന്ദിരാഭവനിലെത്തിയ കെ സുധാകരന്‍ നല്‍കുന്ന സൂചനയതാണ്.  സുധാകരന്‍ കണ്ണൂരില്‍ മല്‍സരിക്കാന്‍ പോയതുകൊണ്ട് കെപിസിസി അധ്യക്ഷന്റെ ചുമതല താല്‍ക്കാലികമായി നല്‍കിയത് യുഡിഎഫ് കണ്‍വീനര്‍ എംഎം […]
May 9, 2024

ബിജെപി- സിപിഎം മുന്നണികളില്‍ ഒരേസമയം ഘടകകക്ഷി, ജെഡിഎസിന്റേത് വിചിത്ര സഖ്യം

കര്‍ണ്ണാടകത്തില്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ പാര്‍ട്ടി ബിജെപിക്കൊപ്പം പോയപ്പോള്‍ ശരിക്കും വെട്ടിലായത് പാര്‍ട്ടിയുടെ കേരളത്തിലെ നേതാക്കളാണ്. ദേവഗൗഡ പ്രസിഡന്റായ ജനതാദള്‍ സെക്കുലറിന് കേരളത്തില്‍ രണ്ട് എംഎല്‍എമാരുണ്ട്. വൈദ്യുതി മന്ത്രി  കെ കൃഷ്ണന്‍കുട്ടിയും മുന്‍മന്ത്രി മാത്യു ടി […]