Kerala Mirror

March 1, 2024

സിദ്ധാര്‍ത്ഥിന്റെ മരണം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ? സിപിഎം ഭയപ്പാടിൽ

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ ആത്മഹത്യയും അതേ തുടര്‍ന്ന് എസ് എഫ് ഐ നേതാക്കളടക്കം അറസ്റ്റിലായതും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സാധ്യതകളെ ബാധിക്കുമെന്ന് സിപിഎം വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ സിദ്ധാര്‍ത്ഥിനെതിരെ നടന്ന ക്രൂരമായ അക്രമത്തെ […]
March 1, 2024

കഴിഞ്ഞ ഒരാഴ്ചയിൽ ഫേസ്ബുക്ക് – ഇൻസ്റ്റാഗ്രാം പരസ്യങ്ങൾക്ക് ചെലവിട്ടത് 1.42 കോടി, സോഷ്യൽ മീഡിയ പരസ്യയുദ്ധത്തിലും ബിജെപി ബഹുദൂരം മുന്നിൽ

ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പരസ്യങ്ങള്‍ നല്‍കുന്ന കാര്യത്തിൽ  ബി ജെ പി  ഇന്ത്യയിലെ മറ്റു പാര്‍ട്ടികളെക്കാള്‍ ബഹുദൂരം മുന്നിലാണെന്ന്   ഈ രണ്ട് പ്‌ളാറ്റ്‌ഫോമുകളുടെയും  മാതൃകമ്പനിയായ മെറ്റ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതാദ്യമായാണ് മെറ്റ തങ്ങളുടെ രാഷ്ട്രീയ […]
February 29, 2024

ലീഗിന്റെ കാലുകള്‍ രണ്ട് വള്ളത്തിലോ?

തൃശൂരിന് വടക്കോട്ടുള്ള കേരളത്തെ  നമ്മള്‍ പൊതുവെ  വിളിക്കുന്നത് മലബാര്‍ എന്നാണ്.   സി പി എം കഴിഞ്ഞാല്‍ ആ മേഖലയിലെ ഏഴ് ജില്ലകളില്‍ ഏറ്റവും സുശക്തമായ രാഷ്ട്രീയപാര്‍ട്ടി  ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗാണ്. യു ഡി എഫിലെ […]
February 29, 2024

ഓര്‍ക്കാപ്പുറത്തൊരു ‘ ഓപ്പറേഷന്‍ ലോട്ടസ്’, ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണേക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പ്   പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഹിമാചല്‍പ്രദേശ് സര്‍ക്കാരിനെ പൊളിക്കാന്‍ ബി ജെ പി ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് ആദ്യമൊന്നും കരുതിയില്ല. എന്നാല്‍ അറിഞ്ഞപ്പോഴേക്കും  പാര്‍ട്ടി മുന്‍കരുതല്‍ എടുത്തത് കൊണ്ട്  സോണിയാഗാന്ധി  രക്ഷപെട്ടു. […]
February 29, 2024

ലീഗിനെ ആത്മസംഘർഷത്തിലാക്കി കൂടുതൽ പാർശ്വങ്ങളിലേക്ക് ഒതുക്കി നിർത്തുകയാണ് കോൺഗ്രസ്

മൂന്നാമതൊരു ലോക്സഭാ സീറ്റ് ചോദിച്ച ലീഗിനെ പരസ്യ വിചാരണക്ക് വിധേയമാക്കി രണ്ടിൽ തന്നെ കോൺഗ്രസ് ഒതുക്കുമ്പോൾ അതിന്റെ സാമൂഹ്യമാനങ്ങളിലേക്ക് വിരൽ ചൂണ്ടുകയാണ് ബഷീർ വള്ളിക്കുന്ന്.  ലീഗിന്റെ പകുതി പോലും ജനപ്രതിനിധികൾ  ഇല്ലാത്ത സിപിഐക്ക് ഇടതുമുന്നണിയിൽ നാല് […]
February 28, 2024

ബി ജെ പി കേരളത്തില്‍ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി

1991 ലെ   ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ തിരഞ്ഞെടുപ്പു മുതല്‍ കേരളത്തില്‍ നിന്നും ഒരു എം പി എന്ന ലക്ഷ്യം വച്ചുകൊണ്ടാണ് ബി ജെ പി പ്രവര്‍ത്തിക്കുന്നത്.  അതിനായി തുടരെ തുടരെ ഒ രാജഗോപാലിനെ തിരുവനന്തപുരം […]
February 28, 2024

അമേഠിയില്‍ രാഹുല്‍ വേണമെന്ന് അഖിലേഷ് , യുപിയില്‍ ‘ഇന്ത്യ’ യുടെ പ്രതീക്ഷകള്‍ തളിര്‍ക്കുന്നോ?

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള  പ്രതിപക്ഷ ഇന്ത്യാ മുന്നണിയിലെ  ആദ്യത്തെ സീറ്റു വിഭജനം പൂര്‍ത്തിയായത് ഉത്തര്‍പ്രദേശിലാണ്.  സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലായിരുന്നു അത്.  അമേഠിയുള്‍പ്പെടെ പതിനേഴ് സീറ്റുകളാണ്  ഇന്ത്യാ പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസിനായി സമാജ് വാദി […]
February 28, 2024

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്, കൂട്ടിയും കിഴിച്ചും മുന്നണികള്‍

പതിനെട്ടാം ലോക്‌സഭയിലേക്കുള്ള  തെരഞ്ഞെടുപ്പ് പടിവാതിക്കെലെത്തി നില്‍ക്കുമ്പോള്‍ കേരളത്തിലെ മൂന്ന് മുന്നണികളും നിര്‍ണ്ണായകമായ ഒരു  പോരാട്ടത്തിന് കച്ച മുറുക്കുകയാണ്. എന്താണ് 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ  പ്രത്യേകത? കേരള രാഷ്ട്രീയം  ഇനി ഏത് ദിശയിലേക്ക് നീങ്ങണമെന്ന്  നിര്‍ണ്ണയിക്കുന്ന […]