Kerala Mirror

March 22, 2024

കെജ്‌രിവാളിന്റെ അറസ്റ്റ്: ഇലക്ട്രല്‍ ബോണ്ടിലെ തിരിച്ചടി മറയ്ക്കാനുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക്

ഇലക്ട്രൽ ബോണ്ട് ഭരണഘടനാ വിരുദ്ധമായി സുപ്രീംകോടതി പ്രഖ്യാപിച്ചപ്പോൾ മുതൽ ഡൽഹിയിലെ അധികാര ഉപശാലകളിൽ ഒരു റൂമർ പരന്നിരുന്നു-സുപ്രീംകോടതിയിൽ നിന്നും കിട്ടിയ ഈ പ്രഹരം മറയ്ക്കാനായി നരേന്ദ്ര മോദിയും ബിജെപിയും ഉടനൊരു സർജിക്കൽ സ്ട്രൈക്ക് നടത്തും. അതെന്താണ് […]
March 21, 2024

ട്വന്റി ട്വന്റി നേതാവ് സാബു എം ജേക്കബിന്റെ ധാര്‍മ്മിക ഗീര്‍വ്വാണം പൊളിഞ്ഞു പാളീസാകുമ്പോള്‍

രാഷ്ട്രീയത്തിലെ അഴിമതിക്കും അനാശാസ്യപ്രവണതകള്‍ക്കുമെതിരെയുള്ള നവോത്ഥാന പ്രസ്ഥാനമെന്ന് സ്വയം അവകാശപ്പെട്ടുകൊണ്ടാണ് കിറ്റെക്സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബ് ട്വന്റി ട്വന്റി എന്ന രാഷ്ട്രീയ പ്രസ്ഥാനം തുടങ്ങിയത്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തിലാണ് ട്വന്റി ട്വന്റിയുടെ തുടക്കം. […]
March 20, 2024

രാഹുല്‍ഗാന്ധിക്ക് ലോക്‌സഭയിൽ പകുതി ഹാജർ മാത്രം, രാഹുൽ എവിടെപ്പോകുന്നുവെന്ന് നേതാക്കൾ

കോണ്‍ഗ്രസ് നേതാവും പാര്‍ട്ടിയുടെ എക്കാലത്തെയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭയിലെ ഹാജര്‍ നില കേവലം 51% മാത്രമാണ് എന്നത് ഒരേസമയം കൗതുകകരവും വിചിത്രവുമായ വസ്തുതയാണ്. പാര്‍ലമെന്റില്‍ പ്രതിപക്ഷ കക്ഷികളുടെ മുഴുവന്‍ നേതാവായി നിലകൊള്ളേണ്ടയാള്‍ പലപ്പോഴും […]
March 20, 2024

ആറ്റിങ്ങല്‍ പഴയ ആറ്റിങ്ങലല്ല, സിപിഎമ്മിനും കോണ്‍ഗ്രസിനുമതറിയാം

തെക്കന്‍ കേരളത്തിൽ സിപിഎമ്മിന് വലിയ സ്വാധീനമുള്ള മണ്ഡലമാണ് ആറ്റിങ്ങല്‍. ചിറയിൻകീഴ് എന്നായിരുന്നു നേരത്തെ പേര്. 1952ലെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ 1967 വരെ ഇടതു-കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ച മണ്ഡലം. 1970ല്‍ കോണ്‍ഗ്രസിലെ യുവതുര്‍ക്കി വയലാര്‍ […]
March 19, 2024

പ്രതീക്ഷിച്ചത് വിരട്ടൽ, കിട്ടിയതാകട്ടെ കത്രികപ്പൂട്ടും; ഇലക്ട്രൽ ബോണ്ടിൽ സുപ്രീംകോടതി ബിജെപിയോട് ചെയ്തത്

ഇലക്ടറല്‍ ബോണ്ടില്‍ തിരിച്ചടി ബിജെപി മുന്‍കൂട്ടി കണ്ടിരുന്നു. എന്നാലും ഇങ്ങനെ പൂട്ടിക്കളയുമെന്ന് വിചാരിച്ചിച്ചോ ? ഇല്ല . ഡിവൈ ചന്ദ്രചൂഡിനെപ്പോലൊരു ചീഫ് ജസ്റ്റിസ് ഇനി സുപ്രീംകോടതിയില്‍ ഉണ്ടാകാതിരിക്കാന്‍ നരേന്ദ്രമോദിയും അമിത് ഷായും ശ്രദ്ധിക്കുമെന്ന കാര്യം ഉറപ്പായി. […]
March 19, 2024

കൂടെ നിർത്താൻ ഉണ്ണിത്താന്‍, തിരിച്ചു പിടിക്കുമെന്ന് സിപിഎമ്മും; കാസർഗോഡ് പോരാട്ടം കടുപ്പം

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലം നിലവിൽ വന്ന1957 മുതൽ 1971 വരെ അവിടെ ജയിച്ചത് സാക്ഷാല്‍ എകെജിയായിരുന്നു. എന്നാല്‍ 1971ല്‍ അന്നത്തെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരുന്ന കടന്നപ്പളളി രാമചന്ദ്രനെ കോണ്‍ഗ്രസ് രംഗത്തിറക്കി. അപകടം മണത്ത ഏകെജി പാലക്കാട്ടേക്കോടി. […]
March 19, 2024

സിപിഎമ്മില്‍ ഇപി ജയരാജന്‍ ഇനി എന്തായിരിക്കും?

ജൂനിയറായ എംവി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിക്കൊണ്ട് തന്നെ ഒതുക്കിക്കളഞ്ഞ പിണറായി വിജയനോടും പാര്‍ട്ടി നേതൃത്വത്തോടും ഒരിക്കലും ക്ഷമിക്കാന്‍ ഇപി ജയരാജന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ഈ ലോക്സഭാ  തെരഞ്ഞെടുപ്പില്‍ സിപിഎം ജീവന്‍മരണ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ കേന്ദ്രകമ്മിറ്റിയംഗവും ഇടതുമുന്നണി […]
March 18, 2024

കോഴിക്കോട്ടെ എളമരം പരീക്ഷണം ഏല്‍ക്കുമോ?

കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ സീനിയര്‍ നേതാവ് എളമരം കരീമീനെ സിപിഎം രംഗത്തിറക്കിയത് ഒരു പരീക്ഷണത്തിന്റെ ഭാഗമായാണ്. 1952 മുതലുള്ള കോഴിക്കോടിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ ഒരേ ഒരു കമ്യൂണിസ്റ്റുകാരനെ അവിടെ നിന്നും ജയിച്ചിട്ടുളളു.1980ല്‍ സിപിഎമ്മിന്റെ […]
March 18, 2024

ബിഡിജെഎസിനെ തള്ളാനും കൊള്ളാനും പറ്റാതെ ബിജെപി

കേരളത്തിലെ ബിജെപിക്ക് ഇപ്പോഴും സംശയമുണ്ട് ബിഡിജെഎസ് എന്ന ഘടകകക്ഷിയെക്കൊണ്ട് എന്തെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായോ എന്ന്. പല ബിജെപി നേതാക്കളും രഹസ്യമായി സമ്മതിക്കുന്ന ഒരു കാര്യമാണ് വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗത്തിന്റെ തലപ്പത്തുളള കാലം വരയേ […]