Kerala Mirror

June 9, 2024

സുരേഷ് ഗോപിക്കൊപ്പം ജോര്‍ജ് കുര്യനും മോദി മന്ത്രിസഭയിലേക്ക്

ന്യൂഡല്‍ഹി : നരേന്ദ്രമോദി സര്‍ക്കാരില്‍ രണ്ട് മലയാളികള്‍ കേന്ദ്രമന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കേരളത്തില്‍ നിന്നും സുരേഷ് ഗോപിക്കൊപ്പം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രിയാകും. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനാണ് […]
June 7, 2024

തോല്‍വിയെ ആയുധമാക്കാന്‍ മുരളീധരന്‍, ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ് !

തൃശൂരില്‍ സുരേഷ്‌ ഗോപിയോട് ഏറ്റുമുട്ടി മൂന്നാം സ്ഥാനത്തേക്ക് പോയ കെപിസിസി മുന്‍ അധ്യക്ഷന്‍ കെ മുരളീധരന്‍ കരുക്കള്‍ നീക്കുന്നത് തന്ത്രപരമായി തന്നെ. തല്‍ക്കാലം മല്‍സരിക്കാനുള്ള മൂഡില്ല എന്ന് പറഞ്ഞത് തന്നെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ […]
June 7, 2024

സിപിഎമ്മിന്റെ മുസ്‌ളീം പ്രീണനം തിരിച്ചടിച്ചോ?

വോട്ട് മാത്രം ലക്ഷ്യമാക്കി സിപിഎം നടത്തിയ സുഖിപ്പിക്കലിൽ മുസ്‌ളീം വിഭാഗങ്ങള്‍ വീഴാതിരുന്നപ്പോള്‍ അതിനെതിരെ ഉണ്ടായ ക്രൈസ്തവ- ഹിന്ദുവികാരം യുഡിഎഫിന് അനുകൂലമായി മാറിയതാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ കണ്ടത്. ഇതോടെ മൂന്ന് മതവിഭാഗങ്ങളും സിപിഎമ്മിനെ കൈവിട്ട അവസ്ഥയിലായി. […]
June 5, 2024

തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം വലതു-ഇടതു മുന്നണികൾക്ക് നൽകുന്ന പാഠം

തൃശൂരില്‍ സുരേഷ് ഗോപിയുടെ എഴുപതിനായിരത്തിന് മേലെയുള്ള ഭൂരിപക്ഷം ബിജെപിക്ക് ലഭിച്ച വോട്ടല്ല മറിച്ച് സുരേഷ്‌ഗോപിയുടെ വ്യക്തിത്വത്തിന് ലഭിച്ച വോട്ടാണെന്നൊക്കെ പറഞ്ഞ് സമാധാനിക്കുന്നവര്‍ യുഡിഎഫിലും എല്‍ഡിഎഫിലും ഉണ്ട്. മുസ്‌ളീം  ന്യുനപക്ഷ വോട്ടുകളിലും ദളിത് വോട്ടുകളും  വിഎസ് സുനില്‍കുമാറില്‍ […]
June 5, 2024

കേരളത്തില്‍ കണ്ടത് പിണറായി വിരുദ്ധ തരംഗം തന്നെ

യുഡിഎഫിന്റെ പത്ത്  സ്ഥാനാര്‍ത്ഥികളാണ് ഒരു ലക്ഷംവോട്ടിന് മേല്‍ ഭൂരിപക്ഷം നേടിയത്. രാഹുല്‍ഗാന്ധിയും  ഇ ടി മുഹമ്മദ് ബഷീറും മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മഹാവിജയം നേടിയപ്പോള്‍, അബ്ദുള്‍ സമദ് സമദാനിയും. ഹൈബി ഈഡനും രണ്ടര […]
June 5, 2024

രാഹുല്‍ ഗാന്ധിയുടെ വിജയം, മോദിയുടെ പരാജയം- ഇതാണ് 2024 ലെ തെരഞ്ഞെടുപ്പ്

യഥാര്‍ത്ഥത്തില്‍ ഇതു രാഹുല്‍ഗാന്ധിയുടെ വിജയമാണ്. ഇന്ത്യാ സഖ്യമെന്ന പ്രതിപക്ഷ സഖ്യത്തിന്റെ  പ്രയോക്താവും പ്രചാരകനും അദ്ദേഹം തന്നെയായിരുന്നു. രണ്ട് ഭാരത് ജോഡോ യാത്രകളിലൂടെ  മോദി ഭരണത്തിനെതിരെ ജനകീയാഭിപ്രായം  സ്വരൂപിക്കാനും മോദിവിരുദ്ധ പാര്‍ട്ടികളെ ഒരു തട്ടകത്തിലെത്തിക്കാനും രാഹുലിന് കഴിഞ്ഞു […]
June 5, 2024

സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കവുമായി ബിജെപി ; ഇന്ന് എന്‍ഡിഎ യോഗം

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ മറ്റു പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ബിജെപി ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി എന്‍ഡിഎ യോഗം ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാണ് യോഗം. […]
June 5, 2024

സര്‍ക്കാര്‍ രൂപീകരണ സാധ്യത തേടി ഇന്ത്യാ സഖ്യം ; ഖാര്‍ഗെയുടെ വസതിയില്‍ ഇന്ന് യോഗം

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രത്തില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ സാധ്യതകള്‍ ആലോചിച്ച് ഇന്ത്യാ മുന്നണി. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്ത്യാ സഖ്യ നേതാക്കള്‍ ഇന്ന് യോഗം […]
June 5, 2024

തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ ചരിത്ര വിജയം ആഘോഷമാക്കാൻ ബിജെപി

തൃശൂര്‍ : തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ ചരിത്ര വിജയം ആഘോഷമാക്കാൻ ബിജെപി. ഇതിന്‍റെ ഭാഗമായി സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ സ്വീകരണം നല്‍കും. കാല്‍ ലക്ഷം ബിജെപി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സ്വീകരണമാണ് പൂരന​ഗരിയിൽ ഒരുക്കിയിട്ടുള്ളത്. ഉച്ചകഴിഞ്ഞ് […]