Kerala Mirror

October 18, 2024

യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി : യുജിസി നെറ്റ് ജൂൺ പരീക്ഷയുടെ ഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രഖ്യാപിച്ചു. പരീക്ഷാർഥികൾക്ക് യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയിൽ ഏതെങ്കിലും ഒന്നിൽ പ്രവേശിച്ച് സ്‌കോർ കാർഡ് ഡൗൺലോഡ് ചെയ്ത് ഫലം പരിശോധിക്കാം. സെപ്തംബർ […]
October 15, 2024

40% ഭിന്നശേഷിയുടെ പേരില്‍ മാത്രം മെഡിക്കല്‍ പഠനം നിഷേധിക്കാനാവില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി : 40 ശതമാനം ഭിന്നശേഷിയുണ്ട് എന്നതിന്‍റെ പേരില്‍ മാത്രം ഒരാള്‍ക്ക് മെഡിക്കല്‍ പഠനം നിഷേധിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഭിന്നശേഷിക്കാര്‍ എംബിബിഎസ് പഠനത്തിന് യോഗ്യരാണോയെന്ന് മെഡിക്കല്‍ ബോര്‍ഡ് ആണ് തീരുമാനിക്കേണ്ടതെന്ന്, ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, […]
October 15, 2024

സിഎസ്‌ഐആര്‍ നെറ്റ് ജൂണ്‍ ഫലം പ്രഖ്യാപിച്ചു; വിശദാംശങ്ങള്‍

ന്യൂഡല്‍ഹി : ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട സിഎസ്‌ഐആര്‍ നെറ്റ് ജൂണ്‍ ഫലം പ്രഖ്യാപിച്ചു. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെ ഗവേഷണ പഠനത്തിനും സര്‍വകലാശാലകളിലും കോളജുകളിലും ലക്ചര്‍ നിയമനത്തിനും ദേശീയതലത്തില്‍ യോഗ്യത നിര്‍ണയിക്കുന്നതാണ് പരീക്ഷ. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി […]
October 14, 2024

ഓസ്ട്രേലിയന്‍ വര്‍ക്കിങ് ഹോളിഡേ മേക്കറാവാന്‍ ഇന്ത്യക്കാരുടെ തിരക്ക്

ന്യൂഡല്‍ഹി : ഓസ്ട്രേലിയ പുതുതായി പ്രഖ്യാപിച്ച വര്‍ക്കിങ് ഹോളിഡേ മേക്കര്‍ പ്രോഗ്രാമിലെ ആയിരം വിസയ്ക്കായി ഇതുവരെ അപേക്ഷിച്ചത് 40,000 ഇന്ത്യക്കാര്‍. ഒരു വര്‍ഷം വരെ ഓസ്ട്രേലിയയില്‍ താമസിച്ച് ജോലി ചെയ്യാനോ പഠിക്കാനോ സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കുന്നതാണ് […]
October 3, 2024

വീ​സ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം: നോ​ർ​ക്ക

തി​രു​വ​ന​ന്ത​പു​രം : വീ​സ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് നോ​ർ​ക്ക റൂ​ട്ട്സ് ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ അ​ജി​ത് കോ​ള​ശേ​രി. സ​ന്ദ​ർ​ശ​ക വീ​സ​യി​ൽ വി​ദേ​ശ​രാ​ജ്യ​ത്ത് എ​ത്തു​ന്ന​വ​ർ​ക്ക് ജോ​ലി ല​ഭി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന നി​ല​യി​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് ഏ​ജ​ൻ​സി​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ൽ […]
September 6, 2024

കീം ​മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ​ട്ടി​ക പി​ൻ​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം : സം​വ​ര​ണ ത​ത്വം പാ​ലി​ച്ചി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന​ത്തി​നു​ള്ള കീം ​മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ​ട്ടി​ക പി​ൻ​വ​ലി​ച്ചു. ഇ​ന്ന​ലെ ഇ​റ​ക്കി​യ പ​ട്ടി​ക​യാ​ണ് പി​ൻ​വ​ലി​ച്ച​ത്. മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​നു മു​ൻ​പ് പു​തി​യ ഓ​പ്‌​ഷ​ൻ ക്ഷ​ണി​ച്ച​തും […]
August 25, 2024

നാലുവര്‍ഷ ബിരുദം : പ്രവേശനം 31 വരെ നീട്ടി

കൊച്ചി : സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ നാലുവര്‍ഷ ബിരുദ കോഴ്‌സുകലിലേക്കുള്ള പ്രവേശനം 31 വരെ നീട്ടി. കുസാറ്റില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വൈസ് ചാന്‍സലര്‍മാരുടെയും രജിസ്ട്രാര്‍മാരുടെയും യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ഥികള്‍ നീറ്റ്, […]
July 23, 2024

നീറ്റില്‍ പുനഃപരീക്ഷയില്ല : സുപ്രീം കോടതി

ന്യൂഡല്‍ഹി : നീറ്റ് പരീക്ഷയില്‍ വ്യാപകമായ ക്രമക്കേട് കണ്ടെത്താത്ത സാഹചര്യത്തില്‍ പുനഃപരീക്ഷയില്ലെന്ന് സുപ്രീം കോടതി. പരീക്ഷാ നടത്തിപ്പില്‍ പോരായ്മകള്‍ ഉണ്ട്. എന്നാല്‍ വ്യാപകമായ രീതിയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതിന് തെളിവില്ലെന്നും സൂപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് […]
July 2, 2024

നീ​റ്റ് പി​ജി പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ തീ​യ​തി ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി : നീ​റ്റ് പി​ജി പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ തീ​യ​തി ഇ​ന്ന് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സൂ​ച​ന. പ​രീ​ക്ഷ ഉ​ട​ൻ ന​ട​ത്ത​ണ​മെ​ന്ന വി​ഷ​യം ഐ​എം​എ അ​ട​ക്കം സം​ഘ​ട​ന​ക​ളും കേ​ന്ദ്ര​ത്തെ അ​റി​യി​ച്ചു.ഇ​തോ​ടെ​യാ​ണ് പ​രീ​ക്ഷ​യ്ക്കാ​യു​ള്ള പു​തി​യ തീ​യ​തി​ക്കാ​യി ച​ർ​ച്ച തു​ട​ങ്ങി​യ​ത്. ഓ​ഗ​സ്റ്റി​ൽ പ​രീ​ക്ഷ […]