Kerala Mirror

September 13, 2023

നിപ : കണ്ടെയിന്‍മെന്റ് സോണിലെ പരീക്ഷകള്‍ മാറ്റി കാലിക്കറ്റ് സര്‍വകലാശാല

കോഴിക്കോട് : നിപ രോഗബാധ കാരണം കണ്ടെയിന്‍മെന്റ് മേഖലയില്‍ ഉള്‍പ്പെട്ട കോളജുകളിലെ പരീക്ഷകള്‍ മാറ്റിയതായി കാലിക്കറ്റ് സര്‍വകലാശാല അറിയിച്ചു. കണ്ടെയിന്‍മെന്റ് മേഖലയിലെ താമസക്കാരായ വിദ്യാര്‍ത്ഥികള്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന രേഖകള്‍ ഹാജരാക്കുന്ന പക്ഷം പ്രത്യേക പരീക്ഷ […]
September 7, 2023

എസ്ബിഐയിൽ 6160 ഒഴിവുകളിൽ അപ്രന്റിസ് നിയമനം

തിരുവനന്തപുരം : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) വിവിധ സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങളിലുള്ള ബ്രാഞ്ചുകളിൽ അപ്രന്റിസ് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 6160 ഒഴിവുകളുണ്ട്. ഓൺലൈനായി സെപ്റ്റംബർ 21 വരെ അപേക്ഷ സമർപ്പിക്കാം. […]
August 27, 2023

ബി.എസ്.സി നഴ്സിങ് ഇൻഡക്സ് മാർക്ക് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ 2023 ലെ ബിഎസ്‌സി നഴ്‌സിംങ് കോഴ്‌സിലേക്ക് ട്രാൻജൻഡർ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന സീറ്റിൽ അപേക്ഷിച്ചവരുടെ ഇൻഡക്‌സ് മാർക്ക് http://lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഹയർ സെക്കന്ററി രണ്ടാംവർഷ പരീക്ഷയുടെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി […]
August 27, 2023

പിജി മെഡിക്കൽ, ദന്തൽ കോഴ്സുകളിൽ സർവീസ് ക്വാട്ടയിലെ പ്രവേശനത്തിന് അർഹതയുള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : പിജി മെഡിക്കൽ/ ദന്തൽ കോഴ്സുകളിൽ സർവീസ് ക്വാട്ടയിലെ പ്രവേശനത്തിന് അർഹതയുള്ളവരുടെ ലിസ്റ്റ് http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ സർവീസ് ക്വാട്ട ലിസ്റ്റ് എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് റാങ്ക് ലിസ്റ്റ് പരിശോധിക്കണം. രണ്ടാം […]
August 26, 2023

പ്രമേഹബാധിതരായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളില്‍ മണിക്കൂറിന് 20 മിനിറ്റ് വീതം അധിക സമയം അനുവദിച്ചു

തിരുവനന്തപുരം : ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ മണിക്കൂറിന് ഇരുപതു മിനിറ്റ് വീതം അധികസമയം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആര്‍ ബിന്ദു അറിയിച്ചു.വകുപ്പിനു കീഴിലെ സര്‍വ്വകലാശാലകളും പ്രൊഫഷണല്‍ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ […]
August 23, 2023

പ്ലസ് വണ്‍, പ്ലസ് ടു : പുതിയ പാഠ്യപദ്ധതി പരിഷ്കരണ നിര്‍ദേശവുമായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

ന്യൂഡല്‍ഹി : ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ നടത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പുതിയ പാഠ്യപദ്ധതി ചട്ടക്കൂടില്‍ നിര്‍ദേശം. ഇവയില്‍ ഉയര്‍ന്ന സ്‌കോര്‍ ഏതാണോ അതു നിലനിര്‍ത്താന്‍ വിദ്യാര്‍ഥികളെ അനുവദിക്കണമെന്നും ചട്ടക്കൂടില്‍ പറയുന്നു. […]
August 20, 2023

പോളിടെക്‌നിക് ഡിപ്ലോമ: എൻ.സി.സി ക്വാട്ട പ്രവേശനം ആഗസ്റ്റ് 22ന്

തിരുവനന്തപുരം : പോളിടെക്‌നിക് കോളജുകളിൽ ഒഴിവുള്ള എൻ.സി.സി ക്വാട്ട സീറ്റുകളിലേക്കുള്ള അഡ്മിഷൻ ആഗസ്റ്റ് 22ന് എസ്.ഐ.ടി.ടി.ടി.ആർ ഓഫീസിൽ നടക്കും. അപേക്ഷ നൽകി, സെലക്ഷൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അർഹതയുള്ളവരുടെ ലിസ്റ്റ് http://polyadmission.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിൽ പേരുള്ളവർ […]
August 20, 2023

അസംഘടിത തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യം

തിരുവനന്തപുരം : സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2023-24 വർഷം വിദ്യാഭ്യാസ ആനുകൂല്യത്തിന് ഇപ്പോൾ അപേക്ഷിക്കാം. എസ്.എസ്.എൽ.സി പാസായ ശേഷം സംസ്ഥാന സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിന് […]
August 20, 2023

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് വിതരണം നാളെ

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകളുടെ (രണ്ടാം ബാച്ച്) വിതരണം നാളെ (ആഗസ്റ്റ് 21ന്) നടക്കും. വൈകീട്ട് 3.30ന് മസ്ക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണോദ്ഘാടനം നിർവഹിക്കും. […]