തിരുവനന്തപുരം : കാർഷികോൽപ്പന്ന കയറ്റുമതിയിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരളത്തിലേക്കെത്തിയത് 4699.02 കോടി രൂപ. മുന്‍വര്‍ഷത്തേക്കാള്‍ 175.54 കോടി രൂപ അധികം നേടി. വിവിധ രാജ്യങ്ങളിലേക്ക് 6.86 ലക്ഷം ടണ്ണിലധികം കാർഷികോൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തതിലൂടെയാണ് സംസ്ഥാനം […]
മുംബൈ : ഇലോണ്‍ മസ്‌കിന്റെ ഇലക്ട്രിക് വാഹനകമ്പനിയായ ടെസ്‌ല ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചു. മുംബൈയിലെ ബാദ്ര കുര്‍ള കോംപ്ലക്‌സിലാണ് ടെസ്‌ല പുതിയ ഷോറൂം തുറന്നത്. മോഡല്‍ വൈ ഇലക്ട്രിക് എസ്യുവിയുമായാണ് ടെസ്‌ല എത്തുന്നത്. ആഗോളതലത്തില്‍, ടെസ്‌ലയുടെ […]
തിരുവനന്തപുരം : പ്രവാസി പുനരധിവാസ പദ്ധതിയായ നോര്‍ക്കാ അസിസ്റ്റഡ് ആന്‍ഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് അഥവ നെയിം (NAME) പദ്ധതിപ്രകാരം ഇതിനോടകം പ്രവാസികള്‍ക്ക് ജോലി നല്‍കിയിട്ടുള്ള കേരളത്തിലെ തൊഴിലുടമകള്‍ക്ക് ശമ്പളവിഹിതം ലഭ്യമാക്കുന്നതിനായി ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. തിരിച്ചെത്തിയ […]
തിരുവനന്തപുരം : വ്യവസായ വകുപ്പ് സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന്റെ തുടര്‍ച്ചയായി സംസ്ഥാനത്ത് നിലവിലുള്ള 31 ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ ധാരണ. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം […]
ജനീവ : അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് താത്കാലിക വിരാമം. പരസ്പരം തീരുവാ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും ചൈനയും. മൂന്ന് മാസത്തേക്ക് ഇറക്കുമതി തീരുവയിൽ ഇളവ് നൽകി അമേരിക്ക. ചൈനീസ് ഉത്പന്നങ്ങൾക്ക് 145 ശതമാനത്തിൽ നിന്ന് 30%ശതമാനമായി […]
തിരുവനന്തപുരം: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഡംബര ഹോട്ടലുകള്‍ കേരളത്തില്‍. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പുതിയ കണക്കുകളിലാണ് കേരളത്തിന്റെ മുന്നേറ്റം. 2019 മുതല്‍ 2025 ഏപ്രില്‍ വരെയുള്ള കണക്കുകളാണ് കേന്ദ്ര ടൂറിസം മന്ത്രാലയം പുറത്തുവിട്ടത്. പഞ്ചനക്ഷത്ര ഹോട്ടലിന് […]