Kerala Mirror

August 19, 2023

വളങ്ങൾക്ക് എല്ലാം ‘ഭാരത്’ എന്ന ഒറ്റ ബ്രാൻഡ് നാമം ; വളം ചാക്കുകളിൽ പ്രധാനമന്ത്രിയുടെ ചിത്രവും സന്ദേശവും ; പുതിയ കേന്ദ്ര സർക്കാർ നിർദേശം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും അടങ്ങിയ പുതിയ ഡിസൈൻ വളം ചാക്കുകളിൽ ഉപയോഗിക്കാൻ നിർദേശം നൽകി കേന്ദ്ര സർക്കാർ. വളങ്ങളുടെ ചാക്കുകളിൽ ഉപയോഗിക്കാൻ പുതിയ ഡിസൈൻ തീരുമാനിച്ചതായും ഇതിനോടൊപ്പം രാസവളങ്ങളുടെ ഉപയോഗം […]
August 18, 2023

200 ബ്രാന്‍ഡുകള്‍, 9 പിവിആര്‍ തിയേറ്ററുകള്‍; മരടിൽ 10 ഏക്കറില്‍ നിര്‍മിച്ച ‘ഫോറം’ മാള്‍ നാളെ തുറക്കും

കൊച്ചി : ബെംഗളൂരു ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് ഭീമനായ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ കീഴിലുള്ള ഫോറം മാള്‍ മറ്റെന്നാള്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കും. എറണാകുളത്തെ ഏറ്റവും വലിയ മാളുകളില്‍ ഒന്നായിരിക്കുമിത്. 5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് […]
August 18, 2023

ദോഹ-മുംബൈ-ഡല്‍ഹി റൂട്ടുകളിൽ ടിക്കറ്റ് നിരക്കിൽ ഇളവുമായി എയര്‍ ഇന്ത്യ

ന്യൂ​ഡ​ല്‍​ഹി: യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഇന്ത്യ. ദോഹയില്‍ നിന്നും മുംബൈ, ഡൽഹി റൂട്ടുകളിലേക്കാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചത്. ഇകണോമി, ബിസിനസ് കാബിനുകളിൽ പത്തു ശതമാനം വരെയാണ് ഇളവുകൾ വാ​ഗ്ദാനം ചെയ്യുന്നത്. സെപ്റ്റംബർ 15നും […]
August 17, 2023

ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ടു കേ​ര​ളം 2,000 കോ​ടി രൂ​പ കൂ​ടി ക​ട​മെ​ടു​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം : ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ടു കേ​ര​ളം 2,000 കോ​ടി രൂ​പ കൂ​ടി ക​ട​മെ​ടു​ക്കു​ന്നു. 22ന് ​റി​സ​ർ​വ് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ മും​ബൈ ഫോ​ർ​ട്ട് ഓ​ഫീ​സി​ൽ ഇ-​കു​ബേ​ർ സം​വി​ധാ​നം വ​ഴി ന​ട​ക്കും. 22നു ​തു​ക കേ​ര​ള​ത്തി​ന്‍റെ ഖ​ജ​നാ​വി​ലെ​ത്തു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. […]
August 17, 2023

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്, പവന് കുറഞ്ഞത് 280 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണം പവന് 280 രൂപ കുറഞ്ഞ് 43,280 രൂപയായി. ​ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,410 രൂപയായിട്ടുണ്ട്. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. […]
August 17, 2023

കേരളാ പൊതുമേഖലാ സ്ഥാപനത്തിന് നേട്ടം, കെ എ എല്ലിന്റെ 30 ഇലക്ട്രിക് ഓട്ടോകൾ മധ്യപ്രദേശിലേക്ക്

കേരള സർക്കാരിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കെഎഎല്ലിൽ നിന്നും 30 ഇലക്ട്രിക് ഓട്ടോകൾ വിതരണത്തിനായി മധ്യപ്രദേശിലേക്ക്. പൂനെ ആസ്ഥാനമായി ബാറ്ററി രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയായ ആരെൻഖാണ് ഓട്ടോകൾ മധ്യപ്രദേശിൽ വിതരണം ചെയ്യുന്നത്.  മാസങ്ങൾക്ക് മുമ്പാണ് മഹാരാഷ്ട്ര, […]
August 16, 2023

കൊച്ചി മെട്രോ ഇൻഫോപാർക്ക് പാത: മൂന്ന്‌ സ്‌റ്റേഷനുകളുടെ നിർമാണത്തിന്‌ ടെൻഡർ ക്ഷണിച്ചു

കൊച്ചി : കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പാതയിലെ മൂന്ന്‌ സ്‌റ്റേഷനുകളുടെ നിർമാണത്തിന്‌ ടെൻഡർ ക്ഷണിച്ചു. കിൻഫ്രപാർക്ക്, ഇൻഫോപാർക്ക്, ചിറ്റേത്തുകര സ്റ്റേഷനുകളുടെ നിർമാണത്തിനാണ്‌ ടെൻഡർ ക്ഷണിച്ചത്‌. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയംമുതൽ ഇൻഫോപാർക്കുവരെ നീളുന്ന 11.2 കിലോമീറ്റർ […]
August 15, 2023

വിയറ്റ്‌ ജെറ്റ്‌ പറന്നുയർന്നു, നെടുമ്പാശേരിയിൽനിന്ന്‌ വിയറ്റ്‌നാമിലേക്കുള്ള വിമാന സർവീസ്‌ യാഥാർഥ്യമായി

കൊച്ചി : കേരളത്തിൽനിന്ന്‌ വിയറ്റ്‌നാമിലേക്കുള്ള വിമാന സർവീസ്‌ യാഥാർഥ്യമായി. ഹോചിമിൻ സിറ്റിയിലേക്കുള്ള ആദ്യ വിയറ്റ്‌ ജെറ്റ്‌ വിമാനം യാത്രക്കാരുമായി നെടുമ്പാശേരിയിൽനിന്ന്‌ രാത്രി 12ന്‌ പറന്നുയർന്നു. കൊച്ചിയെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന 45 വിമാന സർവീസുകളിൽ […]