തിരുവനന്തപുരം : കേന്ദ്രസർക്കാർ അനുമതി ലഭിച്ചാൽ ഈ വർഷം ഡിസംബറിൽ കേരളത്തിലേക്ക് ഗൾഫിൽ നിന്ന് കപ്പൽ സർവീസ് ആരംഭിക്കും. കൊച്ചി, ബേപ്പൂർ തുറമുഖങ്ങളിലേക്കായിരിക്കും ആദ്യസർവീസ്. സംസ്ഥാന സർക്കാറുമായി സഹകരിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷനാണ് കപ്പൽ സർവീസിന് […]
ന്യൂഡല്‍ഹി: ഡീസല്‍ വാഹനങ്ങള്‍ക്ക് അധികമായി പത്തുശതമാനം ജിഎസ്ടി കൂടി ചുമത്താന്‍ നീക്കം. പൊല്യൂഷന്‍ ടാക്‌സ് എന്ന പേരില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് അധികമായി പത്തുശതമാനം കൂടി ജിഎസ്ടി ചുമത്തുന്ന കാര്യം ആലോചിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. […]
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. 22 കാരറ്റ് സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 43,880 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,485 രൂപയാണ് വിപണി വില. ഇത് ഈ മാസത്തെ ഏറ്റവും […]
തിരുവനന്തപുരം : കൊറിയർ സർവീസ് ജനപ്രീതി ആർജിച്ചതോടെ കെഎസ്‌ആർടിസി കാർഗോ ബസിറക്കുന്നു. കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സിന്റെ ഭാഗമായാണ് തിരുവനന്തപുരം-കാസർകോട് സർവീസ് നടത്തുക. വ്യാപാരികളെ ലക്ഷ്യമിട്ടാണ് ചരക്ക് കൊണ്ടുപോകാനായി പുതിയ സർവീസ്. ഷോപ്പുകളിൽനിന്ന് ഓർഡർ എടുക്കുകയും ആവശ്യമനുസരിച്ച് […]
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. 22 കാരറ്റ് സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 44,000 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,500 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസവും പവന് 120 രൂപ […]
തിരുവനന്തപുരം : ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ തിങ്കളാഴ്ച കെഎസ്ആർടിസിക്ക് റെക്കോർഡ് കളക്ഷൻ. സെപ്തംബർ -4 ന് കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം 8.79 കോടി രൂപ എന്ന നേട്ടത്തിൽ എത്തി. തിങ്കളാഴ്ച മാത്രം നേടിയത് […]
ഡൽഹി : നെക്‌സോൺ കോംപാക്‌ട് എസ്‌യുവിയുടെ രണ്ടാമത്തെ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്. നെക്‌സോൺ, നെക്‌സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റുകൾ സെപ്റ്റംബർ 14 ന് കമ്പനി അവതരിപ്പിക്കും, സെപ്റ്റംബർ 4 ന് ബുക്കിംഗ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. […]