Kerala Mirror

November 1, 2023

വില താഴേക്ക്; സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും ഇടിവ്

കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 45,120 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് 30 രൂപയുടെ ഇടിവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5640 രൂപ. പവന്‍ […]
November 1, 2023

വാണിജ്യ സിലിണ്ടര്‍ വില കേന്ദ്രം വര്‍ധിപ്പിച്ചു; കൂട്ടിയത് 102 രൂപ

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. 102 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന്റെ വില 1842 രൂപയായി. ഡല്‍ഹിയില്‍ 1731 രൂപയ്ക്ക് ലഭിച്ചിരുന്ന 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില 1,833 […]
October 30, 2023

കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവ്

തിരുവനന്തപുരം: കേരളത്തിലേക്കുള്ള ആഭ്യന്തരസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. 20.1 ശതമാനം വർധനവാണ് വിനോദസഞ്ചാരവകുപ്പിന്റെ ആറുമാസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2023 വർഷത്തെ ആദ്യ ആറുമാസത്തെ കണക്കുകളിലാണ് വർധനവ് പ്രകടമായിരിക്കുന്നത്. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽനിന്നും 1,06,83,643 ആഭ്യന്തര […]
October 28, 2023

ന​ൽ​കാ​നു​ള്ള​ത് 700 കോ​ടി; സ​പ്ലൈ​കോ​യെ ക​രി​ന്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്താ​നൊ​രു​ങ്ങി ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്രവി​ത​ര​ണ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: സ​പ്ലൈ​കോ​യെ ക​രി​ന്പ​ട്ടി​ക​യി​ൽ പെ​ടു​ത്തി മാ​റ്റി​നി​ർ​ത്താ​നൊ​രു​ങ്ങി അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ.ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​യാ​യ 700 കോ​ടി ന​ൽ​കാ​ത്ത സ​പ്ലൈ​കോ​യ്ക്ക് സാ​ധ​ന​ങ്ങ​ൾ ഇ​നി കൊ​ടു​ക്കേ​ണ്ട​തി​ല്ല എ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്ര എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ത​ര​ണ​ക്കാ​ർ. 182 വി​ത​ര​ണ​ക്കാ​രാ​ണ് […]
October 27, 2023

നിയന്ത്രണം നീങ്ങി, കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും നാളെ മുതൽ 24 മണിക്കൂർ സർവീസ്

കോഴിക്കോട് :  കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് നാളെ മുതൽ 24 മണിക്കൂറും വിമാന സർവീസ് ആരംഭിക്കും. റൺവേ റീ കാർപറ്റിങ് ജോലികൾ പൂർത്തിയായതിനാലാണ് പകൽ സമയങ്ങളിൽ ഉണ്ടായിരുന്ന നിയന്ത്രണം എടുത്തുമാറ്റിയത്. ഈ വർഷം ജനുവരിയിലാണ് റൺവേ […]
October 25, 2023

നികുതി വെട്ടിപ്പ് : ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ കാരണം കാണിക്കല്‍ നോട്ടീസ്. നികുതി വെട്ടിപ്പ് ആരോപിച്ചാണ് ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്ക് ജിഎസ്ടി അധികൃതര്‍ നോട്ടീസ് നല്‍കിയത്.  ജൂലൈയിലാണ് ഓണ്‍ലൈന്‍ ഗെയിം കമ്പനികള്‍ക്ക് […]
October 25, 2023

ക്രയിനുകൾ ഇറക്കുന്നത് പൂർത്തിയായി, ഷെൻഹുവ 15 ഇന്ന് വിഴിഞ്ഞം തുറമുഖം വിടും

തിരുവനന്തപുരം : വിഴിഞ്ഞത്തെ ആദ്യ ദൗത്യം വിജയകരമായി പൂർത്തിയാക്കി ഷെൻഹുവ 15. കപ്പൽ ഇന്ന് വിഴിഞ്ഞം തുറമുഖം വിടും.ക്രയിനുകൾ ഇറക്കുന്നത് പൂർത്തിയാക്കി.അതേസമയം വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി രണ്ടാമത്തെ കപ്പൽ ചൈനയിൽ നിന്ന്‌ പുറപ്പെട്ടു.  വിഴിഞ്ഞം തുറമുഖത്തേക്കുള്ള […]
October 24, 2023

വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും ഷാങ്ഹായിൽ നിന്നും പുറപ്പെട്ടു

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും പുറപ്പെട്ടു. ഷെൻ ഹുവ 29 ആണ് ഷാങ്ഹായിൽ നിന്നും പുറപ്പെട്ടത്. ക്രയിനുകളുമായി കപ്പൽ അടുത്ത മാസം 15 ന് എത്താൻ സാധ്യത. നിലവിൽ തുറമുഖത്തെത്തിയ ഷൈൻ ഹുവ […]
October 23, 2023

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂക്ഷം : പാ​ക്കി​സ്ഥാ​ൻ എ​യ​ർ​ലൈ​ൻ​സ് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

ഇ​സ്‌​ലാ​മാ​ബാ​ദ്: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ് (പി​ഐ​എ) തിങ്കളാഴ്ച 26 സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. കു​ടി​ശ്ശി​ക ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​ൻ സ്റ്റേ​റ്റ് ഓ​യി​ൽ ക​മ്പ​നി​ക്ക് (പി​എ​സ്ഒ) ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​ക്കു​ള്ള ഇ​ന്ധ​ന വി​ത​ര​ണം നി​ർ​ത്തി​യ​തോ​ടെ​യാ​ണ് പ്ര​തി​സ​ന്ധി […]