Kerala Mirror

November 29, 2023

കരുവന്നൂര്‍ കള്ളപ്പണക്കേസ് ; ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി : കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടു കേസില്‍ വ്യവസായി ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു. നാല് കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ […]
November 29, 2023

സ്വര്‍ണവില വീണ്ടും റെക്കോഡില്‍; പവന് 46480 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിൽ. ഗ്രാമിന് 75 രൂപ വർധിച്ച് 5810 ആയി. പവന് 600 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ വാങ്ങാന്‍ 46480 രൂപ കൊടുക്കേണ്ടി വരും. ഒക്ടോബര്‍ 28 […]
November 29, 2023

കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഇനി ഡിജിറ്റൽ ടിക്കറ്റും, പദ്ധതി തുടങ്ങുന്നത് ജനുവരിമുതൽ

തി​രു​വ​ന​ന്ത​പു​രം: ബ​സ് യാ​ത്രി​ക​ർ​ക്ക് ഏ​റെ ത​ല​വേ​ദ​ന​യാ​യി​രു​ന്ന “ചി​ല്ല​റ’ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നൊ​രു​ങ്ങി കെ​എ​സ്ആ​ർ​ടി​സി. ജ​നു​വ​രി മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടി​ന് സൗ​ക​ര്യ​മൊ​രു​ക്കാ​നു​ള്ള ന​ട​പ​ടി അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. മു​ഴു​വ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ലും ഇ​ത് ന​ട​പ്പാ​ക്കാ​നാ​ണ് പ​ദ്ധ​തി. യാ​ത്ര​ക്കാ​രി​ല്‍ […]
November 28, 2023

സലാം എയറിന്റെ മസ്‌കറ്റ്-തിരുവനന്തപുരം സര്‍വീസ് ജനുവരി മൂന്ന് മുതല്‍

തിരുവനന്തപുരം : ബജറ്റ് എയര്‍ലൈനായ സലാം എയറിന്റെ മസ്‌കറ്റ്-തിരുവനന്തപുരം സര്‍വീസ് ജനുവരി മൂന്ന് മുതല്‍ ആരംഭിക്കും. ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ മസ്‌കറ്റില്‍ നിന്ന് രാത്രി 10.15ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.25ന് തിരുവനന്തപുരത്തെത്തും. ആഴ്ചയില്‍ രണ്ട് സര്‍വീസുകളായിരിക്കും […]
November 28, 2023

പരിസ്ഥിതി സംരക്ഷണത്തിനുള്ള ദേശീയ ഗ്രീൻടെക് പുരസ്ക്കാരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണ മികവിനുള്ള ദേശീയ പുരസ്‌കാരം നേടി തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട്. വിമാനത്താവളത്തിലെ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ നടത്തിയ പദ്ധതികൾ വിലയിരുത്തിയാണ് ഈ വർഷത്തെ ദേശീയ ഗ്രീൻടെക് പുരസ്‌കാരം തിരുവനന്തപുരത്തിന് ലഭിച്ചത്. ജമ്മു കശ്മീരിലെ […]
November 27, 2023

പ്രമുഖ വ്യവസായിയും ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സികെ ഗോപിനാഥന്‍ അന്തരിച്ചു

പാലക്കാട് : പ്രമുഖ വ്യവസായിയും ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സികെ ഗോപിനാഥന്‍ അന്തരിച്ചു. 70 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ‌25 വർഷമായി ബാങ്കിങ് മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. […]
November 26, 2023

‘ക്രിസ്മസ് നേരത്തെ എത്തുന്നു’ ; ക്രിസ്‌മസ് ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്

മുംബൈ : ക്രിസ്‌മസ് ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. വിമാന ടിക്കറ്റുകൾക്ക് 30 ശതമാനം വരെയാണ് കമ്പനി ക്രിസ്‌മസിന് മുന്നോടിയായി ഇളവ് പ്രഖ്യാപിച്ചത്. ‘ക്രിസ്മസ് നേരത്തെ എത്തുന്നു’ എന്ന ടാഗ് ലൈനോടു കൂടിയാണ് കമ്പനി ഓഫർ […]
November 26, 2023

സമ്പന്ന കുടുംബങ്ങള്‍ വിവാഹങ്ങള്‍ വിദേശത്ത് നടത്താതെ ഇന്ത്യന്‍ മണ്ണില്‍ നടത്തണം : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : സമ്പന്ന കുടുംബങ്ങള്‍ വിദേശത്ത് വിവാഹങ്ങള്‍ നടത്തുന്ന പ്രവണതയില്‍ താന്‍ അസ്വസ്ഥനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പണം തീരംവിട്ട് പോകാതിരിക്കാന്‍ ഇത്തരം ആഘോഷങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ നടത്തണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പ്രതിമാസ […]
November 23, 2023

റാസൽഖൈമ-കോഴിക്കോട് എയർ അറേബ്യ വിമാനസർവീസ് തുടങ്ങി

ദുബൈ: യു.എ.ഇയിലെ റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് എയർ അറേബ്യ വിമാനങ്ങൾ സർവീസ് തുടങ്ങി. ആഴ്ചയിൽ മൂന്ന് വിമാനങ്ങളാണ് കോഴിക്കോട്ടേക്ക് പറക്കുക. റാസൽഖൈമയിൽ നിന്ന് ഇന്ത്യയിലേക്ക് അഞ്ച് വിമാനങ്ങൾക്ക് കൂടി അനുമതി ലഭിച്ചിട്ടുണ്ടെന്ന് എയർ അറേബ്യ സി.ഇ.ഒ […]