Kerala Mirror

January 2, 2024

ജീവിതം ഇനിയും ബാക്കിയുണ്ട്, ഒരല്പം വേഗം കുറഞ്ഞാലും : കേരള പൊലീസ്

തിരുവനന്തപുരം : കഴിഞ്ഞദിവസമാണ് മത്സരയോട്ടത്തിനിടെ ഉണ്ടായ അപകടത്തില്‍ രണ്ടു ജീവന്‍ പൊലിഞ്ഞത്. മത്സരപ്പാച്ചിലിനിടെ ബൈക്കിന്റെ സ്റ്റാന്‍ഡ് താഴ്ത്തി തീപ്പൊരി ചിതറിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടായിരുന്നു അപകടം. ഇത്തരത്തില്‍ ദിനംപ്രതി നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടും പാഠം പഠിക്കുന്നില്ല […]
December 31, 2023

പുതുവര്‍ഷം ആഘോഷിക്കുന്നവര്‍ക്ക് കേരള പൊലീസിന്റെ പ്രത്യേക ഓഫര്‍

തിരുവനന്തപുരം : പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ആഘോഷത്തിലാണ് എല്ലാവരും. ഇന്ന് രാത്രി മുതല്‍ നേരം വെളുക്കുന്നതുവരെയും റോഡുകളിലും ബീച്ചുകളിലും ഹോട്ടലുകളിലും ഒക്കെ ആഘോഷമാണ്. പുതുവര്‍ഷം ആഘോഷിക്കുന്നവര്‍ക്ക് പ്രത്യേക ഓഫറുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. പുതുവര്‍ഷ രാവില്‍ മദ്യപിച്ച് […]
December 27, 2023

അപകടത്തില്‍പ്പെട്ട കോഴി ലോറിയിൽ നിന്ന്‌ വഴി യാത്രക്കാര്‍ കോഴികളുമായി മുങ്ങി

ആഗ്ര : കനത്ത മഞ്ഞിനെ തുടര്‍ന്ന് ആഗ്ര – ലക്‌നൗ ദേശീയ പാതയില്‍ കോഴികളെ കയറ്റി വന്ന ലോറി അപകടത്തിപ്പെട്ടത്തിന് പിന്നാലെ കോഴികളെ എടുത്തുകൊണ്ടു പോകുന്ന യാത്രക്കാടരുടെ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. കനത്ത മൂടല്‍ മഞ്ഞില്‍ […]
December 14, 2023

കളർ ബോംബിനായി അടിപിടികൂടുന്ന മാധ്യമപ്രവർ ; സോഷ്യൽമീഡിയയിൽ വ്യപാകമായി പ്രചരിച്ചിരുന്ന വൈറൽ ദൃശ്യങ്ങൾ

ന്യൂഡൽഹി : കഴിഞ്ഞ ദിവസം ലോക്‌സഭയിലുണ്ടായ സുരക്ഷാ വീഴ്‌ച രാജ്യത്താകെ ആശങ്ക ഉയർത്തിയിരുന്നു. സഭയിൽ ശൂന്യവേള നടക്കുന്നതിനിടെ രണ്ട് യുവാക്കൾ സന്ദർശക ​ഗ്യാലറിൽ നിന്നും കളർ ബോംബുകളുമായി താഴേക്ക് ചാടുകയായിരുന്നു. സഭയ്‌ക്കുള്ളിലും പുറത്തും അക്രമികൾ കളർബോംബുകൾ പൊട്ടിച്ചു. എംപിമാരാണ് […]
December 14, 2023

വൈറല്‍ വീഡിയോ പിറകേ വയോധികയെ മര്‍ദിച്ച സംഭവത്തില്‍ അധ്യാപികയായ മരുമകള്‍ അറസ്റ്റില്‍

കൊല്ലം : വയോധികയെ മര്‍ദിച്ച സംഭവത്തില്‍ മരുമകള്‍ അറസ്റ്റില്‍. ഹയര്‍ സെക്കന്‍ഡറി അധ്യാപികയായ മഞ്ജുമോള്‍ തോമസാണ് അറസ്റ്റിലായത്. കസേരയില്‍ ഇരിക്കുന്ന അമ്മയെ മരുമകള്‍ തള്ളി താഴെയിടുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. കൊല്ലം തേവലക്കര നടുവിലക്കരയിലാണ് സംഭവം. […]
December 10, 2023

വായനയോടുള്ള അടങ്ങാത്ത അഭിനിവേശമുള്ള, എഴുപത് വയസ്സിലധികം പ്രായമായ ദ്രൗപദിയമ്മയ്ക്ക് പുസ്തകങ്ങള്‍ കൈമാറി വൈത്തിരി പൊലീസ്

കല്‍പ്പറ്റ : അപ്രതീക്ഷിതമായി പുസ്തകങ്ങള്‍ കിട്ടിയപ്പോള്‍ ദ്രൗപദിയമ്മയുടെ കണ്ണുകള്‍ തിളങ്ങി. പിന്നെ, മനസു നിറഞ്ഞ് പുഞ്ചിരിച്ചു. വായനയോടുള്ള അടങ്ങാത്ത അഭിനിവേശമുള്ള, എഴുപത് വയസ്സിലധികം പ്രായമായ ഈ അമ്മയ്ക്ക് എന്നും  ഏറെ പ്രിയം പുസ്തകങ്ങളോടാണ്. വയനാട് ജില്ലയിലെ […]
November 30, 2023

സോഷ്യൽമീഡിയയിൽ വൈറലായി എയർ ഇന്ത്യ  വിമാനത്തിലെ വെള്ളച്ചോർച്ച

സോഷ്യൽമീഡിയയിൽ വൈറലായി എയർ ഇന്ത്യ  വിമാനത്തിലെ വെള്ളച്ചോർച്ച. യാത്രക്കിടെ വിമാനത്തിന്റെ ഓവർഹെഡ് ബിന്നിൽ നിന്ന് വെള്ളം ചോരുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് പുറത്തു വന്നത്. ഓവർഹെഡ് ബിന്നിൽ നിന്നും വെള്ളം സീറ്റിലേക്ക് വീഴുന്നതും മറുഭാഗത്തെ സീറ്റിൽ […]
November 25, 2023

ഹെല്‍മറ്റിനോട് വേണം ‘കാതല്‍’ ; ഹെല്‍മെറ്റിന്റെ പ്രാധാന്യം യാത്രക്കാരെ ഓര്‍മ്മിപ്പിച്ച് കേരളാ പൊലീസ് കുറിപ്പ്

കൊച്ചി : ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ ഹെല്‍മെറ്റിന്റെ പ്രാധാന്യം യാത്രക്കാരെ ഓര്‍മ്മിപ്പിച്ച് കേരളാ പൊലീസ്. ഹെല്‍മെറ്റ് നിര്‍ബന്ധമാണെങ്കിലും എങ്ങനെ ഒഴിവാക്കാമെന്ന് ചിന്തിക്കന്നവരാണ് ഏറെയും. പൊലീസിന്റെ കയ്യില്‍നിന്നു  രക്ഷപ്പെടാന്‍ വേണ്ടിയല്ല, സ്വന്തം ജീവന്‍ രക്ഷിക്കാനും നിങ്ങളുടെ കുടുംബത്തിന് നിങ്ങളെ നഷ്ടപ്പെടാതിരിക്കാനുമാണ് […]
November 3, 2023

അനുവാദം ചോദിക്കാതെ തന്നെ വില്ലേജ് ഓഫീസറുടെ മുമ്പില്‍ ഇട്ടിട്ടുള്ള കസേരയില്‍ ഇരിക്കേണ്ടതാണ് ; ഞാനും നിങ്ങളില്‍ ഒരാളാണ്’ ; വില്ലേജ് ഓഫിസറുടെ കുറിപ്പ് വൈറല്‍

പാലക്കാട് :  ഈ വില്ലേജ് ഓഫീസര്‍ വ്യത്യസ്തനാണ്. എങ്ങനെയാണെന്നറിയണമെങ്കില്‍ തൊട്ടുപിന്നിലെ അലമാരയിലെ കുറിപ്പിലേക്ക് നോക്കണം. ചെര്‍പ്പുളശ്ശേരി വില്ലേജ് ഓഫീസറും കസേരക്ക് പിന്നിലെ കുറിപ്പും ശ്രദ്ധ നേടി കഴിഞ്ഞു. ‘അനുവാദം ചോദിക്കാതെ തന്നെ വില്ലേജ് ഓഫീസറുടെ മുമ്പില്‍ […]