Kerala Mirror

June 15, 2023

കേന്ദ്രത്തെ വെല്ലുവിളിക്കുന്ന സ്റ്റാലിന്റെ വീഡിയോ ട്വീറ്റ് കാണാം

May 24, 2023

സോനിപ്പെട്ട് – അംബാല , ചരക്കുലോറിയിൽ രാഹുലിന്‍റെ അപ്രതീക്ഷിത യാത്ര; വിഡിയോ വൈറൽ

ന്യൂഡൽഹി: ഹരിയാനയിലെ സോനിപെട്ടിൽ നിന്നും അംബാല വരെ ട്രക്കിൽ സഞ്ചരിച്ച രാഹുൽ ഗാന്ധിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ഡൽഹിയിൽ നിന്ന് അംബാലയിലേക്ക് കഴിഞ്ഞ ദിവസം രാത്രി യാത്ര ചെയ്യുമ്പോഴാണ് ലോറി ഡ്രൈവർമാരെ അതിശിയിപ്പിച്ച് കോൺഗ്രസ് […]
May 17, 2023

‘ഒ നെഗറ്റീവാണ്, എവിടെയാണ് ബ്ലഡ് ബാങ്ക്’; പ്രതീക്ഷ വറ്റിയ അയാള്‍ക്ക് മുന്നിലേക്ക് പൊലീസുകാരനെത്തി; വൈറലായി ഫേസ്ബുക്ക് കുറിപ്പ്

ഭാര്യയുടെ ചികിത്സയ്ക്കായി രക്തം തേടി അലഞ്ഞ യുവാവിന് രക്ഷകരായി കേരള പൊലീസ്. ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. പ്രസവ സംബന്ധമായ അസ്വസ്ഥതകളെ തുടര്‍ന്നായിരുന്നു തൃക്കൊടിത്താനം സ്വദേശിനിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ തന്നെ രക്തം വേണമെന്ന് ആശുപത്രി […]
May 16, 2023

ആഴ്‌ചയിൽ ഒരു ദിവസം ആരോഗ്യ വകുപ്പിനായി സൗജന്യ ഹൃദയ ശസ്‌ത്രക്രിയ ചെയ്യാൻ തയ്യാർ: ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറം

കൊച്ചി : ആഴ്‌ചയിൽ ഒരു ദിവസം സംസ്ഥാന ആരോഗ്യ വകുപ്പിനായി സൗജന്യ ഹൃദയ ശസ്‌ത്രക്രിയ  ചെയ്യാൻ തയ്യാറാണെന്ന്‌  രാജ്യത്തെ മികച്ച ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ദരിൽ ഒരാളായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം.ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയുടെ കേരളത്തിലെ […]
May 10, 2023

കേരളത്തിൽ ഒരു ആരോഗ്യ പ്രവർത്തകൻ കൊല്ലപ്പെടും, ഉടൻ ! ചർച്ചയായി  ഐഎംഎ പ്രസിഡന്റിന്റെ മുന്നറിയിപ്പ് 

തിരുവനന്തപുരം:   ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർ ഉടൻ കൊല്ലപ്പെടുമെന്ന് ഐഎംഎ പ്രസിഡന്റ് നൽകിയ മുന്നറിയിപ്പ് ചർച്ചയാകുന്നു . കൊട്ടാരക്കരയിൽ വനിതാ യുവഡോക്ടർ കുത്തേറ്റു മരിച്ചതോടെയാണ് ആശുപത്രിയിൽവച്ച് ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമം വർധിച്ച സാഹചര്യത്തിൽ ഡോക്ടർ സുൽഫി നൂഹു നൽകിയ […]
May 7, 2023

ബോട്ട് ദുരന്തത്തില്‍ പത്തിലേറെപ്പേര്‍ മരിക്കുമെന്ന് തുമ്മാരുകുടി പ്രവചിച്ചത് ഏപ്രില്‍ ഒന്നിന്; തുമ്മാരുകുടിയുടെ എഫ്ബി പോസ്റ്റ്‌ വൈറല്‍

മലപ്പുറം താനൂര്‍ ബോട്ട് അപകടത്തില്‍  21 ഓളം പേരാണ് ഇന്നു മരിച്ചത്. നിരവധി പേരെ കാണാതായി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തിലാണ് മുരളി തുമ്മാരുകുടിയുടെ പ്രവചനം പോലെയുള്ള എഫ്ബി പോസ്റ്റ്‌ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ഏപ്രില്‍ […]