Kerala Mirror

September 20, 2023

മൈക്കിനുവേണ്ടി തമ്മിലടിച്ച്‌ സുധാകരനും സതീശനും ; വാർത്താസമ്മേളന വേദിയിൽ ഇരുവരും തമ്മിലിടയുന്ന ദൃശ്യങ്ങൾ വൈറൽ

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും തമ്മിലുള്ള അഭിപ്രായവ്യത്യാസം വാർത്താസമ്മേളന വേദിയിലേക്കും എത്തിയതിന്റെ വീഡിയോ വൈറൽ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ കഴിഞ്ഞശേഷം കോട്ടയം ഡിസിസി ഓഫീസിൽ നടന്ന വാർത്താ […]
August 18, 2023

കൈതോലപ്പായയിലെ വലിയ നോട്ടുകെട്ട് കരിമണൽ കർത്തയുടേത്, ആ പണം വാങ്ങിയത് ദേശാഭിമാനിയിലെ കെ വേണു : ആരോപണവുമായി ശക്തിധരൻ

തിരുവനന്തപുരം: കൈതോലപായയിലെ പണത്തിൽ പുതിയ ആരോപണവുമായി ദേശാഭിമാനി മുൻ അസോസിയേറ്റ്എഡിറ്റർ ജി. ശക്തിധരൻ. സിഎംആർഎൽ ഉടമ ശശിധരൻ കർത്തയുടെ പണവുമുണ്ടായിരുന്നെന്ന് ജി.ശക്തിധരന്റെ പുതിയ എഫ്ബി പോസ്റ്റ്. കർത്തയിൽ നിന്ന് പണം ഏറ്റുവാങ്ങിയത് ദേശാഭിമാനിലെ ഡെപ്യൂട്ടി ജനറൽ […]
August 17, 2023

മാതാപിതാക്കളുടെ സ്വത്തുക്കളും, കാറ്ററിംഗ് ബിസിനസും ബന്ധുക്കള്‍ കൈയടക്കി, ഗുരുതര ആരോപണവുമായി പാചകവിദഗ്ദൻ നൗഷാദിന്റെ മകള്‍

കൊച്ചി : ബന്ധുക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി പാചക വിദഗ്ദനായ  നൗഷാദിന്റെ മകള്‍. പിതാവും മാതാവും മരിച്ചതോടെ ഗാര്‍ഡിയന്‍ഷിപ്പ് ഏറ്റെടുത്തവര്‍ തന്റെ കുടുംബസ്വത്തുകള്‍ കൈയടക്കിയെന്നാണ് നൗഷാദിന്റെ മകളും വിദ്യാര്‍ഥിനിയുമായ നഷ്വ നൗഷാദ് പറയുന്നത്. കേറ്ററിങ്, റസ്റ്ററന്റ് ശ്യംഖലയായ […]
July 28, 2023

മരുമകൻ ഋഷി സുനാകിന്റെ വീട്ടിൽ പോയാലെന്തുചെയ്യും ? സുധാ മൂർത്തിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കനത്ത പരിഹാസവും ട്രോളും

ഭക്ഷണ ശീലത്തെക്കുറിച്ച് തുറന്നുപറഞ്ഞതിനെത്തുടർന്ന്  എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സുധ മൂര്‍ത്തിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കനത്ത പരിഹാസവും ട്രോളും. താൻ പൂർണ സസ്യാഹാരിയാണ് എന്നു വെളിപ്പെടുത്തുന്ന വീഡിയോയിൽ മാംസാഹാരം കഴിക്കുന്നവർ ഉപയോഗിച്ച സ്പൂൺ ഉപയോഗിക്കേണ്ടി വരുമോ എന്ന് ഭയന്ന് […]
July 22, 2023

നേ​ര​ത്തോ​ടു നേ​ര​ത്തി​ല​ധി​കം​ നീ​ണ്ട യാ​ത്ര പൊ​തുജീ​വി​ത​ത്തി​ലെ വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നു, “വി​ലാ​പ​യാ​ത്ര​യി​ലെ​ന്തു രാ​ഷ്ട്രീയം” കുറിപ്പുമായി മന്ത്രി വാസവൻ 

കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കോ​ട്ട​യം വ​രെ ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ വി​ലാ​പ​യാ​ത്ര​യി​ല്‍ ആ​ദ്യാ​വ​സാ​നം​വ​രെ പ​ങ്കെ​ടു​ത്ത മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍റെ ഫേ​സ് ബു​ക്ക് പോ​സ്റ്റ് ചർച്ചയാകുന്നു. ഫേസ്‌ബുക്ക് പോസ്റ്റ് പൂർണരൂപം ബു​ധ​നാ​ഴ്ച രാ​വി​ലെ 7.10ന് ​ജ​ഗ​തി​യി​ലെ പു​തു​പ്പ​ള്ളി ഹൗ​സി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച […]
July 20, 2023

മറ്റുള്ളവരുടെ ജീവിതത്തില്‍ താല്‍പ്പര്യമില്ല, എന്റെ ജീവിതം ജീവിക്കാന്‍ അനുവദിക്കൂ; കുറിപ്പുമായി അഭയ ഹിരണ്‍മയി

എന്റെ പോസ്റ്റുകളും സ്റ്റോറികളും മറ്റുള്ളവരുടെ ആരുടെയെങ്കിലും ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കരുതുന്നത് ദയനീയമാണെന്ന് ഗായിക അഭയ ഹിരണ്‍മയി. എനിക്ക് മറ്റുള്ളവരുടെ ജീവിതത്തില്‍ താല്‍പ്പര്യമില്ല. എനിക്ക് എന്റെ ജോലിയും ലക്ഷ്യങ്ങളുമുണ്ടെന്നും അഭയ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. എനിക്ക് […]
July 19, 2023

ഇന്നത്തെ ടോക്സിക്‌ ആയ കാലഘട്ടം ഒരുപക്ഷേ ഉമ്മൻ ചാണ്ടി സാറിനെ അർഹിക്കുന്നില്ല എന്ന് തോന്നുന്നു, അനുസ്മരണക്കുറിപ്പുമായി കളക്ടർ ബ്രോ 

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കൊപ്പമുള്ള ജനസമ്പർക്ക പരിപാടിയുടെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് സ്‌പെഷ്യൽ സെക്രട്ടറിയായ എൻ പ്രശാന്ത് .ഐ.എ.എസ് . രാവിലെ എട്ടുമുതൽ പിറ്റേന്ന് പുലർച്ചെ രണ്ടുവരെ ഒരേനിൽപ്പിൽ നിന്ന് ജനങളുടെ പ്രശ്‍നങ്ങൾ കേൾക്കുകയും അതിനു പരിഹാരമുണ്ടാക്കുകയും ചെയ്ത […]
June 30, 2023

ആ​രു​ടെ​യും കി​ട​പ്പ​റ പ​ങ്കി​ട്ട​ല്ല പാ​ര്‍​ട്ടി പ​ദ​വി​ക​ളി​ല്‍ എ​ത്തി​യ​ത് : കൈതോലപ്പായ ക​ഥാ​കാ​ര​ന്മാരുടെ​ വ്യ​ക്തി​ഹ​ത്യ​ക്കെ​തി​രെ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് സി​ന്ധു ജോ​യ്

തി​രു​വ​ന​ന്ത​പു​രം: കൈ​തോ​ല​പ്പാ​യ​യി​ല്‍ സി​പി​എം ഉ​ന്ന​ത നേ​താ​വ് പ​ണം ക​ട​ത്തി​യെ​ന്ന് ദേ​ശാ​ഭി​മാ​നി മു​ന്‍ പ്ര​താ​ധി​പ സ​മി​തി അം​ഗം ജി. ​ശ​ക്തി​ധ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ ത​നി​ക്കെ​തി​രെ ഉ​യ​ര്‍​ന്ന വ്യ​ക്തി​ഹ​ത്യ​ക്കെ​തി​രെ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് മു​ന്‍ എ​സ്എ​ഫ്ഐ നേ​താ​വ് സി​ന്ധു ജോ​യ്. […]
June 26, 2023

വസ്തുത ചൂണ്ടിക്കാട്ടി തിരുത്തുമ്പോൾ തെറ്റുപറ്റിയെന്ന് തുറന്നുപറയുന്നതിൽ വിമുഖതയെന്തിന് ? എം സ്വരാജിനോട് ചോദ്യവുമായി അനൂപ് ബാലചന്ദ്രൻ

മോൻസൺ മാവുങ്കലിനെ സാർ എന്ന് വിളിച്ചതാര് എന്ന് വസ്തുത നിരത്തി ചൂണ്ടിക്കാട്ടിയിട്ടും തിരുത്താൻ വിമുഖത കാട്ടുന്നത് എന്തിന്? സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എം.എൽ.എയുമായ എം സ്വരാജിനോട് ചോദ്യവുമായി മാധ്യമപ്രവർത്തകനായ അനൂപ് ബാലചന്ദ്രൻ. മാധ്യമങ്ങൾ […]