Kerala Mirror

February 11, 2026

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ; തീയതി പ്രഖ്യാപനം മാർച്ച് ആദ്യം

ന്യൂഡൽഹി : വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു. കേരളം, അസം,തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഇനി ഇലക്ഷൻ നടക്കാറുള്ളത്. ഇതുമായി ബന്ധപ്പെട്ട് […]
February 11, 2026

മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ പദ്ധതിക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം : നിര്‍ധന സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്ന മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ പദ്ധതിക്ക് ഇന്ന് തുടക്കം. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വലയത്തിന് പുറത്തായിപ്പോയ 35നും 60നുമിടയില്‍ പ്രായമുള്ള 31.34 ലക്ഷം പേര്‍ക്ക് പ്രതിമാസം […]
February 11, 2026

ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

ന്യൂഡൽഹി : രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും, കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ. കേന്ദ്രസർക്കാരിന്റെ തൊഴിൽ കോഡുകൾ പിൻവലിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. 10 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ […]
February 11, 2026

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം : നാലാം പ്രതി ‘വൊക്കൻ’ പ്രശോഭ് പിടിയിൽ

പത്തനംതിട്ട : സ്പാ ബലാത്സംഗ കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ചുമത്ര സ്വദേശി വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്. റാന്നിയിൽ നിന്ന് ഇന്ന് പുലർച്ചെയാണ് പ്രത്യേക പൊലീസ് സംഘം […]
February 10, 2026

പുസ്തക വിവാദം : പ്രസാധകരുടെ വിശദീകരണം പങ്കുവെച്ച് മുൻ കരസേനാ മേധാവി

ന്യൂഡൽഹി : പുസ്തക വിവാദത്തിൽ പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയുടെ എക്സ് പോസ്റ്റ്‌ പങ്കുവച്ച് കരസേനാ മുൻ മേധാവി ജനറൽ എം എം നരവനെ. അംഗീകാരമില്ലാത്ത പുസ്തകത്തിൻറെ പകർപ്പുകൾ പ്രസിദ്ധീകരിച്ചിട്ടോ, വിൽപ്പന നടത്തിയിട്ടോ ഇല്ലെന്ന […]
February 10, 2026

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിലെ സ്വര്‍ണക്കവര്‍ച്ച; വിജിലന്‍സ് പ്രത്യേക സംഘം രൂപീകരിച്ചു

തിരുവനന്തപുരം : ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിലെ സ്വര്‍ണക്കവര്‍ച്ച അന്വേഷിക്കാന്‍ വിജിലന്‍സ് പ്രത്യേക സംഘം രൂപീകരിച്ചു. വിജിലന്‍സ് ഡിവൈഎസ്പി സി.എസ് ഹരിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സ്വര്‍ണം പൂശിയ ശേഷം മിച്ചം വന്ന 233 ഗ്രാം സ്വര്‍ണം എവിടെയെന്ന് […]
February 10, 2026

ബാങ്ക് ജീവനക്കാര്‍ വീട് ജപ്തി ചെയ്യാനായി എത്തി; ആത്മഹത്യ ഭീഷണി മുഴക്കി ഗൃഹനാഥന്‍

പത്തനംതിട്ട : വീട് ജപ്തി ചെയ്യാനായി ബാങ്ക് ജീവനക്കാര്‍ എത്തിയപ്പോള്‍ ആത്മഹത്യ ഭീഷണി മുഴക്കി ഗൃഹനാഥന്‍. പെരുന്നാട് സ്വദേശി അനില്‍കുമാറാണ് ഭീഷണി മുഴക്കിയത്. ജപ്തിക്കായി സഹകരണ ബാങ്ക് ജീവനക്കാര്‍ എത്തിയപ്പോള്‍ തലയിലൂടെ പെട്രോളൊഴിച്ചാണ് ഇയാള്‍ ആത്മഹത്യ […]
February 10, 2026

ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന് പ്രസ്താവിക്കും

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കൊല്ലം വിജിലന്‍സ് കോടതി ജാമ്യാപേക്ഷയില്‍ ഈ മാസം 18 ന് വിധി പ്രസ്താവിക്കും. തന്ത്രിയുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് എസ്‌ഐടി […]
February 10, 2026

മതമല്ല, വിശപ്പാണ് പ്രശ്നമെങ്കില്‍ എല്ലാവര്‍ക്കും കപ്പ പുഴുങ്ങി കൊടുത്താല്‍ പോരെ : സണ്ണി എം കപിക്കാട്

തൃശ്ശൂര്‍ : മതമല്ല വിശപ്പാണ് പ്രധാനമെങ്കില്‍ കുറച്ചു കപ്പ പുഴുങ്ങിക്കൊടുത്താല്‍ പ്രശ്‌നമെല്ലാം തീരുമല്ലോ എന്ന് ദലിത് ചിന്തകന്‍ സണ്ണി എം കപിക്കാട്. മതമല്ല വിശപ്പാണ് പ്രധാനമെന്നുള്ള ഇടതുപക്ഷ വാദത്തെ വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ‘മനുഷ്യന്‍ അപ്പം […]