Kerala Mirror

February 12, 2026

മുൻ കരസേനാ മേധാവി ജനറൽ എം എം നർവണേയുടെ പുസ്തകം ചോർന്നതിൽ ഗൂഢാലോചന : ഡൽഹി പൊലീസ്

ന്യൂഡൽഹി : മുൻ കരസേനാ മേധാവി ജനറൽ എം എം നർവണേയുടെ പുസ്തകം ചോർന്നതിൽ ഗൂഢാലോചനയെന്ന് ഡൽഹി പൊലീസ്. പുസ്തകത്തിന്റെ പകർപ്പ് ആദ്യം എത്തിയത് വിദേശ വെബ്സൈറ്റുകളിൽ. അമേരിക്ക, കാനഡ, ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്ലാറ്റ്ഫോമുകളിൽ […]
February 12, 2026

വേനലിനു മുമ്പേ കേരളം പൊള്ളുന്നു; വരും ദിവസങ്ങളിൽ ചൂട് കൂടും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്

തിരുവനന്തപുരം : വേനലിനു മുമ്പേ കേരളം പൊള്ളുന്നു. സംസ്ഥാനത്ത് പല ജില്ലകളിലും അനുഭവപ്പെടുന്നത് കടും വേനലിന് സമാനമായ ചൂട്. വരും ദിവസങ്ങളിലും ചൂട് കൂടും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മിക്ക ജില്ലകളിലും […]
February 12, 2026

അഹമ്മദാബാദ് വിമാനദുരന്തം : പൈലറ്റ് ഇന്ധന സ്വിച്ച് മനപ്പൂർവ്വം ഓഫ് ചെയ്തു എന്ന് ഇറ്റാലിയൻ പത്രം

ന്യൂഡൽഹി : അഹമ്മദാബാദ് വിമാനദുരന്തത്തിൽ തെറ്റുപറ്റിയത് പൈലറ്റിനെന്ന് ഇറ്റാലിയൻ പത്രം. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തുന്ന അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായെന്നാണ് ഇറ്റാലിയൻ പത്രമായ ‘കൊറിയേരെ ഡെല്ല സാറ’ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ധന സ്വിച്ച് പൈലറ്റ് […]
February 12, 2026

ശബരിമല സ്വർണക്കൊള്ള : മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന് ഇഡി സമൻസ്

കൊച്ചി : ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിന് ഇഡി സമൻസ്. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം. ബോർഡ് പ്രസിഡൻ്റായിരുന്ന എൻ. വാസുവിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായും സുധീഷ് പ്രവർത്തിച്ചിരുന്നു. […]
February 12, 2026

ബംഗ്ലാദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക്

ധാക്ക : ഹസീന സർക്കാരിനെ അട്ടിമറിച്ച ബഹുജന പ്രക്ഷോഭത്തിന് ശേഷമുള്ള ആദ്യം തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക്. 2024 ആഗസ്റ്റിലെ വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിന് പിന്നാലെ സാമ്പത്തിക ശാസ്ത്രജ്ഞനും, രാഷ്ട്രതന്ത്രജ്ഞനുമായ മുഹമ്മദ് യൂനുസ് മുഖ്യ […]
February 12, 2026

ആഗോള അയ്യപ്പ സംഗമത്തിന് വാഗ്ദാനം ചെയ്തിരുന്ന തുക നല്‍കാതെ സ്‌പോണ്‍സര്‍മാര്‍ പിന്മാറിയതിന് പിന്നില്‍ ശബരിമല സ്വര്‍ണക്കൊള്ള വിവാദം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിന് വാഗ്ദാനം ചെയ്തിരുന്ന തുക നല്‍കാതെ സ്‌പോണ്‍സര്‍മാര്‍ പിന്മാറിയതിന് പിന്നില്‍ ശബരിമല സ്വര്‍ണക്കൊള്ള വിവാദമെന്ന വിശദീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സ്വര്‍ണക്കൊള്ള വിവാദം വന്നതിന് പിന്നാലെ വാഗ്ദാനം ചെയ്തിരുന്ന പന്ത്രണ്ട് […]
February 12, 2026

മലപ്പുറത്ത് കുഞ്ഞിനെ ലാളിക്കുന്നതിനിടെ സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതി പിടിയില്‍

മലപ്പുറം : സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതി പിടിയില്‍. മലപ്പുറം നിലമ്പൂര്‍ മുക്കട്ട സ്വദേശി സമീനയാണ് പിടിയിലായത്. ഇക്കഴിഞ്ഞ 10-ാം തീയതിയായിരുന്നു സംഭവം. നിലമ്പൂര്‍ ആശുപത്രി റോഡിലുള്ള ഒരു ക്ലിനിക്കില്‍ നിന്നാണ് മാല മോഷ്ടിച്ചത്. അവിടെ […]
February 12, 2026

കൊച്ചിയിൽ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി : സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാമല കക്കാട് കിണറ്റിങ്കല്‍പറമ്പില്‍ മഹേഷിന്റെ ഏകമകള്‍ ആദിത്യയാണ് (16) മരിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയന്‍ ബാന്‍ഡ് അംഗം മരിച്ചതിലുള്ള […]
February 12, 2026

മലയോര വികസനത്തിന് മുഖ്യമന്ത്രി ചെയര്‍മാനായ എംപവേര്‍ഡ് കമ്മിറ്റിക്ക് മന്ത്രിസഭാ യോഗ അംഗീകാരം

തിരുവനന്തപുരം : മലയോര വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മലയോര വികസന എംപവേര്‍ഡ് കമ്മിറ്റി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി ചെയര്‍പേഴ്‌സണും കൃഷി, വനം മന്ത്രിമാര്‍ വൈസ് ചെയര്‍പേഴ്‌സണ്‍മാരും ചീഫ് സെക്രട്ടറി കണ്‍വീനറുമായാണ് കമ്മിറ്റി വരിക. ആധുനിക […]