Kerala Mirror

February 13, 2026

കേരള ഹൈക്കോടതിയിലെ ഏഴ് അഡീഷണല്‍ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്ത് സുപ്രീംകോടതി കൊളീജിയം

ന്യൂഡല്‍ഹി : കേരള ഹൈക്കോടതിയിലെ ഏഴ് അഡീഷണല്‍ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊളീജിയമാണ് ശുപാര്‍ശ നല്‍കിയത്. ഇന്നലെ ചേര്‍ന്ന കൊളീജിയത്തിന്റേതാണ് ശുപാര്‍ശ. ജസ്റ്റിസ് എം എ […]
February 13, 2026

എസ്ഐആർ ഹിയറിങ് നടപടികൾ നാളെ പൂർത്തിയാകും; അന്തിമ പട്ടിക 21ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന്റെ ഭാ​ഗമായുള്ള, എസ്ഐആർ ഹിയറിങ് നടപടികൾ നാളെ പൂർത്തിയാകും. ഇതുവരെ 101 നിയമസഭാ മണ്ഡലങ്ങളിൽ ഹിയറിങ് പൂർത്തിയായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കാസർഗോഡ്, […]
February 13, 2026

ആഗോള അയ്യപ്പസംഗമം : കണക്കുകളില്‍ പൊരുത്തക്കേട്; യോഗം വിളിച്ച് ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട : പമ്പയില്‍ നടന്ന ആഗോള അയ്യപ്പസംഗമത്തില്‍ നടന്നത് വന്‍ ക്രമക്കേടുകളെന്ന് റിപ്പോര്‍ട്ട്. അയ്യപ്പസംഗമത്തിന് നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ എട്ടു ലക്ഷത്തിന്റെ ബില്‍ കണക്കില്‍പ്പെടുത്തി. എന്നാല്‍ ആ ദിവസം നന്ദഗോവിന്ദം ട്രൂപ്പിനെ സംഗമത്തിലേക്ക് ക്ഷണിക്കുകയോ അവര്‍ […]
February 13, 2026

വാരപ്പെട്ടി, പുത്തൻകുരിശ് മിൽമ ക്ഷീര സഹകരണ സംഘങ്ങളിൽ വകുപ്പ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന

കൊച്ചി : എറണാകുളം വാരപ്പെട്ടി, പുത്തൻകുരിശ് മിൽമ ക്ഷീര സഹകരണ സംഘങ്ങളിൽ ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന. മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ചട്ടം ലംഘിച്ച് ഭരണസമിതിയിൽ കടന്നു കയറിയെന്ന […]
February 13, 2026

ബംഗ്ലാദേശില്‍ ബിഎന്‍പിയുടെ ശക്തമായ തിരിച്ചുവരവ്; കേവല ഭൂരിപക്ഷവും കടന്ന് കുതിപ്പ്

ധാക്ക : പൊതുതെരഞ്ഞെടുപ്പ് നടന്ന ബംഗ്ലാദേശില്‍ ബിഎന്‍പി ( ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ) അധികാരത്തിലേക്ക്. നിലവില്‍ കേവല ഭൂരിപക്ഷമായ 151 സീറ്റുകള്‍ നേടി ബിഎന്‍പി അധികാരമുറപ്പിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിഎന്‍പി ഇതുവരെ 197 സീറ്റുകള്‍ […]
February 13, 2026

ആര്‍ജെഡി ദേശീയ സമിതി അംഗവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ജെയ്‌സണ്‍ പാനികുളങ്ങര അന്തരിച്ചു

കൊച്ചി : ആര്‍ജെഡി ദേശീയ സമിതി അംഗവും പരിസ്ഥിതി പ്രവര്‍ത്തകനും കാതികുടം സമര സമിതി നായകനുമായ ജെയ്സണ്‍ പാനികുളങ്ങര (66) അന്തരിച്ചു. കരള്‍ രോഗം ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാടുകുറ്റി നിറ്റ ജലാറ്റിന്‍ […]
February 13, 2026

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കാന്‍ ചെന്നിത്തല; ബെന്നി ബഹനാന്‍ പ്രകടനപത്രിക ചെയര്‍മാന്‍

ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കും. കോണ്‍ഗ്രസ് പ്രചാരണക്കമ്മിറ്റി ചെയര്‍മാനായി രമേശ് ചെന്നിത്തലയെ എഐസിസി നിയോഗിച്ചു. പ്രചാരണ കമ്മിറ്റിയുടെ സഹഅധ്യക്ഷന്‍ ഡോ. ശശി തരൂരും കണ്‍വീനര്‍ […]
February 12, 2026

ശബരിമല സ്വർണക്കൊള്ള : സ്വർണപ്പാളികളുടെ സാംപിളുകൾ ശേഖരിക്കാൻ എസ്ഐടി സംഘം സന്നിധാനത്ത്

പത്തനംതിട്ട : ശബരിമല സ്വർണകൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് പരിശോധന നടത്തുന്നു. പ്രത്യേക അന്വേഷണ സംഘം തലവൻ എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം സ്വർണപാളികളുടെ അളവെടുത്തു. ശ്രീകോവിലിലേയും ദ്വാരപാലക ശിൽപത്തിലേയും സ്വർണപാളികളികൾ സംഘം ഇളക്കി […]
February 12, 2026

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാര്‍; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ന്യൂഡല്‍ഹി : വ്യോമസേനയ്ക്കായി 114 റഫാല്‍ യുദ്ധവിമാനങ്ങളും നാവികസേനയ്ക്കായി ആറ് പി-8ഐ പട്രോള്‍ വിമാനങ്ങളും വാങ്ങുന്നതിന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) അനുമതി നല്‍കി. ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് […]