ന്യൂഡല്‍ഹി : കേരളത്തില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗം ഉറപ്പാക്കുന്ന ഏഴ് പദ്ധതികള്‍ക്ക് വിശദപദ്ധതി രേഖ തയ്യാറാക്കാനാവശ്യമായ സര്‍വേക്ക് അനുമതി. ഏഴ് പദ്ധതികളിലുമായി 849 കിലോമീറ്റര്‍ ദൂരത്തില്‍ ഇതോടെ പുതിയ റെയില്‍പ്പാതകള്‍ക്ക് സാധ്യത തുറന്നു. ഡിപിആര്‍ […]