Kerala Mirror

February 15, 2026

പാലക്കാട്ട് വിദ്യാർഥി സംഘർഷം; പത്താം ക്ലാസ് വിദ്യാർഥിക്ക് ക്രൂര മർദനത്തിൽ പരിക്ക്

പാലക്കാട് : പാലക്കാട്ട് പത്താം ക്ലാസ് വിദ്യാർഥിക്ക് ക്രൂര മർദനം. പട്ടാമ്പി ​ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥി മുഹമ്മദ് അബിസിനാണ് മർദനമേറ്റത്. സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥികളും പത്താം ക്ലാസ് വിദ്യാർഥികളും തമ്മിൽ പ്രശ്നങ്ങൾ […]
February 15, 2026

കോൺഗ്രസ് നേതൃത്വം നടൻ പ്രേംകുമാറുമായി ചർച്ച നടത്തി; കോൺഗ്രസിലേക്ക് എന്ന് സൂചന

തിരുവനന്തപുരം : നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക് എന്ന് സൂചന. കോൺഗ്രസ് നേതൃത്വം പ്രേംകുമാറുമായി ചർച്ച നടത്തി. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും മാറ്റിയതിലുള്ള അതൃപ്തി കഴിഞ്ഞ ദിവസം പ്രേംകുമാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രേംകുമാറിനെ കോൺഗ്രസിൽ […]
February 15, 2026

ശബരിമല യുവതി പ്രവേശനത്തിൽ വിശ്വാസികളുടെ താല്പര്യവും ജനാധിപത്യവും സംരക്ഷിക്കണം : എം.വി ഗോവിന്ദൻ

പാലക്കാട് : ശബരിമല യുവതി പ്രവേശനത്തിൽ വിശ്വാസികളുടെ താല്പര്യവും ജനാധിപത്യവും സംരക്ഷിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സർക്കാർ നിലപാട് കോടതിയിൽ പറയുമെന്നും അതിനെപറ്റി വേവലാതിപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യപരമായ അന്തസ് ഉയർത്തിപിടിക്കും. […]
February 15, 2026

ഡാൻസ് കളിക്കാൻ അനുവദിച്ചില്ല; തിരുവനന്തപുരത്ത് ഗാനമേള ട്രൂപ്പിനെതിരെ ആക്രമണം

തിരുവനന്തപുരം : സ്റ്റേജിൽ കയറി ഡാൻസ് കളിക്കാൻ അനുവദിക്കാത്തതിനെച്ചൊല്ലി തിരുവനന്തപുരത്ത് ഗാനമേള ട്രൂപ്പിനെതിരെ ആക്രമണം. ട്രൂപ്പിന്റെ ഉപകരണങ്ങൾ തല്ലി തകർത്തു. മദ്യപിച്ചെത്തിയവരാണ് അക്രമം നടത്തിയതെന്ന് പരാതി. ഇന്നലെ രാത്രി വട്ടപ്പാറ നമ്പാടിൽ അമ്പലത്തിലെ ഉത്സവത്തിനിടെയാണ് സംഭവം […]
February 15, 2026

സാമ്പത്തിക പ്രതിസന്ധി : മികച്ച കര്‍ഷകനുള്ള അവാര്‍ഡ് വാങ്ങിയ കര്‍ഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂര്‍ : സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെറുപുഴ സ്വദേശി ഏലിയാസ് അമ്പാട്ട് ആണ് ജീവനൊടുക്കിയത്. കീടനാശിനി കുടിച്ച് ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ജില്ലയിലെ […]
February 15, 2026

പുടിന്റെ കടുത്ത വിമര്‍ശകനായ നവാൽനിയെ റഷ്യ വിഷം കൊടുത്ത് കൊലപ്പെടുത്തി : യൂറോപ്യൻ രാജ്യങ്ങൾ

മോസ്കോ : റഷ്യയിലെ പ്രതിപക്ഷ നേതാവും വ്ളാദിമിർ പുടിന്റെ കടുത്ത വിമര്‍ശകനുമായിരുന്ന അലക്‌സി നവാല്‍നിയെ വിഷം നല്‍കി റഷ്യ കൊലപ്പെടുത്തിയാണെന്ന ആരോപണവുമായി യൂറോപ്യൻ രാജ്യങ്ങള്‍ രംഗത്ത്. ‘എപിബാറ്റിഡിന്‍’ എന്ന വിഷം ശരീരത്തിലെത്തിയാണ് നവാല്‍നി മരിച്ചത്. ഇത […]
February 15, 2026

ശബരിമല കൊടിമര പുനപ്രതിഷ്ഠ : സംഭാവന സ്ഥിരീകരിച്ച് സിനിമാ താരങ്ങള്‍; കൂടുതല്‍ സംഭാവന വിവരങ്ങൾക്ക് വിജിലന്‍സ് പരസ്യം നല്‍ക്കും

തിരുവനന്തപുരം : ശബരിമല കൊടിമര പുനപ്രതിഷ്ഠയില്‍ സംഭാവന നല്‍കിയത് സ്ഥിരീകരിച്ച് സിനിമാ താരങ്ങള്‍. നാണയങ്ങളായാണ് സ്വര്‍ണം സംഭാവന നല്‍കിയതെന്ന് ചില സിനിമാ താരങ്ങള്‍ വിജിലന്‍സിന് മൊഴി നല്‍കി. ഷാജി കൈലാസ്, സുരേഷ് കുമാര്‍, രഞ്ജി പണിക്കര്‍ […]
February 15, 2026

ഉത്തരേന്ത്യൻ മോഡലിൽ മഞ്ചേശ്വരത്ത് കന്നുകാലികളെ ഇറക്കിയവക്കെതിരെ അക്രണം; നാല് പേർ അറസ്റ്റിൽ

കാസർകോട് : മഞ്ചേശ്വരത്ത് ലോറിയില്‍ നിന്നു കന്നുകാലികളെ ഇറക്കിക്കൊണ്ടിരിക്കെ തൊഴിലാളികളെ അക്രമിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. കുഞ്ചത്തൂരിലെ അനിൽകുമാർ (23), പെർമുദയിലെ ഭരത് രാജ് (19), ഇച്ചിലങ്കോട്ടെ ഭരത് (19), രക്ഷിത് (21) എന്നിവരെയാണ് […]
February 15, 2026

സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണ തോത് ഉയരുന്നു; ചെങ്ങന്നൂരിലും മൂന്നാറിലും ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കനുസരിച്ച് ഇടുക്കി ജില്ലയിലെ മൂന്നാര്‍, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന യുവി ഇന്‍ഡക്‌സ് […]