Kerala Mirror

February 20, 2026

ഡിവൈഎഫ്‌ഐ മത്സരം സതീശന്റെ നുണകള്‍; 2 മിനിറ്റില്‍ 11 നുണകള്‍ പറഞ്ഞ് വിദ്യാര്‍ഥി

കൊച്ചി : പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നുണകള്‍ എന്ന പേരില്‍ മത്സരം നടത്തി ഡിവൈഎഫ്‌ഐ. രണ്ട് മിനിറ്റില്‍ സതീശന്റെ 11 നുണകള്‍ എണ്ണി പറഞ്ഞ് മഹാരാജാസ് വിദ്യാര്‍ഥി സഫ്വാന്‍ ഒന്നാമതും 10 നുണകള്‍ ചൂണ്ടിക്കാണിച്ച […]
February 20, 2026

തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍

തൃശൂര്‍ : അന്‍പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. പുന്നയൂര്‍ക്കുളം കടിക്കാട് വില്ലേജ് ഓഫീസിലെ സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ എന്‍ പി വിനോദിനെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. ആര്‍ഒആര്‍ ശരിയാക്കുന്നതിനും […]
February 20, 2026

അന്യഗ്രഹ ജീവികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ യുഎസ് ഏജന്‍സികളോട് നിര്‍ദേശിച്ച് ട്രംപ്

വാഷിങ്ടണ്‍ ഡിസി : അന്യഗ്രഹ ജീവികളെയും തിരിച്ചറിയപ്പെടാത്ത ആകാശ പ്രതിഭാസങ്ങളെ കുറിച്ചുള്ള അമേരിക്കയുടെ പക്കലുള്ള രഹസ്യ രേഖകള്‍ പുറത്തുവിടാന്‍ ഉത്തരവിട്ട് ഡോണള്‍ഡ് ട്രംപ്. ‘രഹസ്യ രേഖകള്‍ പുറത്തുവിടുന്നതിനുള്ള നടപടി ആരംഭിക്കാന്‍’ പ്രതിരോധ വകുപ്പ് ഉള്‍പ്പെടെയുള്ള യുഎസ് […]
February 20, 2026

മതപരമായ നിര്‍മിതികള്‍ക്ക് ബാബറിന്റെ പേര് നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി : മതപരമായ നിര്‍മിതികള്‍ക്ക് മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ പേര് നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. കേസ് കേള്‍ക്കാന്‍ താല്‍പര്യമില്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് അറിയിക്കുകയായിരുന്നു. […]
February 20, 2026

മലപ്പുറത്ത് ലോറി പാറക്കുളത്തില്‍ വീണ് അപകടം; ഒരാള്‍ കുടുങ്ങിക്കിടക്കുന്നു

മലപ്പുറം : വളാഞ്ചേരിയ്ക്ക് സമീപം ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. ആതവനാട് ഊരോത്ത് പള്ളിയാലില്‍ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേരാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമത്തെയാള്‍ […]
February 20, 2026

വനിതാ ദിനം : സ്ത്രീകൾക്ക് കെടിഡിസിയുടെ റിസോർട്ടുകളിൽ പകുതി നിരക്കിൽ താമസിക്കാം

തിരുവനന്തപുരം : വനിതാദിനം പ്രമാണിച്ച് വനിതകൾക്ക് പ്രത്യേക ഓഫറുമായി കേരളാ ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷൻ. കെ ടി ഡി സിയുടെ തെരഞ്ഞെടുക്കപ്പെട്ട റിസോർട്ടുകളിൽ സ്ത്രീകൾക്ക് റൂം വാടകയിൽ 50 ശതമാനം ഇളവ് ലഭിക്കും. മാർച്ച് 5 […]
February 20, 2026

ജെസിബി മണ്ണ് നീക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചു; പാനൂരില്‍ ലോറി ഡ്രൈവര്‍ക്ക് പരിക്ക്

കണ്ണൂര്‍ : പാനൂര്‍ മേഖലയില്‍ വീണ്ടും ബോംബ് സ്‌ഫോടനം. പാനൂരിലെ സെന്‍ട്രല്‍ പൊയിലൂര്‍ മേപ്പാട്ട് വീട് പുനര്‍നിര്‍മ്മാണത്തിനായി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടയില്‍ ആണ് സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സ്‌ഫോടനം ഉണ്ടായത്. […]
February 20, 2026

സർക്കാർ ജീവനക്കാരുടെ വർധിപ്പിച്ച പത്ത് ശതമാനം ക്ഷാമബത്ത മാർച്ചിലെ ശമ്പളത്തിനൊപ്പം

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വർധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. പത്ത് ശതമാനം ഡിഎ അനുവദിച്ചാണ് ധനവകുപ്പ് ഉത്തരവ് ഇറക്കിയത്. വര്‍ധിപ്പിച്ച ഡിഎ മാര്‍ച്ച് മാസത്തെ ശമ്പളത്തിനൊപ്പം നല്‍കുന്നതാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ 25 […]
February 20, 2026

എസ്‌ഐആര്‍ : അന്തിമ വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) ഭാഗമായി അന്തിമ വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കും. 53,229 പേരാണ് അന്തിമ പട്ടികയില്‍ ഒഴിവാക്കപ്പെടുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. മരണപ്പെട്ടവര്‍, വിദേശ പൗരത്വം […]