Kerala Mirror

March 3, 2013

എംവി രാഘവന്‍ ഇടത് ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുന്‍പായ് ചില ഓര്‍മ്മപ്പെടുത്തലുകള്‍

ഇടതുപക്ഷ പ്രസ്ഥാനത്തില്‍ നിന്ന് പുറത്തുപോയ ആളുകള്‍ മടങ്ങി പാര്‍ട്ടിയുടെ മടിത്തട്ടിലേക്ക് വരുന്നതിന് സിപി ഐഎമ്മിന് തുറന്ന സമീപനമാണ് എന്ന് പ്രകാശ് കാരാട്ട് ഡല്‍ഹിയില്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം എംവി രാഘവന്‍ കേരളത്തില്‍ പ്രഖ്യാപിച്ചു, ഇടതുമുന്നണിയുമായി യോജിച്ചു പ്രവര്‍ത്തിക്കുന്ന […]
February 28, 2013

കേരളത്തിന്‍റെ യാത്രാ സ്വപ്‌നങ്ങള്‍ക്ക് ചിറകേകി കേന്ദ്ര ബജറ്റ്

കേരളത്തിന്റെ യാത്രാ സ്വപ്‌നങ്ങള്‍ക്ക് ചിറകേകി കൊച്ചി മെട്രോയ്ക്കായ് കേന്ദ്ര ബജറ്റില്‍ പണം വകയിരിതത്തിയിരിക്കുന്നു. ഒരു ഘട്ടത്തില്‍ ആരംഭിക്കാന്‍ സാധിക്കുമോ എന്നു പോലും ആശങ്കപ്പെട്ടിരുന്ന പദ്ധതിക്കായി 130 കോടി രൂപയാണ് ചിദംബരം നീക്കി വെച്ചിരിക്കുന്നത്. ഇതില്‍ നൂറു കോടി രൂപ […]
January 1, 2013

ഓര്‍മയുണ്ടോ ഈ ഗാന്ധിയെ !

രണ്‍ജി പണിക്കര്‍ എഴുതുന്നു, “2012 കടന്നുപോകുന്നു. ഫിറോസിന്‍റെ നൂറാം ജന്മദിന വര്‍ഷം. മറക്കപ്പെട്ട മരുമകന്‍റെ; ഭാര്യയും രണ്ട് ആണ്‍മക്കളും ദുര്‍മരണപ്പെട്ടുപോയ ഒരച്ഛന്‍റെ; നൂറാം പിറന്നാള്‍ വര്‍ഷം. അലാഹാബാദിലെ അനാഥ ശവകുടീരത്തില്‍ എന്നേയ്ക്കുമായി വിസ്മരിക്കപ്പെട്ടുപോയവന്‍റെ നൂറാം ജന്മവാര്‍ഷികം […]